You Searched For "says Oommen Chandy"

മൃതദേഹം കൊണ്ടുവരാന്‍ അടിയന്തര നടപടി വേണം: ഉമ്മൻചാണ്ടി

24 April 2020 11:15 AM GMT
പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് ഇപ്പോള്‍ പല വിമാനത്താവളങ്ങളിലും മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നു.

സ്പ്രിംഗ്ലറുമായുള്ള കരാറിൽ നിരവധി സംശയങ്ങളുണ്ടെന്ന് ഉമ്മൻചാണ്ടി

17 April 2020 7:30 AM GMT
ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തതവരുത്തണം. കരാർ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മറുപടി സംശയം ജനിപ്പിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

അനാഥാലയങ്ങള്‍ക്ക് അരിയും ഗോതമ്പും സൗജന്യമായി നൽകണം: ഉമ്മന്‍ചാണ്ടി

3 April 2020 11:30 AM GMT
സര്‍ക്കാര്‍ ഗ്രാന്റ് അനുവദിച്ചിട്ടുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും കുടിശ്ശിക സഹിതം എത്രയും വേഗം നൽകണം.
Share it