Top

You Searched For "endosulfan"

ജനാധിപത്യത്തിലെ ഏറ്റവും വലിയ നരഹത്യയാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തമെന്ന് ദയാബായി

25 Jan 2020 2:27 PM GMT
2013ല്‍ പ്രഖ്യാപിച്ച കാസര്‍ക്കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണം ഇനിയും പൂര്‍ത്തീകരിക്കാത്തതിനാല്‍ കോഴിക്കോട്ടെയും മംഗലാപുരത്തെയും ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണ് ഇവിടെയുള്ളവര്‍ക്കും ദുരിതബാധിതര്‍ക്കുംദയാബായി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണത്തിന് 1000 രൂപ ധനസഹായം

3 Sep 2019 1:02 PM GMT
പെന്‍ഷന്‍ ലഭിക്കുന്ന 4930 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഈ ധനസഹായം ലഭിക്കും. ഇതിനുള്ള അനുമതി സാമൂഹ്യ സുരക്ഷമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

എല്ലാം ശരിയാക്കുന്നവർ വഞ്ചിച്ചു

1 April 2019 4:01 PM GMT
ജീവനും ജീവിതവും തകര്‍ത്തത് ഭരണകൂടം

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സങ്കടയാത്ര ഇന്ന്

3 Feb 2019 3:48 AM GMT
ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക യില്‍ 364 ആയി കുറഞ്ഞു

'കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരരീതി ശരിയല്ല'; എന്‍ഡോസള്‍ഫാന്‍ സമരത്തിനെതിരേ ആരോഗ്യമന്ത്രി

2 Feb 2019 2:34 PM GMT
3888 പേരെ പരിശോധിച്ച മെഡിക്കല്‍ സംഘമാണ് 1905 പേരുടെ പട്ടിക തയ്യാറാക്കിയത്. ഇവരില്‍നിന്ന് 364 പേരെമാത്രമാണ് ദുരിതബാധിതരായി സര്‍ക്കാര്‍ പട്ടികയിലുള്‍പ്പെടുത്തിയത്. രോഗബാധിതരായ ഭൂരിഭാഗം പേരും സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നും പുറത്തായി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ പട്ടിണി സമരത്തില്‍

1 Feb 2019 1:56 PM GMT
-സുപ്രിം കോടതി വിധി നടപ്പാക്കിയില്ല; -സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു നഷ്ടപരിഹാരം നീട്ടികൊണ്ടുപോവുന്നു

എന്‍ഡോസള്‍ഫാന്‍ സമരം പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍; മാനദണ്ഡപ്രകാരം പുനപരിശോധന നടത്തി അര്‍ഹരെ കണ്ടെത്തും

1 Feb 2019 11:56 AM GMT
1905 പേരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ പാനല്‍ 90 ദിവസത്തിനകം പരിശോധന നടത്തും.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും സമരരംഗത്ത്; മന്ത്രിതലസംഘം ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

1 Feb 2019 6:56 AM GMT
കേന്ദ്ര ധനസഹായം ലഭ്യമാക്കുന്നതിനായി 483 കോടി രൂപയുടെ പ്രൊപ്പോസല്‍ 2012ല്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ധനസഹായമൊന്നും ലഭ്യമായിട്ടില്ല. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിന് സുപ്രീംകോടതി ഉത്തരവ് കൂടി പരിഗണിച്ച് കേന്ദ്രസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തിന് കത്ത് അയച്ചിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍: സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബ് 4.5 ലക്ഷം കൈമാറി

10 March 2016 4:04 AM GMT
കൊച്ചി: മലയാളത്തിലെ സിനിമാതാരങ്ങളുടെയും സംവിധായകരുടെയും ഗായകരുടെയും നേതൃത്വത്തിലുള്ള സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍...

സംയുക്തസമരസമിതി ഉപരോധിച്ചു, എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ഉപേക്ഷിച്ചു

30 Jan 2016 7:47 AM GMT
കാസര്‍കോഡ് : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കാസര്‍കോട്ട് കൃഷിമന്ത്രി കെപി മോഹനന്റെ അധ്യക്ഷതയില്‍ ചേരാന്‍ നിശ്ചയിച്ച...

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് സ്വയംതൊഴില്‍ പദ്ധതി ആരംഭിച്ചു: മന്ത്രി

15 Jan 2016 4:27 AM GMT
തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളില്‍ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീ ആരംഭിച്ച...

എന്‍ഡോസള്‍ഫാന്‍ സമരത്തിന്  നേതൃത്വം നല്‍കും: വിഎസ്

29 Dec 2015 3:08 AM GMT
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ സംയുക്ത സമരസമിതി ജനുവരി...

എന്‍ഡോസള്‍ഫാന്‍: ലിസ്റ്റില്‍ ഇടംനേടാതെ ആയിരങ്ങള്‍ പുറത്ത്‌

19 Dec 2015 4:58 AM GMT
അബ്ദുര്‍റഹ്മാന്‍ ആലൂര്‍കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിതള്ളാന്‍ തയ്യാറാക്കിയ ലിസ്റ്റില്‍ 1191 പേര്‍ മാത്രം. 2011നു...
Share it