- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > election 2015
You Searched For "election 2015"
തീരുമാനമെടുക്കേണ്ടത ്സര്‍ക്കാരെന്ന് ഹൈക്കോടതി
20 Oct 2015 5:07 AM GMTകൊച്ചി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിക്കപ്പെടുന്ന ഫഌക്‌സ് ബോര്‍ഡുകളും പരസ്യബോര്‍ഡുകളും നീക്കംചെയ്യുന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതു...
സര്‍ഫാസി ഇരകള്‍ വോട്ട് ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും
20 Oct 2015 5:00 AM GMTകൊച്ചി: ബാങ്ക് തട്ടിപ്പിന് ഇരയായ സര്‍ഫാസി ഇരകള്‍ വോട്ട് ബഹിഷ്‌കരിച്ച് സമരത്തിലേക്ക്. എറണാകുളം കലകട്രേറ്റിന് മുന്നില്‍ കഴിഞ്ഞ 71 ദിവസമായി തങ്ങള്‍...
തിരുവനന്തപുരത്ത് റിബലുകള്‍ക്ക് 24 മണിക്കൂര്‍ സമയംകോണ്‍ഗ്രസ് വിമതര്‍ക്കെതിരേ നടപടി തുടരുന്നു
20 Oct 2015 4:58 AM GMTതിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റേയും യുഡിഎഫ് ഘടകകക്ഷികളുടേയും ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ മല്‍സരിക്കുന്ന കോണ്‍ഗ്രസ്...
സിപിഎമ്മിനും ബിജെപിക്കും വിമര്‍ശനം; വികസന നേട്ടങ്ങള്‍ നിരത്തി മുഖ്യമന്ത്രി പ്രചാരണം തുടങ്ങി
20 Oct 2015 4:52 AM GMTഅബ്ദുര്‍റഹ്്മാന്‍ ആലൂര്‍കാസര്‍കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് അണികള്‍ക്ക് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി എത്തി. ഇന്നലെ രാവിലെ കാസര്‍കോട്ടെത്തിയ...
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ പാര്‍ട്ടി നേതാവിന്റെ മകന്‍ മല്‍സരിക്കുന്നു
19 Oct 2015 10:36 AM GMTഹരിപ്പാട്: പള്ളിപ്പാട് ജില്ലാ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് സംസ്ഥാന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ പ്രധാന എതിരാളി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ...
തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; ജില്ലയില്‍ ആകെ 7045 സ്ഥാനാര്‍ഥികള്‍
19 Oct 2015 10:19 AM GMTതൃശൂര്‍: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയിലാകെ 7045 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്ത്.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം...
വാര്‍ഡ് ജനറലെങ്കില്‍ ഭര്‍ത്താവും സംവരണമായാല്‍ ഭാര്യയും സ്ഥാനാര്‍ഥി
19 Oct 2015 10:12 AM GMTടി പി ജലാല്‍മഞ്ചേരി: മഞ്ചേരി നഗരസഭയിലെ 15 വാര്‍ഡുകളില്‍ ഭാര്യയും ഭര്‍ത്താവും മാറിമാറി മല്‍സരിക്കുന്നു. വനിതാ വാര്‍ഡ് ജനറലായാല്‍ ഭര്‍ത്താവും ജനറല്‍...
വിമതശല്യവും അപരന്മാരും; കണ്ണൂരില്‍ മുന്നണികള്‍ അങ്കലാപ്പില്‍
19 Oct 2015 10:00 AM GMTകണ്ണൂര്‍: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മുഖ്യധാരാ പാര്‍ട്ടികളുടെ പല സ്ഥാനാര്‍ഥികള്‍ക്കും ഭീഷണിയായി വിമതപ്പടയും അപരന്മാരും. യുഡിഎഫിലാണ് വിമതരുടെ...
സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം തെളിഞ്ഞു; ഇനി പ്രചാരണ ചൂട്
19 Oct 2015 9:53 AM GMTകൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം തെളിഞ്ഞതോടെ പ്രചാരണരംഗം ചൂടുപിടിച്ചു. സ്ഥാനാര്‍ഥികളും പാര്‍ട്ടി...
ഇനി തീപാറും പോരാട്ടം: അങ്കത്തട്ടില്‍ കൂടുതല്‍ വനിതകള്‍
19 Oct 2015 9:51 AM GMTതിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ ജില്ലയില്‍ സ്ഥാനാര്‍ഥികള്‍ ശക്തമായ പ്രചരണവുമായി രംഗത്ത്. പഴിചാരലും പടലപ്പിണക്കങ്ങളുമെല്ലാം മാറ്റിവച്ച് ...
തിരഞ്ഞെടുപ്പ് രംഗം സജീവം: വിമത സ്ഥാനാര്‍ഥികളുടെ ഭീഷണിയില്‍ മുന്നണികള്‍
19 Oct 2015 9:49 AM GMTകൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വിധിയേഴുത്തിന് ഇനി 15 ദിവസം. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ പല വാര്‍ഡുകളിലും മുന്നണി...
മോദി തരംഗം ഫലപ്രദമായില്ലെന്ന് ആക്ഷേപം
18 Oct 2015 5:13 AM GMTപട്‌ന: ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലികള്‍ക്ക് വേണ്ടത്ര സ്വാധീനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്ന് ആക്ഷേപം. റാലികളെ വോട്ടാക്കി ...
അഞ്ചു പ്രമുഖര്‍ നേതൃത്വം നല്‍കും
18 Oct 2015 4:59 AM GMTതിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പ്രചാരണത്തിന് സിപിഎമ്മില്‍നിന്ന് അഞ്ചു പ്രമുഖര്‍ നേതൃത്വം നല്‍കും. പ്രതിപക്ഷ നേതാവ് വിഎസ്...
പുതിയ നഗരസഭകള്‍ : ഡിവിഷന്‍ ബെഞ്ച് ശരിവച്ചു
14 Oct 2015 7:53 AM GMTകൊച്ചി : സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍ രൂപീകരിച്ചതിനെ അംഗീകരിച്ച സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. കൊടുവളളി, മുക്കം, പാനൂര്‍...
സ്ഥാനാര്‍ഥി പ്രഖ്യാപനം; മുമ്പേ പറന്ന് ഇടതുമുന്നണി
13 Oct 2015 7:41 PM GMTതൊടുപുഴ: ജില്ലാ പഞ്ചായത്തിലെയും തൊടുപുഴ മുനിസിപ്പാലിറ്റിയടക്കമുള്ള ഇടങ്ങളിലെ സ്ഥാനാര്‍ഥികളെ നാമനിര്‍ദേശംചെയ്ത് ഇടതുമുന്നണി സ്‌കോര്‍ ചെയ്തു. പത്രികാ...
ഷുക്കൂര്‍ വധക്കേസ് പ്രതിയും മൊഴിമാറ്റ വിവാദത്തിന് തുടക്കമിട്ടയാളും മല്‍സരത്തിന്
13 Oct 2015 6:59 PM GMTകണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതിയും ഈ കേസുമായി ബന്ധപ്പെട്ട് മൊഴിമാറ്റ വിവാദത്തിനു തുടക്കമിട്ടയാളും തദ്ദേശ...
ഇതുവരെ സമര്‍പ്പിച്ചത് 56,173 പത്രികകള്‍
13 Oct 2015 6:57 PM GMTതിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നു വൈകീട്ട് മൂന്നിന് അവസാനിക്കും....
അസ്വാരസ്യങ്ങള്‍ ഒഴിയാതെ മുന്നണികള്‍; ഭീഷണിയായി വിമതര്‍
13 Oct 2015 6:40 PM GMTതിരുവനന്തപുരം: നാമനിര്‍ദേശപത്രികാ സമര്‍പ്പണം കഴിഞ്ഞിട്ടും മുന്നണികളിലെ അസ്വാരസ്യങ്ങള്‍ക്കു പരിഹാരമായില്ല. ഒപ്പം വിമതരും മുന്നണികള്‍ക്കു ഭീഷണിയാണ്....
ശ്രീനാരായണ സന്ദേശവും സവര്‍ണ സമൂഹവും
13 Oct 2015 6:40 PM GMTഅബ്്ദുല്‍ ലത്തീഫ്ആര്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികളുണ്ടാക്കാം, പാര്‍ട്ടികള്‍ തമ്മില്‍ ലയിക്കുകയോ മുന്നണിയുണ്ടാക്കി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയോ...
തിരഞ്ഞെടുപ്പ് മുന്നില്‍ വന്ന് മുട്ടിവിളിക്കുമ്പോള്‍
13 Oct 2015 6:40 PM GMTവിപ്ലവം ജനങ്ങളുടെ ഉല്‍സവമാണെന്ന വചനത്തിന്റെ രാഷ്ട്രീയവിവക്ഷകള്‍ എന്തായാലും ശരി, തിരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയകക്ഷികള്‍ക്ക് അക്ഷരാര്‍ഥത്തില്‍ തന്നെ...
യു.ഡി.എഫ്. സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്
13 Oct 2015 6:37 AM GMTസ്വന്തം പ്രതിനിധിതൃശൂര്‍: തൃശൂര്‍ കോര്‍പറേഷനിലേക്കുള്ള യു.ഡി.ഫ്. സ്ഥാനാര്‍ഥി നിര്‍ണയം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ധാരണയായി. ഇന്നു രാവിലെ 10ന്...
സീറ്റ് വിഭജനത്തര്‍ക്കം:ജെ.ഡി.യു. ഇടയുന്നു
13 Oct 2015 6:33 AM GMTകെ അരുണ്‍ലാല്‍കോഴിക്കോട്: ജനതാദള്‍ യുവിന്റെ മുന്നണിമാറ്റം കേരള രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാവുന്നു. യു.ഡി.എഫിലെ സീറ്റ് വിഭജനത്തില്‍ ജെ.ഡി.യു....
കാരായിമാര്‍ പത്രിക സമര്‍പ്പിച്ചു
13 Oct 2015 6:31 AM GMTകണ്ണൂര്‍: ഫസല്‍ വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു....
തലശ്ശേരി നഗരസഭയിലേക്ക് മറിയു ഫസല്‍ പത്രിക നല്‍കി
13 Oct 2015 6:31 AM GMTതലശ്ശേരി: തലശ്ശേരി നഗരസഭയിലെ 45ാം വാര്‍ഡായ കൈവട്ടത്ത് എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥിയായി സി എച്ച് മറിയു ഫസല്‍ പത്രിക നല്‍കി. ഇന്നലെ പ്രകടനമായെത്തിയാണ്...
ഡി.എച്ച്.ആര്‍.എം. 2357 സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കും
13 Oct 2015 6:31 AM GMTതിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഡി.എച്ച്.ആര്‍.എം. ആറു ജില്ലകളിലായി 2357 സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുമെന്ന് സംസ്ഥാന ചെയര്‍പേഴ്‌സന്‍ സെലീന...
കാസര്‍കോട് ജില്ലാ പഞ്ചായത്തിനായിഅത്യുത്തരദേശത്ത് പോരാട്ടം
13 Oct 2015 5:50 AM GMTകാസര്‍കോട്: ഇടതുമുന്നണി ഭരിക്കുന്ന ജില്ലാ പഞ്ചായത്ത് പിടിച്ചെടുക്കാന്‍ യു.ഡി.എഫ്. 16 ഡിവിഷനുകള്‍ ഉണ്ടായിരുന്നത് പുതുതായി കലക്ടറേറ്റ് ഉള്‍ക്കൊള്ളുന്ന...
കോണ്‍ഗ്രസ് നേതാക്കളെ യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു
12 Oct 2015 8:07 PM GMTകോഴിക്കോട്: കോര്‍പറേഷന്‍ സീറ്റ് നിര്‍ണയത്തില്‍ പ്രശ്‌നങ്ങള്‍ ആരോപിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരസ്യമായി രംഗത്തെത്തി. മതിയായ...
അടിമാലിയില്‍ എല്‍ഡിഎഫും സംരക്ഷണ സമിതിയില്‍ വിള്ളല്‍; സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനായില്ല
12 Oct 2015 12:03 PM GMT[caption id='attachment_10518' align='aligncenter' width='658'] അടിമാലി ടൗണില്‍ എല്‍ഡിഫ് സ്ഥാനാര്‍ത്ഥികള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി നാമ...
കാഞ്ഞങ്ങാട് നഗരസഭയില്‍ എല്‍ഡിഎഫില്‍ സീറ്റ് തര്‍ക്കം; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഐ
12 Oct 2015 7:33 AM GMTകാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭയില്‍ സീറ്റ് വിഭജനത്തെ ചൊല്ലി എല്‍ഡിഎഫ് തര്‍ക്കം. ഇതേതുടര്‍ന്ന് സിപിഐ ഒറ്റയ്ക്ക് മത്സരിക്കും. 42 അംഗ കൗണ്‍സിലില്‍...
യുവാക്കള്‍ക്ക് അവസരം നല്‍കുന്നില്ല: കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ്
11 Oct 2015 5:43 AM GMTകൊച്ചി: കെ.പി.സി.സി. നേതൃത്വത്തിന്റെ നിര്‍ദേശമുണ്ടായിട്ടും തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടികയില്‍നിന്നു യുവാക്കളെ ഒഴിവാക്കുകയാണെന്ന ആരോപണവുമായി...
പത്രിക നിരസിക്കാനുള്ള കാരണങ്ങള്‍
11 Oct 2015 5:28 AM GMTബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലെ അംഗമാകാന്‍ സ്ഥാനാര്‍ഥി നിയമാനുസൃതം യോഗ്യനല്ലെന്നോ ബന്ധപ്പെട്ട പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ അംഗമാകുന്ന...
തലസ്ഥാനത്ത് മുന്നണികള്‍ അനിശ്ചിതത്വത്തില്‍
11 Oct 2015 5:26 AM GMTശ്രീജിഷ പ്രസന്നന്‍തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അനന്തപുരിയില്‍...
കെ.പി.സി.സി. വീണ്ടും സര്‍ക്കുലര്‍ ഇറക്കി
10 Oct 2015 5:41 AM GMTതിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന നിര്‍ദേശം നല്‍കി കെ.പി.സി.സി. വീണ്ടും...
കെ.പി.സി.സി. വീണ്ടും സര്‍ക്കുലര്‍ ഇറക്കി
10 Oct 2015 5:40 AM GMTകോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രവാസികളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് സി.പി.എം. ഇന്നലെ കോഴിക്കോട് മീറ്റ് ദ പ്രസില്‍ പോളിറ്റ് ബ്യൂറോ അംഗം...
പഞ്ചായത്ത് തിരഞ്ഞെടുപ്പ്: വോട്ടുചെയ്യാന്‍ 84 ചിഹ്നങ്ങള്‍
10 Oct 2015 5:32 AM GMTപത്തനംതിട്ട: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് അനുവദിക്കുന്നത് 84 ചിഹ്നങ്ങള്‍. അംഗീകൃത ദേശീയ രാഷ്ട്രീയകക്ഷികള്‍ ആറെണ്ണമുണ്ട്....
310 പേര്‍ നാമനിര്‍ദേശപത്രിക നല്‍കി
10 Oct 2015 3:58 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 310 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം പത്രിക സമര്‍പ്പിച്ചത്- 94 പേര്‍....






