You Searched For "election 2015"

ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ചുമതലയേറ്റു

13 Nov 2015 4:32 AM GMT
മലപ്പുറം: ജില്ലാ പഞ്ചായത്തിലെ 32 ഡിവിഷനുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന...

സത്യപ്രതിജ്ഞാ വേദിയെച്ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു

13 Nov 2015 4:30 AM GMT
എടപ്പാള്‍: കാലടി ഗ്രാമപ്പഞ്ചായത്തില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. പിന്നീട് കല്ക്ടറുടെ നിര്‍ദേശപ്രകാരം...

നവാഗതര്‍ക്ക് അങ്കലാപ്പ്; കോര്‍പറേഷന്‍ കൗണ്‍സില്‍ ആദ്യയോഗം ചേര്‍ന്നു

13 Nov 2015 4:25 AM GMT
കോഴിക്കോട്: എവിടെ ഇരിക്കണം എന്തു ചെയ്യണമെന്നറിയാതെ കൗണ്‍സിലിലെ നവാഗതര്‍.. ഇന്നലെ ടാഗൂര്‍ഹാളില്‍ സത്യപ്രതിജ്ഞചെയ്ത ശേഷം കൗണ്‍സിലര്‍മാര്‍...

കോര്‍പറേഷന്‍: 75 കൗണ്‍സിലര്‍മാര്‍ അധികാരത്തിലേറി

13 Nov 2015 4:24 AM GMT
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ പുതിയ കൗ ണ്‍സില്‍ അധികാരമേറ്റു. ചെറിയ ഇടവേളയ്ക്കു ശേഷം കലക്ടറില്‍ നിന്ന് അധികാരം ജനങ്ങളിലേക്ക് വീണ്ടും...

വികെസിയെയും ബാബു പറശ്ശേരിയെയും പരിഗണിക്കാന്‍ ധാരണ

13 Nov 2015 4:22 AM GMT
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ മേയറായി മുന്‍ എംഎല്‍എ വി കെ സി മമ്മദ്‌കോയയെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ബാബു പറശ്ശേരിയെയും നിയമിക്കാന്‍...

13 Nov 2015 4:21 AM GMT
സമീര്‍ കല്ലായികോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ വിജയം നിലനിര്‍ത്താന്‍ ഇടതിന് വിയര്‍ക്കേണ്ടി വരും. തദ്ദേശ സ്വയംഭരണ...

ആവേശം അലതല്ലി; സാഹിര്‍ സത്യപ്രതിജ്ഞ ചെയ്തു

13 Nov 2015 4:19 AM GMT
വടകര: കടത്താനാടന്‍ രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം രജിച്ച് അഴിയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ എസ്ഡിപിഐ അംഗം സത്യപ്രതിജ്ഞ ചെയ്തു. 18ാം വാര്‍ഡില്‍ നിന്നു...

തിരഞ്ഞെടുപ്പ്: വിജയികള്‍ അധികാരമേറ്റു

13 Nov 2015 2:47 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് വിജയിച്ചവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും...

അനിശ്ചിതത്വം നീങ്ങാതെ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി

12 Nov 2015 5:06 AM GMT
സുല്‍ത്താന്‍ ബത്തേരി: മുനിസിപ്പാലിറ്റി ആരു ഭരിക്കുമെന്ന അനിശ്ചിതത്വം നീങ്ങിയില്ല. അതേസമയം, പലകഥകളും പരക്കുന്നുമുണ്ട്. ബിജെപിയെ കൂട്ടുപിടിച്ച് ഭരണം...

വടകരയിലെ വോട്ട് ചോര്‍ച്ച; കോണ്‍ഗ്രസ്സില്‍ അന്വേഷണ കമ്മീഷന്‍

12 Nov 2015 5:05 AM GMT
പിസി അബ്ദുല്ലവടകര: തദ്ദേശ തിരഞ്ഞെടുപ്പില്‍ വടകരയില്‍ അരങ്ങേറിയ കോണ്‍ഗ്രസ്-ബിജെപി ബാന്ധവം തേജസ് പുറത്തു കൊണ്ടുവന്നതോടെ പാര്‍ട്ടിയിലും മുന്നണിയിലും...

അഴിയൂരില്‍ അഞ്ചു വര്‍ഷത്തിനിടെ എസ്ഡിപിഐക്ക് വന്‍ മുന്നേറ്റം

12 Nov 2015 5:01 AM GMT
വടകര: ഇത്തവണ എസ്ഡിപിഐ അക്കൗണ്ട് തുറന്ന അഴിയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പാര്‍ട്ടി നടത്തിയത് വന്‍ മുന്നേറ്റം. മുന്നണികളുടെ...

തദ്ദേശസ്വയംഭരണ സ്ഥാപന അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

12 Nov 2015 4:57 AM GMT
മലപ്പുറം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 10 ന് നടക്കും. ഒക്‌ടോബര്‍ 31, നവംബര്‍ അഞ്ച്...

വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജില്ലാ കലക്ടറുടെ അഭിനന്ദനം

12 Nov 2015 4:53 AM GMT
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായ മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജില്ലാ...

വനിതാ സ്ഥാനാര്‍ഥിയെ അപമാനിച്ച സംഭവം: എട്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ്‌ചെയ്ത് ജാമ്യത്തില്‍വിട്ടു

12 Nov 2015 3:52 AM GMT
കണ്ണൂര്‍: തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വനിതാ സ്ഥാനാര്‍ഥിയെ അപമാനിച്ച് ആഹ്ലാദപ്രകടനം നടത്തിയ സംഭവത്തില്‍ എട്ടു മുസ്‌ലിംലീഗ് പ്രവര്‍ത്തകരെ അറസ്റ്റ്...

പ്രതിസന്ധിയൊഴിയാതെ യുഡിഎഫ്

12 Nov 2015 3:48 AM GMT
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫിനു പ്രതിസന്ധി ഒഴിയുന്നില്ല. ഇരുമുന്നണികള്‍ക്കും തുല്യസീറ്റുകള്‍ ലഭിക്കുകയും ജയിച്ച കോണ്‍ഗ്രസ് വിമതന്റെ...

ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്

12 Nov 2015 3:42 AM GMT
തിരുവനന്തപുരം: ഒക്‌ടോബര്‍ 31നും നവംബര്‍ അഞ്ചിനും ഭരണസമിതിയുടെ കാലാവധി അവസാനിച്ച തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഇന്നു...

പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ

11 Nov 2015 4:55 AM GMT
കണ്ണൂര്‍: പുതിയ അംഗങ്ങളെ വരവേല്‍ക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഒരുങ്ങി. തിരഞ്ഞെടുപ്പി ല്‍ വിജയിച്ച ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നാളെ നടക്കും....

34 പഞ്ചായത്തുകളില്‍ വനിതാ പ്രസിഡന്റുമാര്‍

11 Nov 2015 4:55 AM GMT
കണ്ണൂര്‍: ജില്ലയിലെ 71 ഗ്രാമപ്പഞ്ചായത്തുകളില്‍ 34 പഞ്ചായത്തുകളില്‍ ഭരണം നിയന്ത്രിക്കുക വനിതകള്‍. ഇതില്‍ നാറാത്ത് പട്ടികജാതി സംവരണത്തില്‍ വനിതയും...

കാലുവാരല്‍; ആലക്കോട് പഞ്ചായത്തില്‍ ലീഗ് യുഡിഎഫ് വിട്ടു

11 Nov 2015 4:54 AM GMT
ആലക്കോട്: തിരഞ്ഞെടുപ്പ് ഫല ത്തെ തുടര്‍ന്ന് ആലക്കോട് പഞ്ചായത്തിലെ യുഡിഎഫില്‍ പൊട്ടിത്തെറി. പ്രമുഖ ഘടകകക്ഷിയായ മുസ്‌ലിം ലീഗ് മുന്നണി വിട്ടു. ലീഗിന്...

ചൊവ്വന്നൂരില്‍ യുഡിഎഫിന്റെ പ്രതീക്ഷകള്‍ അട്ടിമറിച്ച് എല്‍ഡിഎഫ് കൊടിപാറിച്ചു

11 Nov 2015 4:51 AM GMT
കുന്നംകുളം: ചൊവ്വന്നൂരില്‍ യു ഡി എഫിന്റെ പ്രതീക്ഷകള്‍ അട്ടിമറിച്ച് എല്‍ഡിഎഫ് മികച്ച വിജയം നേടിയതിന്റെ കാരണം തിരയുകയാണ് യുഡിഎഫ് ക്യാംപ്. കൊടുങ്കാറ്റിന് ...

വടക്കേക്കാട് പഞ്ചായത്തില്‍ അനിശ്ചിതത്വം തുടരുന്നു

11 Nov 2015 4:50 AM GMT
കുന്നംകുളം: വടക്കേകാട് ഗ്രാമപ്പഞ്ചായത്തില്‍ ആരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയായിരിക്കും അധികാരത്തിലേറുകയെന്നത് വിജയ പ്രഖ്യാപനങ്ങള്‍ക്ക് ശേഷവും...

തിരഞ്ഞെടുപ്പ് പരാജയം: കൊടുങ്ങല്ലൂര്‍ ലീഗില്‍ പൊട്ടിത്തെറി

11 Nov 2015 4:49 AM GMT
കൊടുങ്ങല്ലൂര്‍: നഗരസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെടാന്‍ കാരണം രണ്ട് നേതാക്കളാണെന്ന് ആരോപിച്ച് പാര്‍ട്ടി ജില്ലാ...

കോണ്‍ഗ്രസ്സിന് അടിപതറിയത് ലീഗിന്റെ പിടിവാശി മൂലമെന്ന്

11 Nov 2015 4:44 AM GMT
ജെസി എം ജോയ്മണ്ണാര്‍ക്കാട്: ലീഗിന്റെ പിടിവാശി കൊണ്ട് കുമരംപുത്തൂരില്‍ കോണ്‍ഗ്രസ്സിന് അടിപതറിയതായി ആക്ഷേപം. പള്ളിക്കുന്ന്, വെങ്ങാംകുറുശ്ശി...

ബിജെപി-സിപിഎം സംഘര്‍ഷത്തിനിടെ പോലിസ് നിരപരാധികളെ തല്ലിച്ചതച്ചു

11 Nov 2015 4:43 AM GMT
തച്ചനാട്ടുകര: ചെത്തല്ലൂരില്‍ കഴിഞ്ഞദിവസം ഉണ്ടായ ബിജെപി-സിപിഎം സംഘര്‍ഷത്തിനിടെ പോലിസ് നിരപരാധികളെ തല്ലിച്ചതച്ചെന്നാരോപിച്ച് ചെത്തല്ലൂരില്‍ നടന്ന ജനകീയ...

ഒറ്റപ്പാലം നഗരസഭയില്‍ കേവലഭൂരിപക്ഷമില്ലാതെ സിപിഎം

11 Nov 2015 4:42 AM GMT
ഒറ്റപ്പാലം: നഗരസഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും ഭരണസാധ്യത നിലനിര്‍ത്തി എന്ന് അവകാശപ്പെടാമെന്നല്ലാതെ കഴിഞ്ഞ തവണത്തേതിലും ഒരു...

ജില്ലാ പഞ്ചായത്ത് ഭരണം ഇരുമുന്നണികള്‍ക്കും വെല്ലുവിളി

11 Nov 2015 4:39 AM GMT
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഭരണം ഇരുമുന്നണികള്‍ക്കും വെല്ലുവിളിയാകുന്നു. 17 അംഗ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് എട്ട്, എല്‍ഡിഎഫ് ഏഴ്, ബിജെപി രണ്ട്...

തിരഞ്ഞെടുപ്പ് പരാജയം: യുഡിഎഫിലെ ഘടകകക്ഷികള്‍ അന്വേഷിക്കും

11 Nov 2015 4:37 AM GMT
കാസര്‍കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ഓരോ ഘടകകക്ഷിക്കും ഉണ്ടായ പരാജയത്തെ കുറിച്ച് അതത് പാര്‍ട്ടികള്‍ പരിശോധിക്കും. ഇന്നലെ...

ഇരട്ടയാര്‍ ആര് ഭരിക്കണമെന്ന് വിമതര്‍ തീരുമാനിക്കും

11 Nov 2015 4:33 AM GMT
ഇരട്ടയാര്‍: ഇരുമുന്നണികള്‍ക്കും തുല്യ സീറ്റുകളായതോടെ ഇരട്ടയാറില്‍ ആര് ഭരിക്കണമെന്നതു വിമതര്‍ തീരുമാനിക്കുന്ന നിലയായി. പഞ്ചായത്തില്‍ രണ്ട് കോണ്‍ഗ്രസ്...

കഞ്ഞിക്കുഴിയില്‍ കൂടിയ ഭൂരിപക്ഷം ഇടതു സ്ഥാനാര്‍ഥിക്ക്; കുറഞ്ഞത് ബിജെപിക്ക്

11 Nov 2015 4:32 AM GMT
കഞ്ഞിക്കുഴി: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഏറ്റവും കുടുതല്‍ ഭൂരിപക്ഷം ആല്‍പ്പാറയില്‍ നിന്നും വിജയിച്ച എല്‍ഡിഎഫിന്റെ സിമിനാ ബിനോയിക്കാണ്. എതിര്‍...

കാഞ്ചിയാറില്‍ എല്‍ഡിഎഫ് ഭരണം തിരിച്ചുപിടിച്ചു

11 Nov 2015 4:31 AM GMT
കാഞ്ചിയാര്‍: കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫില്‍ നിന്ന് ഇടതുപക്ഷം ഭരണം തിരിച്ചുപിടിച്ചു. ആകെയുള്ള 16 വാര്‍ഡില്‍ 12 സീറ്റും എല്‍.ഡി.എഫ്...

വാഴത്തോപ്പിലും കഞ്ഞിക്കുഴിയിലും പ്രസിഡന്റാവാന്‍ വനിതകളുടെ വടംവലി

11 Nov 2015 4:30 AM GMT
ഇടുക്കി: വാഴത്തോപ്പ്, കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്തുകളില്‍ പ്രസിഡന്റ് സ്ഥാനത്തിനായി വനിതകളുടെ വടംവലി. ഇത്തവണ പ്രസിഡന്റു വനിതയാണ് . ആകെയുള്ള 14ല്‍ 10...

യുഡിഎഫില്‍ ഭിന്നസ്വരങ്ങള്‍

11 Nov 2015 4:24 AM GMT
ആലപ്പുഴ: നഗരസഭയില്‍ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കിയതോടെ ജനറല്‍ വാര്‍ഡായ നഗരസഭാധ്യക്ഷ സ്ഥാനം ആര്‍ക്ക് ലഭിക്കുമെന്ന് ചൂടേറിയ ചര്‍ച്ച....

പത്തിയൂരിലെ കമ്മ്യൂണിസ്റ്റ് കോട്ട തകര്‍ക്കാന്‍ യുഡിഎഫിന് ഇത്തവണയും കഴിഞ്ഞില്ല

11 Nov 2015 4:23 AM GMT
കായംകുളം: പത്തിയൂരിലെ കമ്മ്യൂണിസ്റ്റ് കോട്ട തകര്‍ക്കാന്‍ യുഡിഎഫിന് ഇത്തവണയും കഴിഞ്ഞില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണം മാത്രമാണ് ...

ജനകീയ നേതാവിന്റെ പരാജയം സിപിഎമ്മില്‍ ചര്‍ച്ചയാവുന്നു

11 Nov 2015 4:19 AM GMT
മാനന്തവാടി: ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎമ്മിലെ ജനകീയ നേതാവുമായ ഇ എം ശ്രീധരന്‍ മാസ്റ്ററുടെ പരാജയം പാര്‍ട്ടിയിലും മുന്നണിയിലും...

കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് എല്‍ഡിഎഫിന് വേണ്ടിയെന്നു കേരളാ കോണ്‍ഗ്രസ് (എം)

11 Nov 2015 4:15 AM GMT
സുല്‍ത്താന്‍ ബത്തേരി: നഗരസഭാ ഭരണം ഇടതുമുന്നണിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഗൂഢാലോചന നടത്തിയതായി കേരള കോണ്‍ഗ്രസ് (എം) നഗരസഭാ കമ്മിറ്റി.കാലങ്ങളായി...

ജില്ലയില്‍ 35 പഞ്ചായത്തുകളില്‍ വനിതാ പ്രസിഡന്റുമാര്‍

11 Nov 2015 4:04 AM GMT
കോട്ടയം: ജില്ലയിലെ 71 ഗ്രാമപ്പഞ്ചായത്തുകളില്‍ 35 പഞ്ചായത്തുകളില്‍ ഇത്തവണ വനിതകള്‍ ഭരണം നിയന്ത്രിക്കും. ഇതില്‍ രണ്ടു പഞ്ചായത്തുകളില്‍ പട്ടികജാതി...
Share it