You Searched For "k m basheer accident death"

കെ എം ബഷീറിന്റെ മരണം; തെളിവു നശിപ്പിക്കാന്‍ ശ്രീറാം നടത്തിയ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തി കുറ്റപത്രം

15 Feb 2020 5:00 AM GMT
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നൂറ് സാക്ഷിമൊഴികളാണുള്ളത്. 66 പേജുള്ള കുറ്റപത്രത്തില്‍ 84 രേഖകളും 72 തൊണ്ടിമുതലുകളുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്.

കെ എം ബഷീർ കാറിടിച്ച് മരിച്ച സംഭവം; ഫോറന്‍സിക് ഫലം പുറത്ത്

23 Dec 2019 5:36 AM GMT
ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ചിരുന്ന കാര്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് ഫോറന്‍സിക് സയന്‍സ് ലാബിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.

കെ എം ബഷീറിന്റെ മരണം: ശ്രീറാമിനെതിരായ ആരോപണങ്ങൾ സഞ്ജയ്‌ ഗാർഗ് തലവനായ സമിതി അന്വേഷിക്കും

15 Dec 2019 12:30 PM GMT
സിറാജ് ഡയറക്ടർ എ സൈഫുദീൻ ഹാജിയിൽ നിന്നും സമിതി മറ്റെന്നാൾ തെളിവെടുപ്പ് നടത്തും.

കെ എം ബഷീറിൻ്റെ അപകടമരണം: അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി

7 Aug 2019 11:43 AM GMT
പോലിസിന്റെ വീഴ്ചകൾ പ്രത്യേകം പരിശോധിക്കുകയാണ്. ബഷീറിന്റെ കുടുംബത്തെ സഹായിക്കുന്ന കാര്യം സർക്കാർ ചർച്ച ചെയ്യും. അന്വേഷണത്തിൽ വീഴ്ച്ചവരുത്തിയ എസ്ഐയെ സസ്‌പെന്‍ഡ് ചെയ്‌തെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ തിരക്കഥയുടെ ഫലമാണ് ശ്രീറാമിന്റെ ജാമ്യം: മുല്ലപ്പള്ളി

7 Aug 2019 8:20 AM GMT
സംഭവം നടന്നപ്പോള്‍ മുതല്‍ പ്രതിയെ സംരക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയത്. തെളിവുശേഖരിക്കുന്നതില്‍ പോലിസിന് ഗുരുതരമായ വീഴ്ചപറ്റി. ശ്രീറാമിന് ജാമ്യം കിട്ടിയത് പിന്നില്‍ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്. മുഖ്യമന്ത്രിയുടെ വാക്ക് പഴയ ചാക്കായി.

ശ്രീറാം ഇന്ന് പുറത്തിറങ്ങും; ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്

7 Aug 2019 5:49 AM GMT
മെഡിക്കല്‍ കോളജില്‍ നിന്നും തിരുവനന്തപുരത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനാണ് ബന്ധുക്കളുടെ തീരുമാനം. നട്ടെല്ലിനും തലയ്ക്കും പരിക്കേറ്റതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ശ്രീറാമിന് ജാമ്യം കിട്ടിയതിന് പിന്നില്‍ ഉന്നതരുടെ ഇടപെടലും പോലിസിന്റെ ഗുരുതര വീഴ്ചയും: രമേശ് ചെന്നിത്തല

6 Aug 2019 2:52 PM GMT
തുടക്കം മുതലെ പോലിസ് ഈ കേസില്‍ ഒളിച്ച് കളിക്കുകയായിരുന്നു. എഫ്ഐആറില്‍ ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തി. ഈ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിട്ട് പോലും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീറാം വെങ്കിട്ടരാമനില്‍ നിന്നും രക്തസാമ്പിള്‍ എടുക്കാന്‍ പോലിസ് തയ്യാറായില്ല.

മരണത്തിലും പുഞ്ചിരി മായാത്ത ആ സൗമ്യ മുഖം ഇനി തിരുവനന്തപുരത്തേക്കില്ല

4 Aug 2019 2:56 AM GMT
സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ ഖബറടക്കം കോഴിക്കോട് ചെറുവണ്ണൂരില്‍ നടന്നു.

മാധ്യമ പ്രവര്‍ത്തകന്റെ മരണം; റിമാന്‍ഡിലായിട്ടും ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ വൈകുന്നു

4 Aug 2019 1:27 AM GMT
റിമാന്‍ഡിലായി 48 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യണമെന്ന സര്‍വീസ് ചട്ടം നിലനില്‍ക്കെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നടപടി നീളുകയാണ്.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ വാഹനമിടിച്ച് മരിച്ച സംഭവം: ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍

3 Aug 2019 12:23 PM GMT
ഇയാള്‍ ചികില്‍സയില്‍ കഴിയുന്ന സ്വകാര്യാശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോലിസ് കസ്റ്റഡിയില്‍ ശ്രീറാം ആശുപത്രിയില്‍ തുടരുമെന്നാണ് വിവരം. ശ്രീറാമിനെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇന്ത്യന്‍ ശിക്ഷാനിയമം 304ാം വകുപ്പാണ് ചേര്‍ത്തിരിക്കുന്നത്.
Share it
Top