Top

You Searched For "minister e p jayarajan"

പ്രളയബാധിതരായ വ്യാപാരികള്‍ക്ക് പ്രത്യേക പാക്കേജ് ഉടന്‍: മന്ത്രി ഇ പി ജയരാജന്‍

31 Aug 2019 11:58 AM GMT
വ്യവസായി സൗഹൃദാന്തരീക്ഷം ഉറപ്പാക്കാനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. 10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായങ്ങള്‍ക്ക് നിലവിലെ നിയമ വ്യവസ്ഥ അനുസരിച്ച് നേരിട്ട് വ്യവസായം ആരംഭിക്കാം. മൂന്നു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് നേടിയാല്‍ മതി. സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ വ്യവസായം ആരംഭിക്കാം. 10 കോടിക്കു മുകളിലുള്ള നിക്ഷേപത്തിന് നേരിട്ട് അനുമതി നല്‍കുന്നതും പരിഗണനയിലാണ്. വാണിജ്യ വ്യവഹാരങ്ങള്‍ വേഗത്തിലാക്കാന്‍ വാണിജ്യകോടതി സ്ഥാപിക്കും.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് വാണിജ്യ കോടതി സ്ഥാപിക്കുക

ബിജെപിക്കാരന്റെ സംരക്ഷണവും മുഖ്യമന്ത്രിയില്‍ നിക്ഷിപ്തം; പിന്തുണയുമായി മന്ത്രി ഇ പി ജയരാജന്‍

23 Aug 2019 6:03 AM GMT
ഗള്‍ഫില്‍ അറസ്റ്റിലായവരില്‍ എല്ലാവരേയും പോലെയല്ല തുഷാര്‍. അദ്ദേഹത്തിന്റെ അറസ്റ്റില്‍ അസ്വാഭാവികതയുണ്ടെന്നും മന്ത്രി പറഞ്ഞു.

മാറി താമസിക്കാന്‍ തയ്യാറാവാത്തത് അപകടമുണ്ടാക്കും: മന്ത്രി ഇ പി ജയരാജന്‍

9 Aug 2019 5:17 PM GMT
മഴക്കെടുതിയില്‍ കണ്ണൂരില്‍ മൂന്നുപേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. എല്ലാ നദികളും കരകവിഞ്ഞ കണ്ണൂരില്‍ 71 ക്യാംപുകളാണ് ഉള്ളത്. വിവിധ ക്യാംപുകളിലായി 8000 ത്തോളും ആളുകളുണ്ട്.

വ്യവസായ വകുപ്പിലെ സേവനങ്ങള്‍ ഏകജാലകമാക്കും: മന്ത്രി ഇ പി ജയരാജന്‍

8 July 2019 1:06 PM GMT
വിവിധ ഓഫീസുകളില്‍ കയറിയിറങ്ങി വരുന്ന കാലതാമസവും മറ്റ് ബുദ്ധിമുട്ടുകളും ഇത് വഴി കുറക്കാന്‍ കഴിയും. ലൈസന്‍സിനായി അപേക്ഷ നല്‍കിയാല്‍ ഒരു മാസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കും. ഇതില്‍ കൂടുതല്‍ വരുത്തുന്ന കാലതാമസത്തിന് ബന്ധപ്പെട്ട വകുപ്പുകള്‍ മറുപടി പറയണ്ടി വരും

കേരളത്തില്‍ മതധ്രുവീകരണം ഉണ്ടായെന്ന് മന്ത്രി ഇ പി ജയരാജന്‍

23 May 2019 6:37 AM GMT
കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അപ്രതീക്ഷിതമായ തിരിച്ചടിയാണുണ്ടായിരിക്കുന്നത്.ശബരിമലയടക്കമുള്ള വിഷയങ്ങള്‍ തിരിച്ചടിക്ക് കാരണമായിട്ടുണ്ടോയെന്ന് പരിശോധിക്കണം.കേരള രാഷ്ട്രീയത്തില്‍ അത്തരത്തിലുളള സംഭവികാസമാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്.
Share it