You Searched For "art"

പൗരത്വഭേദഗതി ബില്‍: സംഘപരിവാര്‍ രാജ്യത്തെ വിഭജിച്ചെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

11 Dec 2019 5:41 PM GMT
ബില്‍ പാസാക്കാന്‍ സംഘപരിവാറിന് കൂട്ടുനിന്നവര്‍ ഫാഷിസ്റ്റ് പാളയത്തില്‍ കുടിയേറിയ ചതിയന്‍മാരാണ്. സംഘപരിവാറിന്റെ സ്വപ്‌നപദ്ധതിയായ എന്‍ആര്‍സിയുടെ മുന്നോടിയാണ് ഈ ബില്‍.

ശബരിമലക്കായി പ്രത്യേക നിയമനിര്‍മ്മാണം; സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ചെന്നിത്തല

11 Dec 2019 7:37 AM GMT
പ്രത്യേക നിയമം വന്നാല്‍ ബോര്‍ഡിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ ബുദ്ധിമുട്ടിലാകും.

പൗരത്വ ഭേദഗതി ബില്‍ ലക്ഷ്യം മുസ്‌ലിം വംശീയ ഉന്മൂലനം: വെല്‍ഫെയര്‍ പാര്‍ട്ടി

10 Dec 2019 7:35 PM GMT
പൗരത്വ ബില്ലിനെയും എന്‍.ആര്‍.സിയെയും എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ച് നിന്ന് ചെറുക്കണം. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് സംഘ് ഫാഷിസത്തിനെതിരെ വിശാല ജനാധിപത്യ ചേരി കെട്ടിപ്പടുക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണം.

അമിത് ഷാ ചരിത്ര പഠന ക്ലാസില്‍ ഉഴപ്പനായിരുന്നു: വിഭജന പരാമര്‍ശത്തില്‍ മറുപടിയുമായി ശശി തരൂര്‍

10 Dec 2019 6:25 PM GMT
അമിത് ഷാ ചരിത്ര പഠന ക്ലാസില്‍ തീരെ ശ്രദ്ധിച്ച് കാണില്ല. മഹാ ഉഴപ്പനായിരുന്നുവെന്നാണ് തോന്നുന്നതെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.

ദോഹ മെട്രോയുടെ ഗ്രീന്‍ ലൈനില്‍ വാഹനം ഓടിത്തുടങ്ങി

10 Dec 2019 1:59 PM GMT
ദോഹയുടെ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് നീളുന്ന ഗ്രീന്‍ ലൈനില്‍ മന്‍സൂറ, മുശെയ്‌രിബ്, അല്‍ ബിദ്ദ, ദി വൈറ്റ് പാലസ്, ഹമദ് ഹോസ്പിറ്റല്‍, അല്‍ മെസ്സില, അല്‍ റയ്യാന്‍ അല്‍ ഖദീം, അല്‍ ശഖാബ്, ഖത്തര്‍ നാഷനല്‍ ലൈബ്രറി, എജുക്കേഷന്‍ സിറ്റി, അല്‍ റിഫ എന്നീ 11 സ്‌റ്റേഷനുകളാണുള്ളത്.

എടപ്പാടി പളനിസാമി തമിഴ്‌നാടിനെ പ്രതിനിധീകരിക്കുന്നതില്‍ ലജ്ജിക്കുന്നു; പൗരത്വ ബില്ലിനെതിരേ നടന്‍ സിദ്ധാര്‍ത്ഥ്

10 Dec 2019 7:47 AM GMT
'നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ടായിരിക്കും. അതുവരെ നിങ്ങളുടെ താത്ക്കാലിക അധികാരം നുണഞ്ഞോളൂ' എന്നായിരുന്നു സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചത്.

കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

9 Dec 2019 7:03 AM GMT
കണ്ണൂര്‍: കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചാലാട് കൊട്ടാരം മീത്തല്‍ കെ എം അഷ്‌റഫ്(50) ആണ് മരണപ്പെട്ടത്. മാതാവ്: പരേതയായ...

പൗരത്വ ഭേദഗതി ബില്‍ വിവേചനം അടിച്ചേല്‍പ്പിക്കുന്നത്: വെല്‍ഫെയര്‍ പാര്‍ട്ടി

8 Dec 2019 4:13 PM GMT
ആര്‍എസ്എസ് വിഭാവന ചെയ്യുന്ന സവര്‍ണാധിപത്യത്തിലധിഷ്ഠിതമായ സംഘ് രാഷ്ട്രം എന്ന അജണ്ട നടപ്പാക്കാനുള്ള വഴിയായാണ് ബിജെപി സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവരുന്നത്

വകുപ്പ് മേധാവിയുടെ ലൈംഗികാതിക്രമം; യുപിയില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം

8 Dec 2019 2:33 PM GMT
സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും പ്രിന്‍സിപ്പല്‍ ആര്‍സി ഗുപ്തയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി

കീഴുപറമ്പില്‍ ജലോല്‍സവത്തിന് തുടക്കമായി

8 Dec 2019 11:28 AM GMT
അരീക്കോട്: കീഴുപറമ്പ് മുറിഞ്ഞമാടില്‍ റോവേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച ഒന്നാമത് ജലോല്‍സവം ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം...

കേരളാ റിയല്‍ എസ്‌റ്റേറ്റ് നിയന്ത്രണ അതോറിറ്റി പ്രവര്‍ത്തനമാരംഭിച്ചു

6 Dec 2019 3:34 PM GMT
കൊച്ചി: സംസ്ഥാനത്തെ റിയല്‍ എസ്‌റ്റേറ്റ് പദ്ധതികളുടെ നിയന്ത്രണത്തിനായുള്ള കേരളാ റിയല്‍ എസ്‌റ്റേറ്റ് നിയന്ത്രണ അതോറിറ്റി പ്രവര്‍ത്തനമാരംഭിച്ചു. പി...

കൈയേറ്റ കുത്തകകളെ ഭൂഉടമകളാക്കാന്‍ ഇടതുസര്‍ക്കാര്‍ ശ്രമം: വെല്‍ഫെയര്‍ പാര്‍ട്ടി

6 Dec 2019 12:55 PM GMT
ഇപ്പോള്‍ വിജിലന്‍സിനെ ഉപയോഗിച്ചുകൊണ്ട് കൈയേറ്റക്കാര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കുകയും അവര്‍ കൈവശം വച്ചിരിക്കുന്ന ഭൂമി വിലയാധാര പ്രകാരം തന്നെ നേടിയെടുത്തതാണെന്നും സ്ഥാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്

പ്രത്യേക പദവി റദ്ദാക്കിയ നടപടി; ജമ്മു കശ്മീരിന്റെ സമ്പദ് വ്യവസ്ഥയിൽ 15,000 കോടി നഷ്ടം

6 Dec 2019 6:41 AM GMT
കരകൗശലം, വിനോദ സഞ്ചാരം, ഇ-കൊമേഴ്സ് സെക്ടറുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് വ്യവസായത്തിൽ 30,000 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു.

ഇന്റർനെറ്റ് ​സേവനങ്ങൾ നിഷേധിച്ച് 122 ദിവസം; കശ്മീരികൾക്ക് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ നഷ്‌ടപ്പെട്ടു

5 Dec 2019 11:45 AM GMT
നിഷ്‌ക്രിയ അക്കൗണ്ടുകളെക്കുറിച്ചുള്ള കമ്പനിയുടെ നയത്തിന്റെ ഫലമാണ് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ നഷ്‌ടപ്പെടുന്നതെന്ന് ഫേസ്ബുക്ക് വക്താവ് പറഞ്ഞതായി ബസ്സ്ഫീഡ് ന്യൂസ് സ്ഥിരീകരിച്ചു.

പൗരത്വ നിയമഭേദഗതി ബില്ല്: പ്രതിപക്ഷ കക്ഷികള്‍ മൗനം വെടിയണം-ഇന്ത്യന്‍ സോഷ്യല്‍ ഫോറം

4 Dec 2019 3:24 PM GMT
ഖോബാര്‍ ബ്ലോക്ക് സെക്രട്ടറി മന്‍സൂര്‍ പൊന്നാനി ഉദ്ഘാടനം ചെയ്തു

സംഘപരിവാര്‍ ഹര്‍ത്താലിന് നഷ്ടപരിഹാരം; ക്ലെയിം കമ്മീഷണറെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവ്

3 Dec 2019 11:02 AM GMT
ഹര്‍ത്താലിലുണ്ടായ നഷ്ടങ്ങള്‍ക്ക് ഉത്തരവാദികളായ ശബരിമല കര്‍മസമിതി, ബിജെപി, ആര്‍എസ്എസ്, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളുടെ നേതാക്കളില്‍നിന്ന് നഷ്ടം ഈടാക്കി നല്‍കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ടി എന്‍ മുകുന്ദന്‍ അടക്കം നല്‍കിയ ഹരജികളാണ് കോടതി പരിഗണിച്ചത്.

മാവൂരിലെ ഗ്രാസിം ഭൂമിയില്‍ പുതിയ വ്യവസായങ്ങള്‍ തുടങ്ങണമെന്ന ആവശ്യം ശക്തം

3 Dec 2019 10:13 AM GMT
400 ഏക്കറില്‍ പരന്നുകിടക്കുന്ന ഗ്രാസിം ഭൂമി ഇരുപത് വര്‍ഷത്തോളമായി തരിശായിക്കിടക്കുകയാണ്. കേരളത്തിന്റെ വ്യാവസായികമേഖലയ്ക്ക് ഉപകാരപ്പെടേണ്ട സ്ഥലം ഒരു ഉപകാരവുമില്ലാതെ പുരാവസ്തു അവശേഷിപ്പ് മാത്രമായി നിലനില്‍ക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വയനാട് ചുരത്തിലെ യുവാക്കളുടെ സാഹസികയാത്ര; മോട്ടോര്‍ വാഹനവകുപ്പ് കാര്‍ കസ്റ്റഡിയിലെടുത്തു

2 Dec 2019 1:36 PM GMT
ഉടമ തന്നെയാണ് വാഹനമോടിച്ചതെന്നും പരിശോധനയില്‍ കണ്ടെത്തി. കാറിന്റെ ഉടമ ഷബീറിന്റെ ലൈസന്‍സ് നാളെ മുതല്‍ താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്യും.

ഇടുക്കിയിലെ ഭൂപ്രശ്നം: മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു

1 Dec 2019 9:30 AM GMT
ഡിസംബർ 17ന് രാവിലെ 10.30ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിലാണ് യോഗം.

ജോസ് കെ മാണിക്ക് തിരിച്ചടി; 'രണ്ടില' ചിഹ്‌നം പി ജെ ജോസഫിന്

30 Nov 2019 6:03 PM GMT
കോട്ടയം അകലക്കുന്നം ഗ്രാമപ്പഞ്ചായത്തിലെ പൂവത്തിളപ്പ് വാര്‍ഡ് ഉപതിരഞ്ഞെടുപ്പിലാണ് ജോസഫ് വിഭാഗത്തിന് രണ്ടില ചിഹ്‌നം അനുവദിക്കാന്‍ തീരുമാനിച്ചത്. പി ജെ ജോസഫ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്‌നം അനുവദിക്കാമെന്ന് വരണാധികാരിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

മൃഗസംരക്ഷണ വകുപ്പുതല പുനസ്സംഘടന നടപ്പാക്കും: മന്ത്രി കെ രാജു

30 Nov 2019 1:36 PM GMT
വകുപ്പ് പുനസ്സംഘടനയുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ ഇതിനായി ഉടന്‍ റിപോര്‍ട്ട് നല്‍കണമെന്നും മന്ത്രി പറഞ്ഞു. കന്നുകാലികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് മൃഗസംരക്ഷണപ്രവര്‍ത്തനം മുന്നേറുന്നതിന്റെ തെളിവാണ്.

മദ്രാസ് എന്ന സിനിമ ജീവിതത്തെ തൊടുന്നു

29 Nov 2019 3:57 PM GMT
തമിഴ് സംവിധായകൻ പാ രഞ്ജിത്തിന്റെ മദ്രാസ് എന്ന സിനിമ ആവിഷ്ക്കരിക്കുന്ന ജീവിതപരിസരം ചർച്ചയാവുന്നു.

ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനം തടയാൻ ഓപ്പറേഷൻ തണ്ടർ

28 Nov 2019 7:46 AM GMT
കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ രണ്ട് സ്കൂളുകളിൽ ടൂറിസ്റ്റ് ബസുകൾ നടത്തിയ അഭ്യാസപ്രകടനം വിവാദമായിരുന്നു.

അല്‍ബേനിയയില്‍ ഭൂചലനം: മരണം 35 ആയി

28 Nov 2019 5:18 AM GMT
രണ്ടു മാസത്തിനിടെ അല്‍ബേനിയയിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്.

സംസ്ഥാന സ്‌കൂള്‍ കലോല്‍സം: പങ്കെടുക്കാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തള്ളി

27 Nov 2019 2:51 PM GMT
തൃശൂര്‍ കുട്ടനല്ലുര്‍ സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലെ വിദ്യാര്‍ഥി അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.അപ്പീല്‍ കമ്മിറ്റി അനുമതി നിരസിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ കോടതിയിലെത്തിയത്

കാർട്ടോസാറ്റ് 3 ഭ്രമണപഥത്തില്‍

27 Nov 2019 10:05 AM GMT
ഇന്നുരാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് കാർട്ടോസാറ്റ്-3 കുതിച്ചുയർന്നത്. പിഎസ് എൽ വിയുടെ 49ാമത് വിക്ഷേപണമാണ് ഇത്.

ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

27 Nov 2019 10:00 AM GMT
ശബരിമല തീര്‍ത്ഥാടകരെയും ഗുരുവായൂര്‍ ക്ഷേത്രപരിസരവും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി യുഡിഎഫ് ചെയര്‍മാന്‍ അറിയിച്ചു.

കാര്‍ട്ടോസാറ്റ് 3 ഭ്രമണപഥത്തില്‍; വിക്ഷേപണം വിജയകരം

27 Nov 2019 5:18 AM GMT
കാര്‍ട്ടോസാറ്റ് 3ന് 1,625 കിലോഗ്രാം ഭാരമാണ് ഉള്ളത്. ബഹിരാകാശത്ത് ഇതിന് അഞ്ചു വര്‍ഷമാണ് കാലാവധി. 97.5 ഡിഗ്രി ചരിവില്‍ 509 കിലോമീറ്റര്‍ ഭ്രമണ പഥത്തിലാണ് കാര്‍ട്ടോസാറ്റ് 3 സ്ഥാപിക്കുക.

ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവതി മരിച്ചു

27 Nov 2019 12:40 AM GMT
പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദിന്റെ ഭാര്യ നൂറ(30) ആണ് ജിദ്ദയിലെ താമസ സ്ഥലമായ ബുറൈമാനില്‍ മരിച്ചത്.

തൃശൂര്‍ സ്വദേശി ദുബയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

25 Nov 2019 12:48 PM GMT
അല്‍ ഖയാം ബേക്കറിയില്‍ ജീവനക്കാരനായിരുന്നു

സ്മാര്‍ട്‌ ഫോണുകളിലെ കാമറ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് നിരീക്ഷിക്കാമെന്ന് കണ്ടെത്തല്‍

21 Nov 2019 10:39 AM GMT
കോടിക്കണക്കിന് ഉപയോക്താക്കളെ ബാധിക്കുന്നതാണ് ഈ പ്രശ്‌നം. കണ്ടെത്തലിനെ തുടര്‍ന്ന് ഗൂഗിളും സാംസങും സെക്യൂരിറ്റി പാച്ച് അപ്‌ഡേറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ആഗസ്റ്റ് 5 മുതല്‍ ജമ്മു കശ്മീരില്‍ പോലിസ് വെടിവെപ്പില്‍ ഒരാള്‍ പോലും മരിച്ചിട്ടില്ലെന്ന് അമിത് ഷാ

21 Nov 2019 2:03 AM GMT
ആഗസ്റ്റ് 5 ന് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 പിന്‍വലിച്ചതിനു ശേഷം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്.

കെ കെ മുഹമ്മദ് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത്

20 Nov 2019 7:01 PM GMT
ആര്‍എസ്എസ് സഹ്‌സാരകാര്യവാഹക് വി ഭാഗയ്യയോടൊപ്പമാണ് മുഹമ്മദ് കഴിഞ്ഞ ദിവസം ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചത്. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കെ ബി ഹെഡ്‌ഗെവാറിന്റെ സ്മൃതി മന്ദിരവും ആര്‍എസ്എസിന്റെ പരിശീലന കേന്ദ്രവും മുന്‍ സര്‍ സംഘ്ചാലക്മാരുടെ ശവകുടീരങ്ങളും മുഹമ്മദ് സന്ദര്‍ശിച്ചു.

സിപിഎം സംഘ്പരിവാറിന് വഴിമരുന്നിട്ടുകൊടുക്കുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി

20 Nov 2019 1:06 PM GMT
ശബരിമല വിഷയത്തിലെ നിലപാട് മൂലം സംഘ്പരിവാറിലേക്ക് ഒഴുകിയ സിപിഎം അണികളെ തിരിച്ചുപിടിക്കാനുള്ള തന്ത്രമായി നടത്തുന്ന ഇത്തരം നടപടികള്‍ ആത്യന്തികമായി സിപിഎമ്മിനെയും കേരളത്തിലെ മതേതര സ്വഭാവത്തെയുമാണ് ഇല്ലാതാക്കുക.

സുരക്ഷാപരിശോധന ഒഴിവാക്കാന്‍ പൈലറ്റ് വേഷം കെട്ടിയ യാത്രക്കാരന്‍ പിടിയില്‍

20 Nov 2019 6:48 AM GMT
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഡല്‍ഹി സ്വദേശിയായ രാജന്‍ മഹബാനിയേയാണ് സിആര്‍പിഎഫ് പിടികൂടിയത്.
Share it
Top