You Searched For "invite "

അടുത്ത തവണത്തെ യോഗത്തിനെങ്കിലും ധനമന്ത്രിയെ വിളിക്കണം; ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ്

9 Jan 2020 7:28 PM GMT
വ്യാഴാഴ്ചത്തെ യോഗത്തില്‍ മന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു

'ഹോം സ്റ്റേഡിയം ആന്തം ' ; കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് രചനകള്‍ തയാറാക്കി നല്‍കാം

26 Sep 2019 2:05 AM GMT
ആരാധകര്‍ക്കായി പ്രത്യേകം സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായാണ് മല്‍സരം ഒരുക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ന്റെ വരാനിരിക്കുന്ന സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം സ്റ്റേഡിയമായ കൊച്ചിയില്‍ കളികള്‍ക്കിടെ ഈ സംഗീതമാകും പ്ലേ ചെയ്യപ്പെടുക. ആരാധകര്‍ക്ക് മികച്ച സംഗീത രചനകള്‍ സംയോജിപ്പിച്ച് അവരുടെ പ്രിയപ്പെട്ട ടീമിനായി ഗാനം സൃഷ്ടിക്കാം. വിജയികള്‍ക്ക് അവരുടെ സംഗീതം ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മല്‍സരങ്ങള്‍ക്കിടയില്‍ സ്റ്റേഡിയത്തില്‍ ആസ്വദിക്കാം

ഐഎസ്എല്‍: ആരാധകരില്‍ നിന്നും ഭാഗ്യ ചിഹ്നത്തിനായുള്ള രൂപകല്‍പനകള്‍ ക്ഷണിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്

17 Sep 2019 9:10 AM GMT
ഭാഗ്യ ചിഹ്നത്തിന്റെ ഡിസൈനിംഗ് മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് രൂപകല്‍പനകള്‍ സെപ്റ്റംബര്‍ 25 വരെ സമര്‍പ്പിക്കാം തിരഞ്ഞെടുക്കുന്ന ഡിസൈന്‍ വരാനിരിക്കുന്ന സീസണിലുടനീളം ക്ലബിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നമായി ഉള്‍പ്പെടുത്തുകയും, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2019-20 പതിപ്പ് ആരംഭിക്കുന്നതിന് മുമ്പ് അനാച്ഛാദനം ചെയ്യുകയും ചെയ്യും. മല്‍സരത്തിലെ വിജയിക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ഭാഗ്യ ചിഹ്നത്തിന്റെ അനാച്ഛാദന ചടങ്ങിന്റെ ഭാഗമാകാനുള്ള സുവര്‍ണ്ണാവസരവും ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു

ആര്യാട് ഗോപി ദൃശ്യ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

4 July 2019 4:00 PM GMT
10001 രൂപയും ആര്‍ട്ടിസ്റ്റ് ആശ്രാമം സന്തോഷ് രൂപകല്‍പന ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്

പാമ്പന്‍ മാധവന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

18 Jun 2019 3:20 PM GMT
ആരോഗ്യ സംബന്ധമായ മികച്ച റിപോര്‍ട്ടിനാണ് അവാര്‍ഡ് നല്‍കുക

ജോസ് കെ മാണി വിഭാഗത്തെ ഒപ്പംകൂട്ടാന്‍ കരുക്കൾ നീക്കി സിപിഎം

17 Jun 2019 5:44 AM GMT
മന്ത്രിസ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് ജോസ് കെ മാണിയെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയതായാണ് വിവരം. ഇതുസംബന്ധിച്ച ചര്‍ച്ചക്കായി സിപിഎം പ്രത്യേക ദൂതനെ നിയോഗിച്ചു. നിലവില്‍ എല്‍ഡിഎഫിലുള്ള മുന്‍ കേരള കോണ്‍ഗ്രസ് നേതാവിനാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

കർഷക കടാശ്വാസം: അപേക്ഷ നൽകാം

15 Jun 2019 6:11 AM GMT
അപേക്ഷയും വരുമാന സർട്ടിഫിക്കറ്റ്, കർഷകനാണെന്ന്/ കർഷകത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും അപേക്ഷയുടെ ഒരു പകർപ്പും വിവിധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പുകളും ഒക്‌ടോബർ 10നകം നൽകണം.

മക്കയില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിനു സൗദി രാജാവിന്റെ ക്ഷണം

27 May 2019 2:23 AM GMT
റിയാദ്: മക്കയില്‍ ഈമാസം 30നു നടക്കുന്ന അടിയന്തര ജിസിസി(ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സില്‍) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദി രാജാവ് സല്‍മാന്റെ ക്ഷണം...

മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ലോകരാഷ്ട്രങ്ങളുടെ നേതാക്കള്‍ക്കും ക്ഷണം

24 May 2019 6:09 AM GMT
അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, ജപ്പാന്‍, ജര്‍മനി, ഇസ്രയേല്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയാണ് നരേന്ദ്രമോദി ചടങ്ങിലേക്ക് ക്ഷണിക്കാനൊരുങ്ങുന്നത്.

സൗജന്യ പിഎസ്‌സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

20 May 2019 9:10 AM GMT
ഉദ്യോഗാര്‍ഥികളുടെ സൗകര്യമനുസരിച്ച് റഗുലര്‍, ഹോളിഡേ ബാച്ചുകള്‍ ലഭ്യമാണ്.

മലയാളി ഗവേഷകര്‍ക്കായി യുനെസ്‌കോ-സഹാപീഡിയ ഫെലോഷിപ്പ്

13 May 2019 10:24 AM GMT
മലയാള ഭാഷയില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് അവരുടെ പ്രോജക്ടുകള്‍ പ്രമാണവല്‍കരിക്കുന്നതിനാണ് ഫെലോഷിപ്പ് നല്‍കുന്നത്. 40,000 രൂപയാണ് ഫെല്ലോഷിപ്പ് തുക.ഇന്ത്യയില്‍ കല-സാംസ്‌കാരിക രംഗത്തെ ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ആയ സഹാപീഡിയ ഫെലോഷിപ്പ് ഇംഗ്ലീഷ് കൂടാതെ ഹിന്ദി, ഉര്‍ദു, ബംഗാളി, മറാഠി, തമിഴ്, മലയാളം എന്നിങ്ങനെ ആറ് ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാണ്.ഫെലോഷിപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ https://www.sahapedia.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. മെയ് 15 മുതല്‍ ജൂണ്‍ 30 വരെ ഫെല്ലോഷിപ്പിനായുള്ള അപേക്ഷകള്‍ സ്വീകരിക്കും

കേരള മീഡിയ അക്കാദമി: ജേര്‍ണലിസം ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

6 May 2019 3:36 PM GMT
അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ പ്രവേശനപരീക്ഷാകേന്ദ്രം ഉണ്ടായിരിക്കും. അപേക്ഷാഫോറവും പ്രോസ്പെക്ടസും മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒഇസി. വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി നല്‍കണം. ഫീസ് നല്‍കാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല.

ജനസാഗരത്തെ വരവേല്‍ക്കാനൊരുങ്ങി ഈരാറ്റുപേട്ട; പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും ഇന്ന്

16 Feb 2019 8:42 PM GMT
പരിപാടിക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. പച്ചയും ചുവപ്പും വെള്ളയും കലര്‍ന്ന നക്ഷത്രാങ്കിത പതാകകളാലും കൊടിത്തോരണങ്ങളാലും നാടും നഗരവും നിറഞ്ഞിരിക്കുകയാണ്. സമ്മേളനത്തിന് കൊഴുപ്പേകാന്‍ നിശ്ചലദൃശ്യങ്ങളും ഫഌക്‌സുകളും കമാനങ്ങളും പാതകളുടെ ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. പരിപാടിയുടെ പ്രചാരണാര്‍ഥം നടത്തിയ വിളംബര ജാഥകള്‍ക്കും ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്കും കുടുംബസംഗമത്തിനും വന്‍ സ്വീകാര്യതയാണ് പൊതുജനങ്ങളില്‍നിന്ന് ലഭിച്ചത്.
Share it
Top