You Searched For "chittar "

ചിറ്റാറില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങി

31 May 2020 7:27 PM GMT
സംസ്ഥാന സര്‍ക്കാരിന്റെ 12 ഇന പരിപാടികളില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയാണിത്. മിതമായ നിരക്കില്‍ മികച്ച ഭക്ഷണം ഇവിടെ നിന്നും ലഭിക്കും.

കന്നാസില്‍ സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ ചാരായം പിടികൂടി

12 April 2020 6:00 AM GMT
ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വ്യാജ ചാരായ വാറ്റ് വ്യാപകമാകുന്നുണ്ട്.

ചിറ്റാറില്‍ എക്സൈസ് റെയ്ഡ്: വ്യാജമദ്യ നിര്‍മാണകേന്ദ്രം കണ്ടെത്തി; 435 ലിറ്റര്‍ കോട പിടിച്ചു

6 April 2020 2:00 PM GMT
വ്യാജമദ്യ നിര്‍മാണ കേന്ദ്രം നടത്തിയ പെരിനാട് കൂനംകര വയറന്‍മാരുതി മുറിയില്‍ കൊല്ലം പറമ്പില്‍ വീട്ടില്‍ വിനുകുട്ടനെ അറസ്റ്റ് ചെയ്തു.
Share it