Top

You Searched For "farm laws"

സിഎഎ, കര്‍ഷക പ്രക്ഷോഭം; തമിഴ്‌നാട് സര്‍ക്കാര്‍ 5,570 കേസുകള്‍ പിന്‍വലിച്ചു

18 Sep 2021 6:23 AM GMT
2,282 കേസുകള്‍ സിഎഎ പ്രതിഷേധക്കാര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരുന്നവയാണ്. 2,831 കേസുകളാണ് കര്‍ഷക പ്രക്ഷോഭത്തിന്റെ പേരിലുള്ളതാണ്. 2011 നും 2021 നുമിടയില്‍ രജിസ്റ്റര്‍ ചെയ്ത പത്രമാധ്യമങ്ങള്‍ക്കെതിരെയുള്ള 26 കേസുകളും പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നു. കൂടംകുളം പ്ലാന്റ്, എട്ടുവരിപ്പാത, മീഥേന്‍, ന്യൂട്രിനോ പദ്ധതികളുമായി ബന്ധപ്പെട്ട 405 കേസുകളും സര്‍ക്കാര്‍ പിന്‍വലിച്ചതായി അറിയിച്ചിട്ടുണ്ട്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല, പ്രക്ഷോഭരംഗത്തുള്ള കര്‍ഷകരുമായി ചര്‍ച്ചയാവാമെന്ന് കേന്ദ്ര കൃഷിമന്ത്രി

8 July 2021 5:43 PM GMT
രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭ പുനസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭ യോഗത്തിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയത്.

പിന്നോട്ടില്ല; കര്‍ഷക പ്രക്ഷോഭം ഇനി പാര്‍ലമെന്റിന് മുന്നിലേക്ക്

4 July 2021 7:10 PM GMT
ഈമാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. വര്‍ഷകാല സമ്മേളനം ഈ മാസം 19ന് തുടങ്ങാനാനിരിക്കെയാണ് പ്രക്ഷോഭം കടുപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നതുവരെ പുറത്ത് പ്രതിഷേധം തുടരും.

കാര്‍ഷിക നിയമം: സുപ്രിംകോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് നല്‍കി

31 March 2021 6:38 PM GMT
മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുപ്രിംകോടതി പരിശോധിക്കും.

കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കുന്നു; മെയ് ആദ്യപകുതിയില്‍ പാര്‍ലമെന്റ് മാര്‍ച്ച്

31 March 2021 4:18 PM GMT
പാര്‍ലമെന്റ് മാര്‍ച്ചില്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം സ്ത്രീകളും ദലിതരും ആദിവാസികളും തൊഴില്‍രഹിതരായ യുവാക്കളും അടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട ആളുകള്‍ പങ്കാളികളാകുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെതിരേ അവിശ്വാസം

10 March 2021 6:11 AM GMT
സര്‍ക്കാരിനൊപ്പമുണ്ടായിരുന്ന രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം.ശക്തമായ കാര്‍ഷിക സമരത്തിന് സാക്ഷ്യംവഹിച്ച് കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് ഹരിയാന.

കാര്‍ഷിക നിയമം: ന്യായീകരണ പരസ്യങ്ങള്‍ക്ക് കേന്ദ്രം ചെലവാക്കിയത് കോടികള്‍

15 Feb 2021 1:04 PM GMT
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെ ന്യായീകരിക്കുന്ന പ്രചാരണത്തിനായി കേന്ദ്രസര്‍ക്കാര്‍ എട്ട് കോടി രൂപ ചെലവഴിച്ചതായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്...

കര്‍ഷക പ്രക്ഷോഭത്തില്‍ ഔദ്യോഗിക പ്രതികരണവുമായി അമേരിക്ക; പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ മുഖമുദ്ര

4 Feb 2021 8:40 AM GMT
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തില്‍ ഔദ്യോഗിക പ്രതികരണവുമായി അമേരിക്ക. വിവാദ കാര്‍ഷകനിയമത്തിനെതിരേ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ രംഗത്തെത്തിയ പശ്ചാത്തലത്ത...

നിയമം റദ്ദാക്കാന്‍ മകനോട് പറയാമോ? മോദിയുടെ മാതാവിന് കര്‍ഷകന്റെ കണ്ണീര്‍കത്ത് |THEJAS NEWS

25 Jan 2021 6:22 AM GMT
സമരമുഖത്തുനിന്ന് ഒരു കര്‍ഷകന്‍ പ്രധാനമന്ത്രിയുടെ മാതാവിന് ഒരു കത്തെഴുതി. അമ്മേ രാജ്യത്തേയും ലോകത്തേയും അന്നമൂട്ടുന്നവര്‍ കൊടും തണുപ്പില്‍ സമരത്തിലാണ്. ഈ നിയമങ്ങള്‍ പിന്‍വലിക്കാന്‍ മകനോട് പറഞ്ഞാല്‍ ഈ രാജ്യം എന്നെന്നും അമ്മയെ ഓര്‍ക്കും

കാര്‍ഷിക നിയമം ഒന്നര വര്‍ഷം വരെ നിര്‍ത്തിവയ്ക്കാം; പ്രക്ഷോഭം തണുപ്പിക്കാന്‍ പുതിയ വാഗ്ദാനവുമായി കേന്ദ്രം

21 Jan 2021 4:46 AM GMT
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ട്രാക്റ്റര്‍ റാലി ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങുമായി കര്‍ഷകര്‍ മുന്നോട്ടുപോവുന്നതിനിടെ സമരക്കാരെ തണുപ്പിക്കാന്‍ പുതിയ ...

കാര്‍ഷിക നിയമം സൂക്ഷമമായി പരിശോധിക്കാന്‍ കമ്മിറ്റി: അടുത്ത യോഗത്തില്‍ തീരുമാനമറിയിക്കുമെന്ന് കര്‍ഷക സംഘടനകള്‍

20 Jan 2021 3:41 PM GMT
ന്യൂഡല്‍ഹി: കര്‍ഷകപ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും ഉള്‍പ്പെടുന്ന പരിശോധനാ സമിതി രൂപീകരിക്കണമെന്ന നിര്‍ദേശത്തെ കുറിച്ച് അടുത്ത അനുരഞ്ജന യോഗത്തില്...

കാര്‍ഷിക നിയമം: സുപ്രിംകോടതി പാനല്‍ പുനസ്സംഘടിപ്പിക്കണമെന്ന നിര്‍ദേശം തങ്ങളുടേതല്ലെന്ന് ഹന്ന മൊല്ല

17 Jan 2021 8:43 AM GMT
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരേ സമയം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ച ചെയ്യുന്നതിനും സമയാവത്തിലെത്തുന്നതിനുമായി സുപ്രിംകോടതി രൂപം കൊടുത്ത പാനല്‍ പുനസ...

കര്‍ഷക സമരം: എട്ടാംവട്ട ചര്‍ച്ചയും പരാജയം; അടുത്ത ചര്‍ച്ച ജനുവരി 15ന്

8 Jan 2021 12:06 PM GMT
ന്യൂഡല്‍ഹി: കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഇന്ന് ഡല്‍ഹിയില്‍ നടന്ന എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. അടുത്ത ചര്‍ച്ച ജനുവരി 15ന് നടക്കുമെന്ന്...

അനുരജ്ഞനച്ചര്‍ച്ച: വയല്‍ കത്തിക്കല്‍, വൈദ്യുതി സബ്‌സിഡി എന്നിവയില്‍ ധാരണ; നിയമം പിന്‍വലിക്കുന്നതില്‍ തീരുമാനമായില്ല

31 Dec 2020 9:50 AM GMT
ന്യൂഡല്‍ഹി: ഡിസംബര്‍ 30ന് ഡല്‍ഹി വിഖ്യാന്‍ ഭവനില്‍ സര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ അനുരജ്ഞനച്ചര്‍ച്ചയില്‍ കര്‍ഷകരുടെ ഏതാനും ആവശ്യങ്ങളില്‍ ധാരണയാ...

കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കീറി; കെജ്‌രിവാളിനെതിരേ കേസെടുക്കണമെന്ന് ബിജെപി

18 Dec 2020 4:02 PM GMT
ഡല്‍ഹി നിയമസഭയ്ക്കുള്ളില്‍ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് വലിച്ചുകീറി കെജ്‌രിവാള്‍ കര്‍ഷകരെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

കാര്‍ഷിക നിയമം: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയിലും സമാനമായ നയങ്ങളെന്ന് അകാലിദള്‍

3 Oct 2020 5:09 PM GMT
ചണ്ഡീഗഢ്: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ശക്തമായ നിലപാടെടുത്ത കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍. ഇപ്പോള്‍ ബിജെപി ...

കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നു; കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി പഞ്ചാബ്

28 Sep 2020 10:29 AM GMT
ഭഗത് സിങിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ആദരവര്‍പ്പിച്ചതിന് പിന്നാലെ ഘത്കാര്‍ കാലനില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണയ്ക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Share it