Top

You Searched For "medical shop"

ഓണ്‍ലൈന്‍ വഴി അനധികൃതമായി മരുന്ന് വിതരണം;മരുന്നു കടയുടെ ലൈസന്‍സ് റദ്ദാക്കി

21 Nov 2019 12:09 PM GMT
തൃക്കാക്കരയില്‍ പൈപ്പ്ലൈന്‍ ജംങ്ഷന് സമീപം പ്രവര്‍ത്തിച്ചിരുന്ന മെഡ്ലൈഫ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡ്രഗ്സ് ലൈസന്‍സുകളാണ് എറണാകുളം അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ സാജുജോണ്‍ റദ്ദാക്കിയത്. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ഈ സ്ഥാപനത്തില്‍ നിന്നും അനധികൃതമായി ഓണ്‍ലൈന്‍ മരുന്ന് വിപണനം നടക്കുന്നതായി ഡ്രഗ്സ് കണ്‍ട്രോള്‍ അധികാരികള്‍ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥാപനം സ്വയം ആവിഷ്‌ക്കരിച്ച ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈനില്‍ പ്രിസ്‌ക്രിപ്ഷന്‍ സ്വീകരിച്ച്, മരുന്ന് വിതരണം നടത്തുന്ന രീതിയാണ് അവലംബിച്ചിരുന്നത്

ആരോഗ്യകിരണം: മരുന്ന് നല്‍കാതിരുന്ന മെഡിക്കല്‍ ഷോപ്പിനെതിരെ നടപടി

19 Nov 2019 1:10 PM GMT
എറണാകുളം ജില്ലയില്‍ കാഞ്ഞിരമറ്റം കീച്ചേരിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും നല്‍കിയ കുറിപ്പടി പ്രകാരം കുഞ്ഞിന് കാഞ്ഞിരമറ്റം കീച്ചേരിയിലെ മീര മെഡിക്കല്‍സാണ് മരുന്ന് നല്‍കാത്തത്.
Share it