You Searched For "hondayad bypass"

തൊണ്ടയാട് ബൈപ്പാസില്‍ ഒരാളുടെ മരണത്തിനിടയാക്കിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

14 Jan 2022 9:29 AM GMT
വെള്ളിയാഴ്ച്ച രാവിലെ പത്തോടെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തോക്ക് ലൈസന്‍സ് ഉള്ള മുക്കം സ്വദേശി സി എം ബാലനാണ് പന്നിയെ വെടിവെച്ചത്.
Share it