Home > cdc
You Searched For "cdc"
അങ്കണവാടികള്‍ അടിമുടി മാറുന്നു; നമ്മുടെ കുട്ടികളും കാലത്തിനനുസരിച്ച് വളരട്ടെ
11 Jan 2019 9:37 AM GMTആദ്യഘട്ടം എല്ലാ ജില്ലയിലും ഓരോന്ന് വീതം 14 മോഡല്‍ അങ്കണവാടികളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. കോളജ് ഓഫ് ആര്‍ക്കിടെക്ച്ചര്‍ ട്രിവാന്ഡ്രമാണ് രൂപകല്പന ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ (സിഡിസി) സമര്‍പ്പിച്ച മോഡല്‍ അങ്കണവാടി റിപോര്‍ട്ട് ഡയറക്ടര്‍ ഡോ.ബാബുജോര്‍ജ് മന്ത്രി കെ കെ ശൈലജക്ക് കൈമാറി.