You Searched For "nurses in Saudi"

സൗദിയില്‍ നഴ്സുമാര്‍ക്ക് അവസരം; നോര്‍ക്ക എക്സ്പ്രസ് റിക്രൂട്ട്മെന്റ് ജൂണ്‍ മുതല്‍

26 May 2020 1:35 PM GMT
നഴ്സിങ്ങില്‍ ബിരുദമുള്ള (ബിഎസ്‌സി) 22 നും 35 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം അനിവാര്യമാണ്.
Share it