Top

You Searched For "five were recovered"

കോട്ടയത്ത് 13 പേര്‍ക്ക് കൂടി കൊവിഡ്; ആരോഗ്യപ്രവര്‍ത്തകരടക്കം ഏഴുപേര്‍ക്ക് സമ്പര്‍ക്കംവഴി വൈറസ് ബാധ, അഞ്ചുപേര്‍ രോഗമുക്തരായി

16 July 2020 12:55 PM GMT
നിലവില്‍ 186 പേരാണ് ചികില്‍സയിലുള്ളത്. കോട്ടയം ജില്ലക്കാരായ ആകെ 400 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 214 പേര്‍ രോഗമുക്തരായി.

കോട്ടയം ജില്ലയില്‍ എട്ടുപേര്‍ക്ക് കൂടി കൊവിഡ്; അഞ്ചുപേര്‍ക്ക് രോഗമുക്തി

5 July 2020 2:40 PM GMT
രണ്ടുപേര്‍ വിദേശത്തുനിന്നും ആറുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുമെത്തിയവരാണ്. ഒരാള്‍ക്കു മാത്രമാണ് രോഗലക്ഷണങ്ങളുണ്ടായിരുന്നത്. ആറുപേര്‍ വീട്ടിലും ഒരാള്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലും ഒരാള്‍ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു.
Share it