Top

You Searched For "nasarudeen elamaram"

നിര്‍ഭയമായ ഇന്ത്യയെ സൃഷ്ടിക്കാനുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്: നാസറുദ്ദീന്‍ എളമരം

17 Feb 2020 4:53 PM GMT
ഇന്ത്യയില്‍ മുളച്ചുപൊന്തിയ വിഷച്ചെടിയായ ആര്‍എസ്എസിനെ പിഴുതെറിയുന്നതാണ് നാം രാജ്യത്ത് കാണുന്നത്. കൈകൂപ്പി നില്‍ക്കുന്ന കുത്ത്ബുദ്ദീന്‍ അന്‍സാരിയുടെ ചിത്രത്തിന്റെ സ്ഥാനത്ത് ചൂണ്ടുവിരലില്‍ ഫാഷിസത്തെ അടക്കിനിര്‍ത്തുന്ന പെണ്‍പുലികളുടെ നാടായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു. പരിധിയും പരിമിതിയുമില്ലാതെ ഇന്ത്യയിലെ ജനങ്ങള്‍ ആര്‍എസ്എസ് തിന്‍മയാണെന്ന് തെരുവുകളില്‍ പ്രഖ്യാപിക്കുന്നു. ഡല്‍ഹിയിലെയും ഷാഹിന്‍ ബാഗിലെയും സമരക്കാര്‍ ഭയരഹിതമായ ഇന്ത്യയിലേക്ക് നടന്നടുക്കുകയാണ്. ഇന്ത്യ അപകടത്തിലാവുന്നതില്‍ ഖേദമില്ലാത്തവരാണ് ആര്‍എസ്എസുകാര്‍. ഇന്ത്യ ഇന്നു കാണുന്ന രീതിയില്‍ വളര്‍ന്നതില്‍ ഒരു പങ്കും അവര്‍ വഹിച്ചിട്ടില്ല

ക്രൈസ്തവ സമൂഹം ആര്‍എസ്എസ് കെണിയില്‍ വീഴരുത്: പോപുലര്‍ ഫ്രണ്ട്

16 Jan 2020 10:17 AM GMT
സിറോ മലബാര്‍ സഭ പുറത്തിറക്കിയ സര്‍ക്കുലറില്‍ എവിടെയും ലവ് ജിഹാദെന്ന പരാമര്‍ശമില്ലാതിരുന്നിട്ടും അത് തന്നെ തലക്കെട്ടാക്കി പ്രചാരണം നടത്തിയത് നിര്‍ഭാഗ്യകരമാണ്. അനവസരത്തിലുള്ള ഇത്തരം നീക്കങ്ങള്‍ക്ക് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കരുത്. നാസറുദ്ദീന്‍ എളമരം പറഞ്ഞു.

സോഷ്യല്‍ ഫോറം ഇടപെടല്‍; റിയാദില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ കൈമാറി

8 Jun 2019 8:05 AM GMT
റിയാദ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് ലഭിച്ച എട്ട് ലക്ഷം രൂപയുടെ ചെക്കാണ് മരണപ്പെട്ട കാക്കഞ്ചേരി പൈങ്ങോട്ടൂര്‍ സ്വദേശി നെച്ചിക്കാട്ടില്‍ റഷീദിന്റെ(37) കുടുംബത്തിന് കൈമാറിയത്.

മൗലാനാ ഈസാ മമ്പഈ; വിടപറഞ്ഞത് ധീരതയുള്ള പണ്ഡിത നേതൃത്വം: നാസറുദ്ദീന്‍ എളമരം

5 March 2019 3:59 AM GMT
ദൈവമാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കുകയും നിശ്ചയദാര്‍ഢ്യമുള്ള ഒരു സംഘത്തിന് ധീരതയോടെ നേതൃത്വം നല്‍കുകയും ചെയ്ത മാതൃകാ പണ്ഡിതനായിരുന്നു അന്തരിച്ച മൗലാന മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ എന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം.
Share it