You Searched For "dalith girl rape culprit"

ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

5 Nov 2020 1:05 PM GMT
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ നരിയമ്പാറ സ്വദേശി മനു മനോജ് (24) ആണ് ജീവനൊടുക്കിയത്. മുട്ടം ജില്ലാ ജയിലിലാണു പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Share it