Top

You Searched For "high court kerala"

കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങളില്‍ പരസ്യം പതിക്കരുതെന്ന് ഹൈക്കോടതി

18 July 2019 6:23 AM GMT
കാല്‍നടയാത്രക്കാരുടെയും ഡ്രൈവര്‍മാര്‍മാരുടെയും ശ്രദ്ധതിരിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍, ചിത്രങ്ങള്‍ എന്നിവ വാഹനത്തിന്റെ ഗ്ലാസില്‍ പതിപ്പിക്കുന്നതിനെതിരെയാണ് കോടതി ഉത്തരവിട്ടത്.

പാനായിക്കുളം സിമി ക്യാംപ് കേസ്: അപ്പീലില്‍ വിധി ഇന്ന്

12 April 2019 1:49 AM GMT
പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പരസ്യമായി പരിപാടി സംഘടിപ്പിച്ച റാസിഖ്, ഷമ്മാസ്, നിസാമുദ്ദീന്‍, അന്‍സാര്‍, ഷാദുലി എന്നിവരെയാണ് സിമി ക്യാംപ് നടത്തിയെന്ന കുറ്റം ചുമത്തി എന്‍ഐഎ കോടതി ശിക്ഷിച്ചത്.

പ്രളയ നഷ്ടപരിഹാര കേസ്: അമിക്കസ് ക്യുറി നിര്‍ദ്ദേശത്തെ എതിര്‍ത്ത് സര്‍ക്കാര്‍

23 Jan 2019 2:22 PM GMT
പ്രളയക്കെടുതിയെ തുടര്‍ന്നുള്ള നഷ്ടപരിഹാര കേസുകള്‍ പരിഗണിക്കുന്നതിനു സ്ഥിരം ലോക് അദാലത്തിനു ചുമതല നല്‍കണമെന്ന അമിക്കസ് ക്യുറി നിര്‍ദ്ദേശത്തെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിരസിച്ചു.

നിയമനങ്ങളില്‍ കോര്‍പറേഷനുകള്‍ക്കെതിരേ സത്യവാങ്മൂലവുമായി പിഎസ്‌സി

21 Jan 2019 2:39 PM GMT
കോര്‍പറേഷനുകള്‍ താല്‍ക്കാലികമായി ജീവനക്കാരെ നിയമിക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നത് സര്‍ക്കാര്‍ ജോലിക്കായി പിഎസ്‌സി വഴി ശ്രമിക്കുന്ന ഉദ്യോഗാര്‍ഥികളുടെ അവസരം നിഷേധിക്കുന്നതിനു കാരണമാകുന്നുവെന്നു പിഎസ്‌സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് ഹൈക്കോടതി തടഞ്ഞു

16 Jan 2019 9:23 AM GMT
നാളെ രാവിലെ 10 ന് ലേബര്‍ കമ്മീഷന്‍ ഓഫിസില്‍ നടക്കുന്ന ചര്‍ച്ചയില്‍ തൊഴിലാളിയൂനിയനുകള്‍ പങ്കെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.

വീരവാദം കോടതിയില്‍ ചെലവാകില്ല; 25,000 രൂപ പിഴയടച്ചു ശോഭാ സുരേന്ദ്രന്‍ തടിയൂരി

11 Jan 2019 10:10 AM GMT
താന്‍ പിഴയടയ്ക്കില്ലെന്നും സുപ്രfംകോടതിയെ സമീപിക്കുമെന്നുമാണ് ഹൈക്കോടതിവിധി വന്നദിവസം ശോഭാ സുരേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, അടിസ്ഥാനരഹിതമായ ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചാല്‍ അടയ്‌ക്കേണ്ട തുക ഇനിയും വര്‍ധിക്കുമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ശോഭ സുരേന്ദ്രന്‍ പിഴ അടച്ചതെന്നാണ് വിവരം.

വിഎസ് കാലത്തെ 209 തടവുകാരുടെ മോചനം ഹൈക്കോടതി റദ്ദാക്കി

11 Jan 2019 5:48 AM GMT
വിട്ടയക്കപ്പെട്ടരില്‍ ഏറെയും രാഷ്ട്രീയ സംഘര്‍ഷ കേസുകളിലെ പ്രതികളാണ്. ജയിലില്‍ സിപിഎമ്മുകാരനെ കൊന്ന കേസിലെ പ്രതിയും മോചിക്കപ്പെട്ടു. കണ്ണൂര്‍ ജയിലില്‍ നിന്ന് വിട്ടത് 39 പേരെയാണ്. ഇവരില്‍ ഏറെയും സിപിഎമ്മുകാരാണ്.

ഇന്ത്യന്‍ ഒളിംപിക്ക് അസോസിയേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

10 Jan 2019 12:05 PM GMT
കൊച്ചി: ഇന്ത്യന്‍ ഒളിംപിക്ക് അസോസിയേഷനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.കേരള ഒളിംപിക് അസോസിയേഷന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള...

പ്രളയ ബാധിതരോട് ഇതുവരെ: വിശദാംശങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

9 Jan 2019 1:11 PM GMT
കൊച്ചി: പ്രളയ ബാധിതര്‍ക്ക് ഇതുവരെ നല്‍കിയ ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ഇതുസംബന്ധിച്ചു ലഭിച്ച പരാതികളുടെ വിശദാംശങ്ങളും അറിയിക്കാന്‍ ഹൈക്കോടതി...

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ടോയെന്ന് ഹൈക്കോടതി

8 Jan 2019 6:47 AM GMT
എന്തെങ്കിലും സ്ഥാപിച്ചെടുക്കാനാണോ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതെന്നും ഇതില്‍ എന്തെങ്കിലും ഹിഡന്‍ അജണ്ടയുണ്ടോയെന്നും കോടതി ചോദിച്ചു.

സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് തടയിട്ട് ഹൈക്കോടതി; ഹര്‍ത്താല്‍ നടത്തുന്നവര്‍ 7 ദിവസം മുമ്പ് നോട്ടീസ് നല്‍കണം

7 Jan 2019 9:40 AM GMT
.ഇതിന് വിരുദ്ധമായി പ്രഖ്യാപിച്ചാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ നിയമപരമായി അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹര്‍ത്താല്‍: നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി

7 Jan 2019 6:49 AM GMT
കേരള ചേമ്പര്‍ ഓഫ് കൊമേഴ്‌സും മലയാള വേദിയും നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി ഹര്‍ത്താലുകള്‍ക്കെതിരെയുള്ള അതൃപ്തി പ്രകടമാക്കിയത്.

ശബരിമല: പ്ലാസ്റ്റിക് വസ്തുകള്‍ വില്‍പന നടത്തുന്ന കച്ചവടക്കാരുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഹൈക്കോടതി

4 Jan 2019 3:19 PM GMT
രണ്ട് തവണ പിഴ ഈടാക്കിയിട്ടും വില്‍പന തുടരുന്ന കച്ചവടക്കാരുടെ ലൈസന്‍സ് റദ്ദാക്കാനും ദേവസ്വം ബഞ്ച് നിര്‍ദേശിച്ചു.

എരുമേലിയില്‍ പേട്ട തുള്ളല്‍: അമ്പലപ്പുഴ യോഗ സംഘങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ പോലീസിന് ഹൈക്കോടതി നിര്‍ദേശം

4 Jan 2019 3:16 PM GMT
ശബരിമലയിലെ പ്രത്യേക സാഹചര്യത്തില്‍ പേട്ട തുള്ളല്‍ തടസപ്പെടാനും മറ്റുള്ളവര്‍ നുഴഞ്ഞു കയറാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അപ്പലപ്പഴ അയ്യപ്പ ഭക്ത സംഘം സമര്‍പ്പിച്ച ഹരജിയാണ് ദേവസ്വം ബഞ്ച് പരിഗണിച്ചത്.

ഐസ്‌ക്രീം പാര്‍ലര്‍ പീഡനക്കേസ്: കുഞ്ഞാലിക്കുട്ടിയെയും റൗഫിനെയും കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വി എസ് ഹൈക്കോടതിയില്‍

4 Jan 2019 10:28 AM GMT
ഹൈക്കോടതി നിരീക്ഷണത്തില്‍ നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട നടപടികള്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അവസാനിപ്പിച്ചത് ശരിയായില്ലെന്ന് ഹരജിയില്‍ വി എസ് വാദിക്കുന്നു.

പട്ടയം റദ്ദാക്കിയ ഭൂമിയില്‍ ക്വാറി: ന്യുനപക്ഷ കമ്മീഷന്‍ ഉത്തരവ ഹൈക്കോടതി റദ്ദാക്കി

3 Jan 2019 2:23 PM GMT
തൃശൂര്‍ വലക്കാവ് ഗ്രാനൈറ്റ്‌സിനു കൈവശാവകാശ സര്‍ട്ടിഫിക്കറ്റും സ്‌കെച്ചും നല്‍കാന്‍ നിര്‍ദ്ദേശിച്ച ന്യുനപക്ഷ കമ്മീഷന്‍ ഉത്തരവു ഹൈക്കോടതി റദ്ദാക്കി. കമ്മീഷന്‍ ഉത്തരവ് അധികാരപരിധിയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവിട്ടത്.

പി കെ ശശിക്കെതിരായ ലൈംഗീകാരോപണം: പരാതിയില്‍ കേസെടുക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

3 Jan 2019 1:52 PM GMT
കൊച്ചി: സിപിഎം നേതാവും ഷൊര്‍ണൂര്‍ എംഎല്‍എയുമായ പി കെ ശശിക്കെതിരായ ലൈംഗീകാരോപണ പരാതിയില്‍ കേസെടുക്കണമെന്ന് ഹരജി ഹൈക്കോടതി തള്ളി.ഹരജിക്കാരന്‍...

ഒന്നോ രണ്ടോ യുവതികള്‍ക്ക് സുരക്ഷ നല്‍കുന്നത് ഒഴിവാക്കണം: യുവതി പ്രവേശനത്തിനെതിരേ ഹൈക്കോടതി നിരീക്ഷക സമിതി

3 Jan 2019 9:50 AM GMT
ശബരിമല: ഹൈക്കോടതി നിരീക്ഷക സമിതി രണ്ടാം റിപോര്‍ട്ട് സമര്‍പ്പിച്ചു

രഹ്‌ന ഫാത്തിമയ്ക്ക് ഉപാധികളോടെ ജാമ്യം

14 Dec 2018 6:11 AM GMT
മൂന്നു മാസത്തേക്ക് പമ്പ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, മത സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കെ എം ഷാജിയുടെ അയോഗ്യത: വളപട്ടണം എസ്‌ഐയ്ക്കു ഹൈക്കോടതി നോട്ടീസ്

13 Dec 2018 6:24 AM GMT
ഹൈക്കോടതി വിധിക്കെതിരേ കെ എം ഷാജി സമര്‍പ്പിച്ച അപ്പീലില്‍, സംഭവസമയം വളപട്ടണം എസ്‌ഐയായിരുന്ന ശ്രീജിത്ത് കോടേരി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും സിപിഎം നേതാവ് ഹാജരാക്കിയ ലഘുലേഖകളാണ് വളപട്ടണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന മനോരമ ദേവിയുടെ വീട്ടില്‍ നിന്നു പിടിച്ചെടുത്തതെന്ന വിധത്തില്‍ ഹൈക്കോടതിയെ അറിയിച്ചതെന്നുമാണ് വ്യക്തമാക്കുന്നത്.

'വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുത്'; ശോഭ സുരേന്ദ്രന് 25000 രൂപ പിഴ

4 Dec 2018 2:34 PM GMT
ഹര്‍ജി നിയമപരമായി എവിടെയും നിലനില്‍ക്കില്ല.ഹരജിക്കാരി എവിടെയും പരാതിയും നല്‍കിട്ടില്ല. കോടതിയെ പരീക്ഷണ വസ്തുവാക്കരുതെന്നും വികൃതമായ ആരോപണങ്ങളാണ് ശോഭ സുരേന്ദ്രന്‍ ഉന്നയിച്ചതെന്നും കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
Share it