Top

You Searched For "central budget"

കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് തോമസ് ഐസക്

1 Feb 2020 2:12 PM GMT
സംസ്ഥാനത്തിന്റെ നികുതി വിഹിതത്തില്‍ നടപ്പുവര്‍ഷത്തേക്കാള്‍ 2636 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

കേന്ദ്രബജറ്റ് സ്വകാര്യവല്‍ക്കരണത്തിന്റെ വിളംബരം: കൊടിക്കുന്നില്‍ സുരേഷ്

1 Feb 2020 1:29 PM GMT
ജില്ലാ ആശുപത്രികളോട് അനുബന്ധിച്ച സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തില്‍ മെഡിക്കല്‍ കോളജുകള്‍ നിര്‍മിക്കാനുള്ള പ്രഖ്യാപനം ആരോഗ്യരംഗത്തെ പൊതുമേഖലയുടെ പ്രാതിനിധ്യം ഇല്ലാതാക്കുന്നതിനും ക്രമേണ ആരോഗ്യമേഖലയില്‍നിന്ന് പൊതുമേഖലയുടെ പിന്‍മാറ്റത്തിനുമാണ് വഴിമരുന്നിടുക.

കേന്ദ്ര ബജറ്റ് നിരാശാജനകം: എസ് ഡിപിഐ

7 July 2019 4:30 PM GMT
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മലാസീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സമ്പൂര്‍ണമായും നിരാശാജനകമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി വാര്...

കേന്ദ്രബജറ്റില്‍ സംസ്ഥാനത്തെ പൂര്‍ണമായും അവഗണിച്ചു: എൽഡിഎഫ്

5 July 2019 1:35 PM GMT
പ്രളയ പുനര്‍നിര്‍മ്മാണത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പാക്കേജ്‌ അംഗീകരിച്ചില്ല. പ്രത്യേക ഇളവ്‌ വേണമെന്ന ആവശ്യവും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നിരസിച്ചിരിക്കുകയാണ്‌. വായ്‌പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.

കന്നി ബജറ്റ് ഇരുട്ടടി: മുല്ലപ്പള്ളി

5 July 2019 1:28 PM GMT
മോദി സര്‍ക്കാരിന്റെ കച്ചവട താല്‍പ്പര്യങ്ങള്‍ മാത്രമാണ് ബജറ്റില്‍ പ്രതിഫലിച്ചത്. അതിന്റെ ഭാഗമാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനും റെയില്‍വെ- വ്യോമയാന മേഖലകളെ സ്വകാര്യവൽകരിക്കാനുള്ള തീരുമാനം.

ബജറ്റ്: കേന്ദ്രസമീപനം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

5 July 2019 1:16 PM GMT
എയിംസ് അടക്കമുള്ള വാഗ്ദാനങ്ങളെയൊക്കെ കാറ്റില്‍ പറത്തുന്നതും കേരളത്തിനോട് അനുഭാവം കാട്ടാത്തതുമായ ബജറ്റാണ് കേന്ദ്രത്തില്‍ അവതരിപ്പിച്ചത്.

കേന്ദ്രബജറ്റില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍

5 July 2019 5:19 AM GMT
പ്രളയക്കെടുതി പരിഗണിച്ച് കേരളത്തിന്റെ വായ്പാപരിധി ഉയര്‍ത്തിയുള്ള പ്രഖ്യാപനം കേന്ദ്രബജറ്റില്‍ വേണമെന്നതാണ് കേരളത്തിന്റെ പ്രധാന ആവശ്യം. നവകേരള നിര്‍മ്മാണത്തിന് ലോകബാങ്ക് എഡിബി പോലുള്ള വിദേശ ഏജന്‍സിയുടെ സഹായം വേണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു.

കേന്ദ്ര ബജറ്റിനെ കുറിച്ച് വ്യവസായ ലോകത്തെ പ്രമുഖര്‍ പ്രതികരിക്കുന്നു

2 Feb 2019 1:51 PM GMT
ബജറ്റ് സന്തുലിതം, ജനസൗഹൃദപരം: എം എ യൂസുഫലി

കേരളത്തോട് മുഖംതിരിച്ച് കേന്ദ്ര ബജറ്റ്; റെയില്‍വേ ആവശ്യങ്ങളോടും അവഗണന

1 Feb 2019 3:23 PM GMT
പൊതുതിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്ര ധനമന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളം റെയില്‍വേ രംഗത്ത് കാലങ്ങളായി ഉന്നയിച്ചുവരുന്ന ആവശ്യങ്ങളോടും മുഖംതിരിക്കുന്ന സമീപനമാണുണ്ടായിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ അവസാന ബജറ്റിലെങ്കിലും കേരളത്തിന് എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) അനുവദിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

ലക്ഷ്യം തിരഞ്ഞെടുപ്പ്: കര്‍ഷകരെയും മധ്യവര്‍ഗക്കാരെയും കൈയിലെടുക്കാന്‍ മോഹനവാഗ്ദാനങ്ങള്‍

1 Feb 2019 1:36 PM GMT
ഉത്തരേന്ത്യയിലടക്കം കര്‍ഷകരോഷം ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നിരവധി പദ്ധതികളും മോഹനവാഗ്ദാനങ്ങളുമാണ് കര്‍ഷകര്‍ക്കായി ബജറ്റില്‍ പ്രഖ്യാപിച്ചത്. ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് ധനസഹായം കിട്ടുക.

ബജറ്റ് പ്രഖ്യാപനങ്ങള്‍ പൊള്ളയായ വാഗ്ദാനങ്ങളെന്ന് സിപിഎം

1 Feb 2019 12:21 PM GMT
ബജറ്റിലെ പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

കേന്ദ്രബജറ്റിനെ തള്ളി കോണ്‍ഗ്രസ്; കര്‍ഷകരുടെ ജീവിതം തകര്‍ത്തിട്ട് പ്രതിദിനം 17 രൂപ നല്‍കുന്നത് അപമാനം: രാഹുല്‍

1 Feb 2019 11:02 AM GMT
കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ ധനമന്ത്രി കൂടിയായ പി ചിദംബരം, ശശി തരൂര്‍ എംപി തുടങ്ങിയവരും ബജറ്റിനെ എതിര്‍ത്ത് രംഗത്തെത്തി.
Share it