Top

You Searched For "election review"

തിരഞ്ഞെടുപ്പ് അവലോകനം: കെപിസിസി നേതൃയോഗം ഇന്നുചേരും

28 May 2019 12:30 AM GMT
ആറ് നിയമസഭാ മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പ്രാഥമിക ചർച്ചകളും യോഗത്തിലുണ്ടാവും.

ന്യൂനപക്ഷങ്ങളും ശബരിമലയും തിരഞ്ഞെടുപ്പില്‍ സഹായിച്ചെന്ന് യുഡിഎഫ്

27 May 2019 5:53 PM GMT
വോട്ടുശതമാനത്തിലും വോട്ടിന്റെ എണ്ണത്തിലും മികച്ച മുന്നേറ്റമാണ് ഉണ്ടായത്. എല്‍ഡിഎഫിനെ അപേക്ഷിച്ച് 24.72 ലക്ഷം വോട്ടിന്റെ മുന്നേറ്റം. യുഡിഎഫിന്റെ എക്കാലത്തേയും ഏറ്റവും വലിയ വിജയമാണിത്. 123 നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിന് മുന്നിലെത്താനായി.

തിരഞ്ഞെടുപ്പ് അവലോകനം: കെപിസിസി നേതൃയോഗം 28ന്

26 May 2019 7:36 AM GMT
ഇടതു കോട്ടകളിൽ പോലും അട്ടിമറി വിജയം നേടിയിട്ടും സിറ്റിങ് സീറ്റായിരുന്ന ആലപ്പുഴയിൽ നേരിട്ട തോൽവി വിമർശനത്തിന് കാരണമായിട്ടുണ്ട്. സ്ഥാനാർഥി ഷാനിമോൾ ഉസ്മാനും പരാതിയുമായി രംഗത്തുവന്ന സാഹചര്യത്തിൽ ഇക്കാര്യം യോഗം വിശദമായി ചർച്ച ചെയ്യും.

എൽഡിഎഫിന്റെ പരമ്പരാഗത വോട്ടുകൾ നഷ്ടപ്പെട്ടതായി സിപിഎം വിലയിരുത്തൽ

24 May 2019 1:41 PM GMT
സംസ്ഥാന കമ്മിറ്റി മുതൽ യൂത്ത് കമ്മിറ്റി വരെ പരിശോധന നടത്തി കുറവുകൾ കണ്ടെത്തി ആവശ്യമായ തിരുത്തലുകൾ വരുത്തി നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കും.
Share it