You Searched For "early release"

ഉടന്‍ ജയില്‍ മോചനമില്ല; ശശികലയുടെ ആവശ്യം തള്ളി ജയില്‍ അധികൃതര്‍

5 Dec 2020 11:26 AM GMT
നാലുമാസത്തെ ശിക്ഷായിളവിനാണ് ശശികല അപേക്ഷ നല്‍കിയിരുന്നത്. ഈ മാസം അവസാനത്തോടെ മോചനമുണ്ടാവുമെന്നുമാണ് ശശികലയുടെ അഭിഭാഷകര്‍ അറിയിച്ചിരുന്നത്.
Share it