Top

You Searched For "inaguration"

വണ്‍ഡേ ഹോം മറ്റ് ജില്ലകളില്‍ക്കൂടി വ്യാപിപ്പിക്കും

7 March 2020 8:15 AM GMT
അശരണരായ വനിതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഈ സ്ഥാപനത്തില്‍ പ്രവേശനത്തിന് അഡ്വാന്‍സ് ബുക്കിങ് ഉണ്ടായിരിക്കുന്നതല്ല.

ക്യാപ് റിസോഴ്സ് സെന്‍ററും ഓണ്‍ലൈന്‍ അതിക്രമ അന്വേഷണ നിരീക്ഷണ സംവിധാനവും നിലവില്‍വന്നു

26 Jan 2020 9:00 AM GMT
ഡിജിപിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം അന്വേഷിക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ച പോലിസ് ഉദ്യോഗസ്ഥരാണുണ്ടാവുക.

സാന്ത്വനത്തണലില്‍ ശുചിത്വകേന്ദ്രമൊരുങ്ങി; കുടയും ചെരിപ്പ് നന്നാക്കലും ഇനി ഹൈടെക്ക്

26 Oct 2019 12:41 PM GMT
പെരിന്തല്‍മണ്ണ നഗരസഭയുടെ സമ്പൂര്‍ണ ശുചിത്വ പദ്ധതിയായ 'ജീവനം' പദ്ധതിയിലുള്‍പ്പെടുത്തി നഗരത്തെ തെരുവോരങ്ങളില്‍ 50 വര്‍ഷത്തിലേറെയായി ചെരിപ്പ്, കുട, മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവ റിപ്പയര്‍ ചെയ്യുന്ന 11 തൊഴിലാളികള്‍ക്കായി പൂര്‍ണമായും നഗരസഭയുടെ ചെലവില്‍ സ്ഥിരമായ റിപ്പയറിങ് ഷോപ്പ് നിര്‍മിച്ച് പുനരധിവാസം ഉറപ്പാക്കുന്ന പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്.

തേജസ് വാരിക എറണാകുളം ജില്ലാ കാംപയിന്‍ ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു

18 Oct 2019 4:23 PM GMT
തേജസ് വാരികയുടെ വരിക്കാരനായി ചേര്‍ന്നുകൊണ്ട് പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ജമാല്‍ മുഹമ്മദില്‍ നിന്നും ഹൈബി ഈഡന്‍ എംപി വാരികയുടെ കോപ്പി ഏറ്റുവാങ്ങി.

മുതിർന്ന പൗരന്മാർക്ക് അർഹമായ ആദരവ് ലഭിക്കുന്നില്ല: ജില്ലാ ജഡ്ജ് പഞ്ചാപകേശൻ

4 Sep 2019 5:18 AM GMT
മാതാപിതാക്കളുടെ സ്വത്ത് കൈക്കലാക്കി അവരെ തെരുവിൽ തള്ളുന്ന മക്കളുടെ എണ്ണം വർദ്ധിച്ചു വരുന്നു. ഇതു തടയാൻ നിയമപരമായ എല്ലാ സഹായവും ലീഗൽ സർവ്വീസസ് അതോറിറ്റി വഴി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കാംപസ് ഫ്രണ്ട് ലഹരി വിരുദ്ധ കാംപയിന്‍ ഉദ്ഘാടനം നാളെ

14 July 2019 2:45 PM GMT
തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ വൈകീട്ട് നാലിനു നടക്കുന്ന പരിപാടിയില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിക്കും

നെടുമ്പാശേരി ഹജ്ജ് ക്യാംപിന് തുടക്കം; യാത്ര തിരിക്കുന്നത് 2431 തീര്‍ഥാടകര്‍

13 July 2019 2:06 PM GMT
നെടുമ്പാശ്ശേരിയില്‍ ഒരുക്കിയിരിക്കുന്ന ഹജ്ജ് ക്യാംപ് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.2431 പേരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഇത്തവണ ഹജ്ജ് കര്‍മത്തിനായി തിരിക്കുന്നത്. ലക്ഷദ്വീപില്‍ നിന്നും 330 പേരും നെടുമ്പാശ്ശേരി യില്‍ നിന്നും പോകുന്നുണ്ട്. ഈ വര്‍ഷം രണ്ട് എമ്പാര്‍ക്കേഷന്‍ പോയിന്റുകളാണ് സംസ്ഥാനത്തുള്ളത്. ഒന്ന് നെടുമ്പാശ്ശേരിയും മറ്റൊന്ന് കണ്ണൂരുമാണ്. 13,600 പേരാണ് കണ്ണൂരില്‍ നിന്നും യാത്ര തിരിക്കുന്നത്. ഇതില്‍ 5699 തീര്‍ഥാടകര്‍ യാത്ര തിരിച്ചു കഴിഞ്ഞു. 2000 ത്തിലധികം വനിതകള്‍ ഇക്കുറി പുരുഷന്മാരുടെ കൂട്ടില്ലാതെ തനിച്ച് ഹജ്ജ് കര്‍മത്തിനായി പോകുന്നുണ്ട്

പരപ്പനങ്ങാടിക്ക് പുതിയ സബ് രജിസ്ട്രാര്‍ ഓഫിസ്; നിര്‍മാണോദ്ഘാടനം 15ന്

13 July 2019 12:58 PM GMT
4,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണച്ചെലവ് 1.6 കോടി രൂപയാണ്. 1913ല്‍ നിലവില്‍വന്ന സബ് രജിസ്ട്രാര്‍ ഓഫിസിനു 116 വര്‍ഷത്തിനുശേഷമാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.

സഹകരണ സംഘങ്ങള്‍ ജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

6 July 2019 9:17 AM GMT
സഹകരണ ബാങ്കുകളിലെ ഇടപാടുകാരില്‍ 50 വയസിന് താഴെ പ്രായമുള്ളവര്‍ 23 ശതമാനം മാത്രമാണ്. ഈ സാഹചര്യത്തിന് മാറ്റം വരണം.115 വര്‍ഷത്തെ പഴക്കമുള്ളവയാണ് സംസ്ഥാനത്തെ സഹകരണ മേഖല. അത് കാലത്തിനനുസരിച്ച് മാറണം. ഈ ലക്ഷ്യത്തോടെയാണ് കേരള ബാങ്കിന്റെ രൂപീകരണം. വന്‍കിട ബാങ്കുകള്‍ ഇന്ന് സാധാരണക്കാര്‍ക്ക് അന്യമാകുകയാണ്. എസ്ബിടി - എസ്ബിഐ ലയനം തന്നെ ഇതിന് ഉദാഹരണമാണ്

കേരകേരളം സമൃദ്ധകേരളം പദ്ധതി ഉദ്ഘാടനം നാളെ

5 July 2019 1:47 PM GMT
2019 മുതല്‍ 2029 വരെയുള്ള 10 വര്‍ഷത്തേയ്ക്കുള്ള ബൃഹത്തായ കര്‍മ്മപദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തിലെ നാളികേരകൃഷിയുടെ വിസ്തൃതി 10 ലക്ഷം ഹെക്ടറാക്കി വര്‍ദ്ധിപ്പിക്കാനും തേങ്ങയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുമാണ് ലക്ഷ്യം വച്ചിരിക്കുന്നത്.

2022 ഓടെ 10 ലക്ഷം വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കും: മുഖ്യമന്ത്രി

29 Jun 2019 8:16 AM GMT
വൈദ്യുത വാഹന രംഗത്ത് നിക്ഷേപകര്‍ക്ക് വലിയ സാധ്യതയാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുത വാഹന നിര്‍മ്മാണത്തിനായി ആരംഭിച്ച കേരള ഓട്ടോമൊബൈല്‍ സ് ലിമിറ്റഡ് 8000 വൈദ്യുത ഓട്ടോറിക്ഷകള്‍ ഓരോ വര്‍ഷവും പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഓട്ടോ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ആദ്യ പിഎസ് യു ആണ് കെ എ എല്‍. കെ എസ് ആര്‍ ടി സിക്കു വേണ്ടി 3000 ഇബസുകളും നിര്‍മ്മിക്കും. ഇ ബസ് നിര്‍മ്മാണത്തിന് യൂറോപ്യന്‍ നിക്ഷേപം ലഭിക്കുന്ന ആദ്യ പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു

സംസ്ഥാന ഹജ്ജ് ക്യാംപ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

8 Jun 2019 9:06 AM GMT
ജൂലൈ ഏഴിന് രാവിലെ ആറിന് ആദ്യ വിമാനം കരിപ്പൂരില്‍നിന്ന് പുറപ്പെടും. മന്ത്രി കെ ടി ജലീല്‍ ഫ്ളാഗ് ഓഫ് ചെയ്യും. സൗദി എയര്‍ലൈന്‍സിന്റെ ആദ്യ വിമാനത്തില്‍ 300 പേര്‍ തീര്‍ത്ഥാടനത്തിന് പുറപ്പെടും.

ഭവനനിര്‍മാണ പദ്ധതി: താക്കോല്‍ദാനം നിര്‍വഹിച്ചു

5 May 2019 4:36 PM GMT
മലപ്പുറം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രളയപുനരധിവാസ ഭവനനിര്‍മാണ പദ്ധതിയുടെ ഭാഗമായി പൊന്നാടില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം സംസ്ഥാന പ്രസിഡന്റ് നാ...

സമൂഹത്തിലെ പുതിയ തിന്മയെ തുരത്താന്‍ ഭരണകര്‍ത്താക്കളും സമൂഹവും ഇടപെടണം: മന്ത്രി കെ കെ ശൈലജ

26 April 2019 4:43 PM GMT
എല്ലാ മേഖലയിലും സ്ത്രീകള്‍ക്കെതിരെ കാലങ്ങളായി നിലനില്‍ക്കുന്ന അവമതിപ്പുകള്‍ക്കെതിരെ ചെറുത്തുനില്‍പ്പുകള്‍ നടക്കുന്നുണ്ട്. സിനിമപോലെ പുരുഷമേധാവിത്വം നിലനില്‍ക്കുന്നിടത്ത് ആദ്യമായി ഡബ്ല്യുസിസിയാണ് ഇത്തരം ചെറുത്തുനില്‍പ്പിന് തുടക്കംകുറിച്ചത്. പൂര്‍വ്വകാല തിന്മകളില്‍ ചിലത് സമൂഹത്തില്‍ അവശേഷിക്കുന്നുണ്ട്. അതിനൊപ്പം ചില പുതിയ തിന്മകള്‍കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇതിന് രണ്ടിനുമെതിരെ പോരാടിയാല്‍മാത്രമേ മുന്നോട്ടുപോകാനാകൂ

എസ്ഡിപിഐ ഓഫിസ് ഉദ്ഘാടനവും പൊതുയോഗവും 15ന്

13 April 2019 3:23 PM GMT
തുടര്‍ന്നു നടക്കുന്ന പൊതുയോഗത്തില്‍ ഹാറൂണ്‍ കടവത്തൂര്‍ പ്രസംഗിക്കും

പോപുലര്‍ഫ്രണ്ട് പ്രളയപുനരധിവാസ പദ്ധതി: ഇടുക്കിയില്‍ 21 വീടുകളുടെ ശിലാസ്ഥാപനവും വയനാട്ടില്‍ 8 വീടുകളുടെ താക്കോല്‍ദാനവും ഈമാസം

7 March 2019 12:22 PM GMT
ഒന്നര ഏക്കര്‍ സ്ഥലത്ത് 21 വീടുകളും കമ്മ്യൂണിറ്റി സെന്ററും അടങ്ങുന്ന ഹില്‍വാലി പ്രോജക്ട് ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരിയിലാണ് നടപ്പാക്കുന്നത്. ഹില്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ നിര്‍മിക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം ഈമാസം 9 ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം നിര്‍വഹിക്കും.

കുവൈത്തിലെ ശെയ്ഖ് ജാബിര്‍ പാലം ഏപ്രില്‍ 30ന് ഉദ്ഘാടനം ചെയ്യും

12 Feb 2019 8:44 AM GMT
പാലം തുറന്നുകൊടുക്കുന്നതോടെ കുവൈത്ത് സിറ്റിയില്‍നിന്ന് സുബ്ബിയയിലേക്കുള്ള ദൂരം 104 കിലോമീറ്ററില്‍നിന്ന് 37.5 കിലോമീറ്ററായി കുറയും

മലബാര്‍ ഗോള്‍ഡ് ജിദ്ദ ഷോറൂം പ്രവര്‍ത്തനം തുടങ്ങി

7 Feb 2019 2:43 AM GMT
സൗദിയിലെ പുതിയ ഷോറൂമുകളില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് 3000 റിയാലിന്റെ ഡയമണ്ട് പര്‍ച്ചേസിന് ഒരു ഗ്രാം ഗോള്‍ഡ് കോയിന്‍ സമ്മാനമായി ലഭിക്കും
Share it