Home > celebrations idukki
You Searched For "celebrations idukki"
ലളിതമായ ചടങ്ങുകളോടെ സ്വാതന്ത്ര്യദിനാഘോഷം; കൊവിഡിനെതിരേ പ്രതിജ്ഞാബദ്ധരാവണമെന്ന് മന്ത്രി എം എം മണി
15 Aug 2020 7:05 AM GMTപരേഡ് കമാന്റര്‍ കെ വി ഡെന്നിയുടെ നേതൃത്വത്തില്‍ നടന്ന പരിമിതമായ പരേഡില്‍ ആര്‍എസ്‌ഐ സുനില്‍ പി.എം നയിച്ച ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ്, സബ് ഇന്‍സ്പെക്ടര്‍ പി എസ് പുഷ്പ നയിച്ച വുമണ്‍ ലോക്കല്‍ പോലിസ്, എക്സൈസ് ഇന്‍സ്പെക്ടര്‍ ജി വിജയകുമാര്‍ നയിച്ച എക്സൈസ് വകുപ്പിന്റെ പ്ലറ്റൂണുകള്‍ എന്നിവയാണ് ഉണ്ടായിരുന്നത്.