You Searched For "panayam"

പനയം ഗ്രാമപഞ്ചായത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി വിജയിച്ചു

13 Dec 2025 10:07 AM GMT
കൊല്ലം: കൊല്ലം ജില്ലയിലെ പനയം ഗ്രാമപഞ്ചായത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് വിജയം. ഏഴാം വാര്‍ഡില്‍ മല്‍സരിച്ച നുജുമുദ്ധീന്‍ അഞ്ചുമുക്കാണ് വിജയിച്ചത്.
Share it