Top

You Searched For "fathima latheef"

ഫാത്തിമ ലത്തീഫിന്‍റെ മരണം സിബിഐ അന്വേഷിക്കും; കുടുംബത്തിന് കേന്ദ്ര സർക്കാരിന്റെ ഉറപ്പ്

5 Dec 2019 8:55 AM GMT
ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് വിഭാഗം ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

ഫാത്തിമയുടെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് പിതാവ്

4 Dec 2019 4:39 AM GMT
സഹപാഠികളില്‍ ചിലര്‍ പഠനസംബന്ധമായി മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചിരുന്നതായി ലത്തീഫ് പറഞ്ഞു.

ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് പ്രധാനമന്ത്രിയെ കാണും

4 Dec 2019 1:55 AM GMT
കുടംബം ഡല്‍ഹിയിലെത്തി. കുടുംബത്തെ കൊല്ലം എംപി എം കെ പ്രേമചന്ദ്രന്‍ അനുഗമിക്കും.

ഫാത്തിമ ലത്തീഫ് വംശീയതയുടെ ഇര: സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധവുമായി വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

21 Nov 2019 6:36 AM GMT
വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഫാത്തിമക്ക് നീതി ആവശ്യപ്പെട്ട് വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ പ്രതിഷേധ പ്രകടനം

21 Nov 2019 6:21 AM GMT
കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഫാത്തിമ ലത്തീഫ് കാംപസ് കാവി വല്‍ക്കരണത്തിന്റെ ഇര: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

20 Nov 2019 9:00 AM GMT
ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിട്ടും അധ്യാപകര്‍ക്കെതിരേ തെളിവില്ലെന്നാണ് പോലിസ് നിലപാട്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചുപോരുന്നത്.

ഫാത്തിമാ ലത്തീഫിന്റെ മരണം: മദ്രാസ് ഐഐടി അധ്യാപകരെ വീണ്ടും ചോദ്യം ചെയ്യും

19 Nov 2019 3:02 AM GMT
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെന്നൈയിലെ വള്ളുവര്‍കോട്ടത്ത് നാളെ കോളജ് വിദ്യാര്‍ഥികള്‍ വന്‍ പ്രതിഷേധ മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്

ഫാത്തിമാ ലത്തീഫിന്റെ ദുരൂഹമരണം: അന്വേഷണം ഊർജ്ജിതമെന്ന് സർക്കാർ

15 Nov 2019 7:04 AM GMT
കേസിന്റെ അന്വേഷണം ചെന്നൈ സിറ്റി പോലിസ് കമ്മീഷണറുടെ കീഴിലുള്ള സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിട്ടുണ്ട്. കമ്മീഷണറും അഡീഷണല്‍ പോലിസ് കമ്മീഷണറും മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും അഡീഷണല്‍ എസ്പി തലത്തിലുള്ള ഒരു വനിതാ ഉദ്യോഗസ്ഥയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുണ്ടെന്നും ചെന്നൈ സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.

ഫാത്തിമയുടെ മരണം: കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാതെ ഐഐടി അധികൃതര്‍; പ്രതിഷേധം ശക്തമാവുന്നു

15 Nov 2019 3:09 AM GMT
അതേസമയം, ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിട്ടും അധ്യാപകര്‍ക്കെതിരേ തെളിവില്ലെന്നാണ് പോലിസ് നിലപാട്. ഫാത്തിമയുടെ മാതാപിതാക്കള്‍ ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയെയും ഡിജിപിയെയും കണ്ട് പരാതി നല്‍കുന്നുണ്ട്. ഇതേ ആവശ്യമുന്നയിച്ച് ഫാത്തിമയുടെ കുടുംബം കേരള മുഖ്യമന്ത്രിയെയും സമീപിച്ചിരുന്നു.

ഫാത്തിമയുടെ മരണം: പ്രക്ഷോഭവുമായി കാംപസ് ഫ്രണ്ട്

14 Nov 2019 10:40 AM GMT
-ഫാത്തിമാ ലത്തീഫ് വംശീയ വിദ്വേഷത്തിന്റെ ഇരയെന്ന് കാംപസ് ഫ്രണ്ട്. മദ്രാസ് ഐഐടിക്കു മുന്നില്‍ ഉപരോധ സമരം.

'എന്റെ പേര് തന്നെ ഒരു പ്രശ്‌നമാണ് വാപ്പിച്ച'; രോഹിത് വെമുലയെ ഓര്‍മിപ്പിച്ച് ഫാത്തിമയുടെ വാക്കുകള്‍

13 Nov 2019 10:45 AM GMT
'ഭയം കാരണം എന്റെ മകള്‍ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നു' എന്ന ഫാത്തിമയുടെ ഉമ്മയുടെ വാക്കുകള്‍ രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ ഉള്‍പ്പെടെ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ നേര്‍സാക്ഷ്യമാണ്. എല്ലാം യാദൃശ്ചികമാണെന്ന് ധരിച്ചുകളയരുത്. വിധിയെന്ന് കരുതി സമാധാനിച്ചുകളയരുത്. ഒരു 'വിധിയും' യാദൃശ്ചികമല്ല.

'അവളുടെ പേര് ഫാത്തിമയെന്നായിപ്പോയി, ഭയം മൂലം മകള്‍ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നു'; ഐഐടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമയുടെ ഉമ്മ പറയുന്നു

13 Nov 2019 9:14 AM GMT
ഫാത്തിമ എന്ന പേര് തന്നെ ഒരു പ്രശ്‌നമാണ് വാപ്പിച്ചാ എന്ന് അവള്‍ പറഞ്ഞിരുന്നു. ഫാത്തിമ ലത്തീഫ് എന്ന പേരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് എത്തുന്നത് അവിടത്തെ ചില അധ്യാപകര്‍ക്ക് പ്രശ്‌നമായിരുന്നു. പിതാവ് അബ്ദുള്‍ ലത്തീഫ് പറഞ്ഞു.
Share it