You Searched For "smart phone"

സ്മാര്‍ട്‌ ഫോണുകളിലെ കാമറ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് നിരീക്ഷിക്കാമെന്ന് കണ്ടെത്തല്‍

21 Nov 2019 10:39 AM GMT
കോടിക്കണക്കിന് ഉപയോക്താക്കളെ ബാധിക്കുന്നതാണ് ഈ പ്രശ്‌നം. കണ്ടെത്തലിനെ തുടര്‍ന്ന് ഗൂഗിളും സാംസങും സെക്യൂരിറ്റി പാച്ച് അപ്‌ഡേറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

കാഴ്ച പരിമിതി നേടുന്നവര്‍ക്ക് ഉള്‍'കാഴ്ച'യ്ക്കായി 1000 സ്മാര്‍ട്ട് ഫോണുകള്‍

6 Nov 2019 9:09 AM GMT
കാഴ്ച പരിമിതിയുള്ളവര്‍ക്കായി കോര്‍പറേഷന്‍ തയ്യാറാക്കിയ സ്‌പെസിഫിക്കേഷനോട് കൂടിയ ഫോണുകളാണ് വിതരണം ചെയ്യുന്നത്.

ലാവ പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി

10 Oct 2019 2:49 PM GMT
വിവര സാങ്കേതികാ വിദ്യാ പ്രദര്‍ശനമായ ദുബയില്‍ നടക്കുന്ന ജൈറ്റക്‌സ് വീക്കിനോടനുബന്ധിച്ച് പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ലാവ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ ബെങ്കോ വി8 പുറത്തിറക്കി.

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി വികസിപ്പിച്ച മൂന്ന് ശാസ്ത്രജ്ഞര്‍ക്ക് രസതന്ത്ര നോബേല്‍ പുരസ്‌കാരം

9 Oct 2019 1:19 PM GMT
യുഎസ് ശാസ്ത്രജ്ഞരായ ജോണ്‍ ബി ഗുഡിനഫ്, എം സ്റ്റാന്‍ലി വിറ്റിന്‍ഹാം, ജാപ്പനീസ് ശാസ്ത്രജ്ഞന്‍ അകിര യോഷിനോ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ലിഥിയം- അയണ്‍ ബാറ്ററികള്‍ വികസിപ്പിച്ചതിനാണ് മൂന്നുപേരും നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്.

മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു; സല്‍മാന്‍ ഖാനെതിരേ പരാതിയുമായി മാധ്യമപ്രവര്‍ത്തകന്‍

26 April 2019 2:02 AM GMT
അശോക് ശ്യാംലാല്‍ പാണ്ഡേ എന്നയാളാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഡിഎന്‍ നഗര്‍ പോലിസ് കേസെടുത്തു. ഭാരത് എന്ന സിനിമയുടെ പ്രമോഷന്‍ ഷൂട്ടിന് സല്‍മാന്‍ സൈക്കിളില്‍ ജുഹുവില്‍നിന്ന് കണ്ടിവാലിയിലേക്ക് പോവുന്നതിന്റെ വീഡിയോ ദൃശ്യം ചിത്രീകരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചെന്നാണ് പരാതി.

വൈഫൈയില്‍ നിന്ന് മൊബൈല്‍ ചാര്‍ജ് ചെയ്യാം; ബാറ്ററി ഇല്ലാതെ

31 Jan 2019 1:27 PM GMT
നിങ്ങളുടെ ഫോണ്‍ വൈഫൈയുമായി കണക്ട് ചെയ്യുമ്പോള്‍ തനിയേ ചാര്‍ജാവുന്ന സാങ്കേതിക വിദ്യ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. അമേരിക്കയിലെ മാസച്ചുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് കണ്ടുപിടിത്തത്തിന് പിന്നില്‍.

വലിയ സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണുമായി ജിയോ

26 Dec 2018 9:36 AM GMT
പുതുതലമുറയെ ലക്ഷ്യമിട്ട് വലിയ സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണുമായാണ് വിപണി കീഴടക്കാന്‍ ജിയോ എത്തുന്നത്. ഫീച്ചര്‍ഫോണുകള്‍ നാലാം തലമുറയിലേക്ക് (4ജി) മാറ്റാന്‍ ഉദ്ദേശിക്കുന്നവരെ ലക്ഷ്യമിട്ടാണ് ജിയോയുടെ നീക്കം.

ചെമ്പില്‍ നിന്ന് സ്വര്‍ണം; അത്ഭുത കണ്ടെത്തലുമായി ചൈന

26 Dec 2018 9:15 AM GMT
ചൈനീസ് ഗവേഷകരാണ് വിപ്ലവകരമായ കണ്ടെത്തലിനു പിന്നില്‍. സയന്‍സ് അഡ്വാന്‍സസ് ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുതിയ മൂന്ന് ഫോണുകളുമായി കൂൾപാഡ്

25 Dec 2018 5:39 PM GMT
ഡിസംബർ 20ന് മെഗാ സീരിസ് വിഭാഗത്തിലാണ് കൂൾപാഡ് പുതിയ മൂന്ന് ഫോണുകൾ അവതരിപ്പിക്കുന്നത്

വിവോ വൈ93 ഇന്ത്യയില്‍; വില 13,999

24 Dec 2018 6:47 AM GMT
ചൈനയില്‍ കഴിഞ്ഞ മാസം ഇറങ്ങിയ ഫോണ്‍ ഹീലിയോ പി22 എസ്ഒസി പ്രോസസറുമായാണ് എത്തുന്നത്. ഈ ഫോണിന് ഇന്ത്യന്‍ വിപണിയിലെ വില 13,999 രൂപയായിരിക്കും.

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളി രണ്ടാമത്

3 Feb 2016 7:15 AM GMT
ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇന്ത്യക്ക് ലോകത്ത് രണ്ടാം സ്ഥാനം. അമേരിക്കയെ പിന്തള്ളിയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ടഫോണ്‍...

സ്മാര്‍ട്ട് ഫോണുകളില്‍ ബെഡ്‌മോഡ് ടൈം ആവശ്യമോ?

16 Nov 2015 4:48 AM GMT
ലണ്ടന്‍: ഉറക്കം നഷ്ടപ്പെടാതിരിക്കാന്‍ സ്മാര്‍ട്ട് ഫോണുകളിലും ടാബ്‌ലറ്റുകളിലും ഇറീഡറുകളിലും ബെഡ്‌ടൈം മോഡ് ആവശ്യമെന്നു ലണ്ടനിലെ കുട്ടികളുടെ ആശുപത്രിയായ...

ഇനി ഫോണില്‍ സാധനങ്ങളും തൂക്കാം

16 Sep 2015 10:58 AM GMT
കച്ചവടക്കാര്‍ സൂക്ഷിക്കൂക. തൂക്കത്തില്‍ കള്ളത്തരം കാണിക്കാന്‍ ഇനി കഴിയില്ല. സാധനം വാങ്ങാന്‍ വരുന്ന ആളുടെ കൈയ്യില്‍ ചിലപ്പോള്‍ ഭാരം തൂക്കാനുള്ള...
Share it
Top