You Searched For "says dgp"

ഇനി ഉപദേശമില്ല; കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാൽ കർശന നടപടി: ഡിജിപി

25 Jun 2020 8:00 AM GMT
കടകളിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നവർ കൃത്യമായ സാമൂഹിക അകലം പാലിക്കണം. ഒരു കടയിൽ ഒരേസമയം പരമാവധി അഞ്ച് പേരെ മാത്രമെ അനുവദിക്കൂ.

ഡോക്ടറെ കാണാന്‍ പോകുന്നവരെ തടയരുതെന്ന് ഡിജിപി

11 April 2020 9:15 AM GMT
ഡോക്ടറെ കാണാന്‍ പോകുന്ന മുതിര്‍ന്ന പൗരന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ പലയിടങ്ങളിലും തടഞ്ഞതായ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.
Share it