Top

You Searched For "consider in supreme court"

ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയില്‍; ഗൂഢാലോചനയില്‍ പിണറായിക്കും പങ്കെന്ന് വി എം സുധീരന്‍

23 Feb 2021 1:16 AM GMT
ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ചൊവ്വാഴ്ച ഹരജികള്‍ പരിഗണിക്കുന്നത്. ജനുവരി 12ന് കേസ് പരിഗണിച്ചപ്പോള്‍ സിബിഐക്കുവേണ്ടി ഹാജരാവുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് എത്താന്‍ സാധിക്കാത്തതിനാലാണ് കേസ് മാറ്റിവച്ചത്.
Share it