You Searched For "fifa"

ക്ലബ്ബ് ലോകകപ്പ്; ഫ്‌ലെമെംഗൊ ഫൈനലില്‍; സെമിയില്‍ ലിവര്‍പൂള്‍ ഇന്നിറങ്ങും

18 Dec 2019 5:47 AM GMT
സൗദി അറേബ്യാ ക്ലബ്ബ് അല്‍ ഹിലാലിനെ 3-1ന് തോല്‍പ്പിച്ചാണ് ബ്രസീലിയന്‍ ഭീമന്‍മാര്‍ ഫൈനലില്‍ പ്രവേശിച്ചത്

ലോകകപ്പ്; ഒമാനെതിരേ തോല്‍വി; ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു

19 Nov 2019 6:19 PM GMT
ഗ്രൂപ്പ് ഇയില്‍ ഇന്ന് ഒമാനെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ തോറ്റതോടെയാണ് ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചത്.

ലോകകപ്പ്: ആദ്യജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് അഫ്ഗാനെതിരേ

14 Nov 2019 6:34 AM GMT
രണ്ട് സമനിലയും ഒരു തോല്‍വിയുമുള്ള ഇന്ത്യയ്ക്ക് രണ്ട് പോയിന്റാണുള്ളത്. തജകിസ്താനില്‍ നടക്കുന്ന മല്‍സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.

രണ്ട് സ്ഥാനം താഴോട്ട്; ഫിഫ റാങ്കിങില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി

25 Oct 2019 6:25 AM GMT
റാങ്കിങില്‍ 187ാം സ്ഥാനത്തുള്ള ബംഗ്ലാദേശിനോട് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സമനില വഴങ്ങേണ്ടിവന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

ഇന്ത്യയ്ക്ക് തിരിച്ചടി; ജിങ്കന് പരിക്ക്

10 Oct 2019 6:30 PM GMT
കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം കൂടിയായ ജിങ്കന് ഇന്നലെ നോര്‍ത്ത് ഈസ്റ്റിനെതിരേ നടന്ന സൗഹൃദമല്‍സരത്തിലാണ് പരിക്കേറ്റത്.

മെസ്സിയുടെ അവാര്‍ഡ് തിരിമറിയെന്ന്; ആരോപണവുമായി പ്രമുഖര്‍ രംഗത്ത്

26 Sep 2019 6:46 PM GMT
വോട്ടുകളുടെ വിവരങ്ങള്‍ ഫിഫ പ്രസിദ്ധപ്പെടുത്തിയതോടെയാണ് വിവാദം തുടരുന്നത്. സുഡാന്‍ ദേശീയ ടീം പരിശീലകന്‍ സ്രാവ്‌കോ ലൊഗാറൂസിച്ച് നിക്കാരാഗ്വേ ക്യാപ്റ്റന്‍ ജുവാന്‍ ബരീറ എന്നിവരാണ് ഫിഫയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. ഇരുവരും വോട്ട് ചെയ്തത് ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായ്ക്കാണ്.

ഫിഫാ പുരസ്‌കാരം; മുഹമ്മദ് സലായുടെ വോട്ടുകള്‍ അസാധു

25 Sep 2019 6:24 PM GMT
നിലവില്‍ ലിവര്‍പൂളിന് വേണ്ടി കളിക്കുന്ന സലാ കഴിഞ്ഞ സീസണിലെ മികച്ച താരമാണ്. ഇതിന് മുമ്പും സലാ ടീം മാനേജ്‌മെന്റുമായി ചില കാര്യങ്ങളില്‍ ഇടഞ്ഞിരുന്നു.

അവാര്‍ഡ് ദാന ചടങ്ങില്‍ റൊണാള്‍ഡോ എത്തിയില്ല; അതൃപ്തിയുമായി ഫിഫ

24 Sep 2019 6:23 PM GMT
മെസ്സിയെ തിരഞ്ഞെടുത്ത വാര്‍ത്ത അറിഞ്ഞതിനാലാണ് റൊണാള്‍ഡോ പിന്‍മാറിയതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിലാനില്‍ ആണ് ഇന്നലെ അവാര്‍ഡ്ദാന ചടങ്ങ് നടന്നത്.

മെസ്സി ഫിഫയുടെ മികച്ച ഫുട്‌ബോളര്‍; മേഗന്‍ റെപ്പിനോ വനിതാ താരം

23 Sep 2019 8:23 PM GMT
ആറാംതവണയാണ് മെസ്സി മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഫിഫയുടെ ചടങ്ങിലാണ് വിവിധ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനമുണ്ടായത്. ലിവര്‍പൂള്‍ താരം വിര്‍ജല്‍ വാന്‍ ഡെക്ക്, യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ മറികടന്നാണ് മെസ്സി മുന്നിലെത്തിയത്.

ഫിഫയുടെ ലോക ഫുട്‌ബോളര്‍; പ്രഖ്യാപനം ഇന്ന് രാത്രി

23 Sep 2019 2:28 PM GMT
ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഫിഫയുടെ ചടങ്ങിലാണ് പ്രഖ്യാപനമുണ്ടാവുക. രാത്രി 12 മണിയോടെ വിജയിയെ പ്രഖ്യാപിക്കും.

ലോകകപ്പ് യോഗ്യത മല്‍സരം: ഇന്ത്യ നാളെ ഒമാനെതിരേ

4 Sep 2019 11:49 AM GMT
മലയാളി താരങ്ങളായ അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍ സമദ്, ആശിഖ് കുരുണിയന്‍ എന്നിവര്‍ ടീമിലുണ്ട്. എന്നാല്‍ അന്തിമ ഇലവനില്‍ ആരൊക്കെ ഇടം പിടിക്കുമെന്നത് പ്രവചനാധീതമാണ്.

ഖത്തര്‍ ലോകകപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു

4 Sep 2019 1:15 AM GMT
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കായി രാജ്യാന്തര ഡിജിറ്റല്‍ കാംപയിന്‍ വഴി ഖത്തറിലെ പ്രധാന കേന്ദ്രങ്ങള്‍ക്ക് പുറമെ ഇന്ത്യ ഉള്‍പ്പടെ 23 രാജ്യങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലും ഒരേസമയം പ്രദര്‍ശനം സംഘടിപ്പിച്ചു.

ഫിഫ ഇ ലോകകപ്പ്; മഔബ ചാംപ്യന്‍

5 Aug 2019 12:12 PM GMT
ഫൈനലില്‍ സൗദി അറേബ്യയുടെ മൊസാദ് അല്‍ദസാരിയെ 3-2ന് തോല്‍പിച്ചാണ് ജേതാക്കള്‍ക്കുള്ള 2.5 ലക്ഷം ഡോളര്‍ മഔബ കരസ്ഥമാക്കിയത്.

ഇന്ത്യന്‍ ലീഗ് ഫുട്‌ബോള്‍: ഫിഫയുടെ നിര്‍ദ്ദേശം എഐഎഫ്എഫ് പാലിക്കുമോ?

3 Aug 2019 11:59 AM GMT
ലോക ഫുട്‌ബോളില്‍ രണ്ട് ലീഗ് ചാംപ്യന്‍ഷിപ്പ് നടത്തുന്ന അപൂര്‍വം രാജ്യമാണ് ഇന്ത്യ. ഏതെങ്കിലും ഒരു ചാംപ്യന്‍ഷിപ്പ് മാത്രം നടത്തിയാല്‍ മതിയെന്ന് നേരത്തെ ഫിഫ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. എന്നാല്‍ ഐഎസ്എല്‍ ഐലീഗിനെ വിഴുങ്ങാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

ഫിഫയുടെ ബെസ്റ്റ്; അന്തിമപട്ടിക പുറത്ത്‌

1 Aug 2019 6:54 AM GMT
10 പേരാണ് അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടത്. അഞ്ചുതവണ ഈ പുരസ്‌കാരം നേടിയ യുവന്റസ് താരം ക്രിസ്റ്റ്യാനോയും ബാഴ്‌സലോണ താരം ലയണല്‍ മെസ്സിയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഫിഫാ റാങ്കിങ്; ഇന്ത്യ പിന്നോട്ട്

25 July 2019 12:56 PM GMT
101ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ രണ്ട് സ്ഥാനം നഷ്ടപ്പെട്ട് 103ല്‍ എത്തി.

ഫിഫാ റാങ്കിങ്: പോര്‍ച്ചുഗലിനും സ്‌പെയിനിനും നേട്ടം

14 Jun 2019 3:05 PM GMT
ഏഴാം സ്ഥാനത്തായിരുന്ന പോര്‍ച്ചുഗല്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമതെത്തി. യൂറോ യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം നടത്തുന്ന സ്‌പെയിന്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. ബെല്‍ജിയം തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

പ്രഫുല്‍ പട്ടേല്‍ ഫിഫ കൗണ്‍സില്‍ അംഗമായി; പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍

6 April 2019 7:28 AM GMT
വോട്ടിങ് അവകാശമുള്ള 46 അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ പ്രഫുല്‍ പട്ടേല്‍ 38 വോട്ടുകള്‍ നേടി

ഷെയ്ക്ക് ഹസീനയെ വിമര്‍ശിച്ച ഫിഫ ഉദ്യോഗസ്ഥ അറസ്റ്റില്‍

18 March 2019 5:55 AM GMT
ടെലിവിഷന്‍ ടോക് ഷോയ്ക്കിടെയാണ് ഷെയ്ക്ക് ഹസീനയെ വിമര്‍ശിച്ചത്. ഫിഫ കൗണ്‍സില്‍ അംഗം മഹ്ഫൂസ അക്തര്‍ കിരോണ്‍ ആണ് അറസ്റ്റിലായത്.

ഖത്തര്‍ ലോകകപ്പ്: 48 ടീമുകള്‍ക്ക് മല്‍സരിക്കാം; അന്തിമ തീരുമാനം ജൂണിലെന്ന് ഫിഫ

16 March 2019 3:01 PM GMT
ടീമുകളുടെ എണ്ണം 48 ആക്കുന്നതായിരുന്നു യോഗത്തിലെ മുഖ്യ അജണ്ട. യോഗത്തില്‍ ഫിഫയുടെ പഠന റിപ്പോര്‍ട്ടും ഖത്തര്‍ നടത്തിയ പഠന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ചെല്‍സിക്ക് ഫിഫയുടെ വിലക്ക്

22 Feb 2019 2:53 PM GMT
പുതിയ താരങ്ങളെ വാങ്ങാന്‍ ഇനി അടുത്ത ജനുവരിയും കഴിയണം

ഫിഫാ റാങ്കിങില്‍ ഇന്ത്യ ആദ്യ നൂറില്‍ നിന്ന് പുറത്ത്

7 Feb 2019 7:14 PM GMT
ഷ്യാ കപ്പിലെ ആദ്യ റൗണ്ടിലെ പുറത്താവലാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. തായ്‌ലന്റിനെതിരേ മാത്രമാണ് ഇന്ത്യയ്ക്ക് ജയം കണ്ടെത്താനായത്.

ഖത്തര്‍ ലോകകപ്പ്: ടീമുകള്‍ 48 ഉണ്ടാവില്ലെന്ന സൂചനയുമായി ഫിഫ

9 Nov 2018 10:34 AM GMT
ദോഹ: 2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ 48 ടീമുകളെ പങ്കെടുപ്പിക്കുകയെന്നതു അസാധ്യമാണെന്നു വ്യക്തമാക്കി ഫിഫ പ്രസിഡന്റ് ജിയാനി...

റോണോയെയും സലാഹിനെയും പിന്തള്ളി; മോഡ്രിച്ചിന് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം

25 Sep 2018 4:39 AM GMT
ലണ്ടന്‍: ഫിഫയുടെ കഴിഞ്ഞ സീസണിലെ മികച്ച താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്ിയന്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ചിന്....

ഫിഫ റാങ്കിങ് ; ഇന്ത്യക്ക് തിരിച്ചടി

21 Sep 2018 10:58 AM GMT
സൂറിച്ച്: പുതുതായിറക്കിയ ഫിഫാ റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി. സാഫ് കപ്പിന്റെ ഫൈനലില്‍ മാലദ്വീപിനോട് പരാജയപ്പെട്ട ഇന്ത്യ ഫിഫ റാങ്കിങില്‍ ഒരു സ്ഥാനം...

ലോക കപ്പ് വിജയാഘോഷം; ഫ്രാന്‍സില്‍ ആരാധകരും പോലിസും ഏറ്റുമുട്ടി

16 July 2018 7:26 AM GMT
പാരിസ്: ഫ്രാന്‍സിന്റെ ലോക കപ്പ് വിജയത്തില്‍ പാരിസില്‍ ആരാധകരുടെ അതിരുവിട്ട ആഘോഷ പ്രകടനം. ചാംപ്‌സ് എലിസീസ് വീഥിയില്‍ നടന്ന വിജയാഘോഷത്തിനിടെ മുപ്പതോളം...

തോല്‍പ്പിച്ചവനെ തോളില്‍ താങ്ങിയ റോണോയുടെ നന്മയെ പുകഴ്ത്തി ലോകം

1 July 2018 7:34 AM GMT
മോസ്‌കോ: റഷ്യന്‍ ലോക കപ്പില്‍ മുത്തമിടാനുള്ള പോര്‍ച്ചുഗലിന്റെയും നായകന്‍ ക്രിസ്ത്യാനാ റൊണാള്‍ഡോയുടെയും സ്വപ്‌നങ്ങള്‍ ചീന്തിയെറിഞ്ഞവനായിരുന്നു...

ബ്രസീല്‍ ആരാധകര്‍ക്ക് ആശ്വസിക്കാം; പരിക്ക് മാര്‍സെലോയുടെ കളി മുടക്കില്ല

28 Jun 2018 9:23 AM GMT
മോസ്‌കോ: സെര്‍ബിയക്കെതിരായ കളിയുടെ തുടക്കത്തില്‍ തന്നെ സെര്‍ബിയന്‍ ആരാധകരെ ഞെട്ടിച്ച് പരിക്കേറ്റ് പുറത്തു പോയ മാര്‍സെലോയില്‍ നിന്ന് സന്തോഷ വാര്‍ത്ത....

നെയ്മര്‍ ഗോളടിച്ചു; ആര്‍പ്പ് വിളിച്ച് സഹോദരിയുടെ ഷോള്‍ഡര്‍ ഇളകി

28 Jun 2018 7:02 AM GMT
മോസ്‌കോ: ലോകത്തെ ഏറ്റവും വിലയേറിയ കാലുകളിലൊന്നിന്റെ ഉടമയായ ബ്രസീല്‍ താരം നെയ്്മറില്‍ നിന്ന് ലോകം കാത്തു നിന്ന നിമിഷമായിരുന്നു അത്,...

സെനഗലിന് ജപ്പാന്റെ സമനിലപ്പൂട്ട്

24 Jun 2018 5:21 PM GMT
മോസ്‌കോ: ഗ്രൂപ്പ് എച്ചിലെ കരുത്തരായ കൊളംബിയെയും പോളണടിനെയും അട്ടിമറിച്ച സെനഗലും ജപ്പാനും തമ്മിലുള്ള പോരാട്ടം 2-2ന്റെ സമനിലയില്‍ അവസാനിച്ചു. സെനഗലിന്...

സെര്‍ബിയക്കെതിരായ ഗോളാഘോഷം; ഷാക്കയ്ക്കും ഷാഖിരിക്കുമെതിരേ ഫിഫ നടപടി

24 Jun 2018 12:51 PM GMT
മോസ്‌കോ: സെര്‍ബിയക്കെതിരായ മല്‍സരത്തില്‍ നടത്തിയ ഗോളാഘോഷത്തിന് സ്വിറ്റ്‌സര്‍ലന്‍ഡ് സൂപ്പര്‍ താരങ്ങളായ ഗ്രാനിറ്റ് ഷാക്കയ്ക്കും സെര്‍ദാന്‍...

ലോക കപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് ബെക്കാം

21 Jun 2018 7:44 AM GMT
ബെയ്ജിങ്: ജൂണ്‍ 15ന് റഷ്യയിലെ ലുശ്‌നിക്കി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ലോക കപ്പ് 2018ന്റെ കലാശക്കളിയില്‍ ഇംഗ്ലണ്ട് അര്‍ജന്റീനയുമായി കൊമ്പു...

ഇറനെതിരേ സ്‌പെയ്‌നിന് ഒരു ഗോള്‍ ജയം

20 Jun 2018 8:01 PM GMT
കസാന്‍:  കളിയുടെ 54ാം മിനിറ്റില്‍ ഇറാന്റെ പ്രതിരോധപ്പൂട്ട് പൊളിച്ച് സ്‌പെയ്‌നിന്റെ ജയം. ഡീഗോ കോസ്റ്റയാണ് സ്‌പെയ്‌നിന് വേണ്ടി വിജയ ഗോള്‍...

ആദ്യപകുതിയില്‍ കാളക്കൂറ്റന്മാരെ പിടിച്ചുകെട്ടി ഇറാന്‍

20 Jun 2018 6:51 PM GMT
കസാന്‍: കരുത്തരായ സ്‌പെയ്‌നിനോട് കളിയുടെ ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങാതെ ഇറാന്‍. ഇറാന്‍ ഗോള്‍മുഖത്ത് സ്‌പെയിന്‍ നിരന്തര ആക്രമണങ്ങള്‍ നടത്തിയെങ്കിലും...

ലോക കപ്പ് ഫുട്ബോളില്‍ ആദ്യമായി ഇന്ത്യന്‍ സാന്നിധ്യം

19 Jun 2018 6:27 AM GMT
മോസ്‌കോ: ലോക കപ്പ് കളി മൈതാനത്ത്  ഇന്ത്യ പന്ത് തട്ടാന്‍ ഇനിയും എത്ര കാലം കാത്തിരിക്കണം? ഉത്തരമെന്തായാലും റഷ്യന്‍ ലോക കപ്പ് ഗ്രൗണ്ടില്‍ ഇന്നലെ...

ഇത്തവണത്തെ ലോക കപ്പ് വിജയിയെ അച്ചിലെസ് പ്രവചിക്കും

10 Jun 2018 9:25 AM GMT
മോസ്‌കോ: 2018ലെ റഷ്യന്‍ ലോക കപ്പ് ആര് നേടും? വാദപ്രതിവാദങ്ങളും വാതുവയ്പ്പുകളും കൊഴുക്കുകയാണ്. കൂട്ടിയും കിഴിച്ചും നോക്കിയിട്ടും മുന്‍കാല റെക്കോഡുകള്‍...
Share it
Top