Top

You Searched For "arrested "

ഗവേഷക വിദ്യാര്‍ഥിനിയുടെ പീഡനപരാതി; കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അധ്യാപകന്‍ അറസ്റ്റില്‍

26 July 2021 6:01 PM GMT
കോഴിക്കോട്: ഗവേഷക വിദ്യാര്‍ഥിനിയുടെ പീഡനപരാതിയില്‍ അധ്യാപകന്‍ അറസ്റ്റിലായി. കാലിക്കറ്റ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ.ഹാരിസ്...

വിമാനത്താവളത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ് : ഒരാള്‍ കൂടി പിടിയില്‍

23 July 2021 4:02 PM GMT
പെരുമ്പാവൂര്‍ മാറംപിള്ളി എള്ളുവാരം വീട്ടില്‍ അന്‍സാര്‍ (31) നെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇതോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പതിമൂന്നായി

വ്യാജ 'ഭീകരാക്രമണം'; കശ്മീരില്‍ ബിജെപി നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും അറസ്റ്റില്‍

20 July 2021 3:04 AM GMT
ശ്രീനഗര്‍: 'ഭീകരാക്രമണം' നടന്നതായി വ്യാജപ്രചാരണം നടത്തിയതിന് ജമ്മു കശ്മീരില്‍ രണ്ട് ബിജെപി നേതാക്കളെയും അവരുടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെയും പോലിസ് അറസ...

നീലേശ്വരത്ത് വ്യാജമദ്യവുമായി യുവമോര്‍ച്ച നേതാവും ബിജെപി പ്രവര്‍ത്തകരും പിടിയില്‍

12 July 2021 10:19 AM GMT
നീലേശ്വരം: വിദേശ നിര്‍മിത വ്യാജമദ്യവുമായി നീലേശ്വരത്ത് യുവമോര്‍ച്ച നേതാവും എബിവിപി, ബിജെപി പ്രവര്‍ത്തകരും പിടിയിലായി. യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി ശ്ര...

വൃദ്ധനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച: രണ്ടു പേര്‍ പിടിയില്‍

7 July 2021 1:56 PM GMT
ആലപ്പുഴ ചേര്‍ത്തല മായത്തറ ഭാഗത്ത് ഒളവക്കത്ത് വെളിയില്‍ വീട്ടില്‍ സുമേഷ്(37), കൂവപ്പടി ഐമുറി കൂടാലപ്പാട് ക്രിസ്ത്യന്‍ പള്ളിക്ക് സമീപം മൂത്തേടന്‍ വീട്ടില്‍ ജസ്റ്റിന്‍ (35) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്

ഇടുക്കിയിലെ ആറ് വയസുകാരിയുടെ മരണം കൊലപാതകം; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍

4 July 2021 4:23 PM GMT
കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിയുന്നത്. പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലെ കണ്ടെത്തല്‍.

ഫ്‌ളാറ്റില്‍ യുവതിയെ തടവിലാക്കി പീഡനം: പ്രതി മാര്‍ട്ടിനെ മറ്റൊരു യുവതിയുടെ പരാതിയില്‍ക്കൂടി അറസ്റ്റു ചെയ്തു

29 Jun 2021 2:43 PM GMT
മെയ് 31 ന് കാക്കനാട് ഇന്‍ഫോ പാര്‍ക്കിനു സമീപമുള്ള ഫ്‌ളാറ്റില്‍ അതിക്രമിച്ചു കയറി ഇവിടെ താമസിച്ചിരുന്ന യുവതിയെ അസഭ്യ പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന പരാതയിലാണ് എറണാകുളം വനിതാ പോലിസ് പ്രതി മാര്‍ട്ടിന്‍ ജോസഫിനെ അറസ്റ്റു ചെയ്തത്

സ്ത്രീധനത്തെച്ചൊല്ലി മര്‍ദ്ദനം: തമിഴ് യുവതി ആത്മഹത്യ ചെയ്തു;ഭര്‍ത്താവ് അറസ്റ്റില്‍

24 Jun 2021 4:50 PM GMT
എറണാകുളം വാത്തുരുത്തി കോളനിയില്‍ താമസിക്കുന്ന കാര്‍ത്തിക്ക്(33) നെയാണ് എറണാകുളം ഹാര്‍ബര്‍ പോലിസ് അറസ്റ്റ് ചെയ്തത്. മധുര സ്വദേശിനിയായ കനിമൊഴി(24) ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്

ലൈവില്‍ സ്ത്രീകളോട് അശ്ലീലം; യൂ ട്യൂബര്‍ പബ്ജി മദന്‍ അറസ്റ്റില്‍

18 Jun 2021 8:13 AM GMT
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ മദന്‍ ഒളിവിലാണ്. കഴിഞ്ഞ ദിവസം മദന്റെ ഭാര്യ കൃതികയെ പോലിസ് അറസ്റ്റുചെയ്തിരുന്നു. മദന്റെ യൂ ട്യൂബ് ചാനല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭാര്യ കൃതികയാണ്. ഇവര്‍ക്കെതിരെയും കേസെടുത്തിരുന്നു.

ജാമ്യവ്യവസ്ഥ ലംഘിച്ചു; സ്ഥിരം കുറ്റവാളി കാര സതീഷ് അറസ്റ്റില്‍

27 May 2021 8:50 AM GMT
കാലടി മണപ്പുറത്ത് സിനിമാ സെറ്റ് തകര്‍ത്ത കേസില്‍ അടക്കം കൊലപാതകം, കൊലപാതക ശ്രമം, ദേഹോപദ്രവം, അനധികൃതമായി സ്‌ഫോടക വസ്തു കൈവശം വയ്ക്കല്‍, മതസ്പര്‍ദ്ദ വളര്‍ത്തല്‍ തുടങ്ങി ഇരുപതോളം കേസില്‍ ഇയാള്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാല് വെട്ടിയ സംഭവം; നാല് പ്രതികള്‍ പിടിയില്‍

30 April 2021 4:10 AM GMT
അക്രമിസംഘത്തെ അനുഗമിച്ച് ഒരു കാറുമുണ്ടായിരുന്നതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. ശ്രീകാര്യത്തുനിന്നാണ് ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തത്.

കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട; 140 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

28 April 2021 4:37 PM GMT
പാലക്കാട് സ്വദേശികളായ കുഞ്ഞുമോന്‍(36),നന്ദകുമാര്‍(27) എന്നിവരെയാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും എറണാകുളം ജില്ലാ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടികൂടിയത്.ഹൈദരാബാദില്‍ നിന്നും മാങ്ങ കൊണ്ടുവരുന്നതിന്റെ മറവിലാണ് പിക്ക് അപ്പ് വാനില്‍ മാങ്ങ നിറച്ച ക്രേറ്റുകള്‍ക്കിടയില്‍ കഞ്ചാവ് ഇവര്‍ ഒളിപ്പിച്ചിരുന്നത്

1.71 കോടി രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്ത സംഭവം: മൂന്നു പേര്‍ കൂടി പിടിയില്‍

28 April 2021 5:07 AM GMT
ചാവക്കാട് സ്വദേശികളായ ഗിരീഷ്(46), രജീഷ്(42), കുന്നംകുളം സ്വദേശി മുജീബ് റഹ്മാന്‍ (47) എന്നിവരെയാണ് ഉദയംപേരൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.കേസ്സില്‍ ഇതുവരെ 12 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്

വിദേശത്ത് നിന്നും എത്തിയ യുവാവിനെ വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയ കേസ് : ഒരാള്‍ കൂടി പിടിയില്‍

26 April 2021 10:07 AM GMT
കോഴിക്കോട് കുന്നമംഗലം പൈങ്ങോട്ട്പുരം പുതിയോട്ടില്‍ യാസര്‍ മനാഫ് (27) നെയാണ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.ഇതോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പത്തായി.ഒരാഴ്ച മുന്‍പ് ഷാര്‍ജയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനലില്‍ എത്തിയ താജു തോമസ് എന്നയാളെയാണ് ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്.

കണ്ടെയ്ന്‍മെന്റ് സോണില്‍ നിയന്ത്രണം ലംഘിച്ച് വിവാഹം; പള്ളി അധികാരികളെയും വധൂവരന്മാരുടെ ബന്ധുക്കളെയും അറസ്റ്റു ചെയ്തു

25 April 2021 3:29 PM GMT
വടക്കേക്കര പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള പള്ളിയിലാണ് നിയന്ത്രണങ്ങളും നിയമങ്ങളും ലംഘിച്ച് വിവാഹം നടന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇരുപതുപേര്‍ മാത്രം പങ്കെടുത്ത് വിവാഹം നടത്തുവാന്‍ പാടുള്ളു എന്നിരിക്കെ നൂറിലേറെ പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്

വീട്ടമ്മയെ തലയ്ക്കടിച്ച് വീഴ്ത്തിസ്‌കൂട്ടറും, പണവും കവര്‍ന്ന സംഭവം: മൂന്ന് പേര്‍ പിടിയില്‍

13 April 2021 11:08 AM GMT
ഇടുക്കി കൊന്നത്തടി അടുപ്പുകല്ലുങ്കല്‍ വീട്ടില്‍ ആഗ്‌നല്‍ ബിനോയി (23), തൃശുര്‍ കൊടുങ്ങല്ലൂര്‍, എസ് എന്‍ പുരം പള്ളിപ്പാട്ട് വീട്ടില്‍ മുഹമ്മദ് ഷാഫി (31), തൃശ്ശൂര്‍ കല്ലൂര്‍ വില്ലേജ്, മുട്ടിത്തടി, തയ്യില്‍ വീട്ടില്‍ അനൂപ് (മാടപ്രാവ് അനൂപ് -33) എന്നിവരെയാണ് കുന്നത്തുനാട് പോലിസ് പിടികൂടിയത്

പുല്ലൂക്കര മന്‍സൂര്‍ വധം: ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

10 April 2021 5:22 AM GMT
കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കര മുക്കില്‍പീടികയിലെ പാറാല്‍ മന്‍സൂര്‍ വധത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകനെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. കൊ...

ബീവറേജ് ഔട്ട്‌ലറ്റ് ജീവനക്കാരനെ കുപ്പിക്കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസ്; ഒരാള്‍ പിടിയില്‍

5 April 2021 10:17 AM GMT
കിടങ്ങൂര്‍ തുറവൂര്‍ മാമ്പിള്ളി വീട്ടില്‍ മാര്‍ട്ടിനെ (46)യാണ് നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തു. മാസ്‌ക്ക് ധരിക്കാതെ ഔട്ട് ലെറ്റില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് പറഞ്ഞ ജീവനക്കാരനെ കുപ്പികൊണ്ടു തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലിസ്

സഹപാഠിയെ പീഡിപ്പിച്ചെന്ന് പരാതി; ഗുവാഹത്തിയില്‍ ഐഐടി വിദ്യാര്‍ഥി അറസ്റ്റില്‍

4 April 2021 1:08 PM GMT
ഐഐടിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ വിദ്യാര്‍ഥിയെയാണ് പെണ്‍കുട്ടിയുടെയും ഐഐടി അധികൃതരുടെയും പരാതിയില്‍ പോലിസ് അറസ്റ്റുചെയ്തത്

വീട് റെയ്ഡ് ചെയ്ത് കഞ്ചാവ് പിടികൂടി; രണ്ടു പേര്‍ പിടിയില്‍

1 April 2021 12:52 PM GMT
കാഞ്ഞിരക്കാട് കളപ്പുരക്കുടിയില്‍ അഷറഫ് (66), മകന്‍ അനസ്(40) എന്നിവരെയാണ് എറണാകുളം റൂറല്‍ പോലിസ് അറസ്റ്റു ചെയ്തത്.അരക്കിലോയോളം കഞ്ചാവും, കഞ്ചാവ് കടത്താനുപയോഗിക്കുന്ന വാഹനങ്ങളും പോലിസ് പിടികൂടി

എടിഎം വിവരങ്ങളും പിന്‍ നമ്പറും ചോര്‍ത്തി തട്ടിപ്പ്; കോഴിക്കോട് എഞ്ചിനീയറിങ് ബിരുദധാരികളായ പേര്‍ അറസ്റ്റില്‍

31 March 2021 7:34 PM GMT
വില്യാപ്പള്ളി പടിഞ്ഞാറെ കണ്ടിയില്‍ ജൂബൈര്‍ (33), കായക്കൊടി മഠത്തുംകണ്ടി എം കെ ഷിബിന്‍ (23) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്: ഇടനിലക്കാരനായ മലയാളി പിടിയില്‍

28 March 2021 10:09 AM GMT
തിരുവനന്തപുരം പാളയം സായി സദനില്‍ ജിജേന്ദ്രന്‍ (അലക്‌സ് 31) എന്നയാളെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്

ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത് : ഒരാള്‍കൂടി പിടിയില്‍

22 March 2021 12:24 PM GMT
കല്ലൂര്‍ക്കാട് വാടക വീട്ടില്‍ സൂക്ഷിച്ച 40 കിലോ കഞ്ചാവ് പിടിച്ച കേസില്‍ തൊടുപുഴ അറക്കുളം, പടിഞ്ഞാറേയില്‍ വീട്ടില്‍ രാജീവ് (പോത്ത് രാജീവ് 39) നെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്

ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട ;48 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

20 March 2021 9:57 AM GMT
പ്രതികള്‍ തീവണ്ടിയിലെ എ സി കംപാര്‍ട്ട്‌മെന്റില്‍ മനുഷാവകാശ കമ്മീഷന്‍ ഉദ്ദ്യോഗസ്ഥര്‍ എന്ന വ്യാജേന ഐഡി കാര്‍ഡ് ധരിച്ചാണ് യാത്ര ചെയ്തത്.തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആന്ധ്രയിലെ വിശാഖ പട്ടണത്ത് നിന്ന് കൊണ്ടു വന്ന കഞ്ചാവാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ കഞ്ചാവ് ഇടുക്കി സ്വദേശിയായ ആള്‍ക്ക് കൈമാറുന്നതിനി വേണ്ടി എറണാകുളത്തേയ്ക്ക് കൊണ്ടു പോകവേയാണ് ഇരുവരും പിടിയിലായത്

തോക്ക് ചൂണ്ടി പണം അപഹരിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍

17 March 2021 11:28 AM GMT
പൂണിത്തുറ ചക്കരപ്പറമ്പ് പുല്‍ പറമ്പ് റോഡില്‍ പുറക്കാട്ടില്‍ വീട്ടില്‍ തംസ് എന്ന് വിളിക്കുന്ന നിധിന്‍ ആന്റണി (33), ചേരാനല്ലൂര്‍ ചിറ്റൂര്‍ ഹോളി ഫാമിലി ചര്‍ച്ച് ഭാഗത്തുള്ള പള്ളിക്ക വീട്ടില്‍ ആന്റണി റിജോയ് (35), ഇടുക്കി രാജകുമാരി കൊല്ലാര്‍മാലില്‍ വീട്ടില്‍ എല്‍ദോ മാത്യു (43 )എന്നിവരാണ് പിടിയിലായത്

അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തലവന്‍ പിടിയില്‍

17 March 2021 9:32 AM GMT
ആന്ധ്രപ്രദേശ്, മകവാരപാളയം സീതണ്ണ അഗ്രഹാരത്തില്‍, പല്ലശ്രീനിവാസ റാവു (26) ആണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്യത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. മകവാര പാളയത്തില്‍ ടാക്‌സി ഓടിക്കുന്നയാളാണ് പിടിയിലായ പല്ലശ്രീനിവാസ റാവു. വിജയവാഡയില്‍ നിന്നും മൂന്നൂറ് കിലോമീറ്റര്‍ ഉള്‍പ്രദേശത്ത് പോലിസ് മൂന്നു ദിവസങ്ങളിലായി നടത്തിയ ഓപ്പറേഷന് ഒടുവിലാണ് ഇയാളെ പിടിക്കാന്‍ കഴിഞ്ഞത്

ട്രെയിനില്‍നിന്ന് സ്‌ഫോടകവസ്തു ശേഖരം പിടികൂടിയ കേസ്: സേലം ശങ്കരാപുരം സ്വദേശി അറസ്റ്റില്‍

4 March 2021 7:38 AM GMT
പ്രതി രമണിക്ക് സ്‌ഫോടക വസ്തുക്കള്‍ നല്‍കിയ സേലം ശങ്കരാപുരം സ്വദേശി സിലമ്പരശനാണ് അറസ്റ്റിലായത്. രമണി നേരത്തെയും ഇത്തരത്തില്‍ ഇയാള്‍വഴി സ്‌ഫോടക വസ്തുക്കള്‍ കടത്തിയിരുന്നതായി പോലിസ് കണ്ടെത്തി. ട്രെയിനില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ കേരള പോലിസിന്റെ പ്രത്യേക സംഘം തമിഴ്‌നാട്ടിലെ കടപ്പാടിയിലെത്തിയാണ് അന്വേഷണം നടത്തിയത്.

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു, സ്വര്‍ണവും പണവും തട്ടിയെടുത്തു; യുവാവ് അറസ്റ്റില്‍

1 March 2021 7:13 AM GMT
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരിയെ പീഡിപ്പിക്കുകയും പലതവണയായി പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ സ്ഥാപന നടത്ത...

'ചിരി' കൗണ്‍സിലിങ് സെന്ററില്‍ ലഭിച്ച പരാതി; പീഡനക്കേസ് പ്രതി അറസ്റ്റില്‍

12 Feb 2021 8:52 AM GMT
മലപ്പുറം: കൊവിഡ് വ്യാപനമുണ്ടായ ഘട്ടത്തില്‍ കുട്ടികള്‍ക്കുണ്ടാവുന്ന മാനസികസംഘര്‍ഷങ്ങളെ കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാന്‍ പോലിസ് ആവിഷ്‌കരിച്ച 'ചിരി' കൗണ്‍സ...

മുക്കു പണ്ടം പണയം വെച്ച് പണം തട്ടിയ കേസ്: രണ്ട് പേര്‍ കൂടി പിടിയില്‍

13 Jan 2021 11:18 AM GMT
കേസിലെ രണ്ടും മൂന്നും പ്രതികളായ ചൊവ്വര തെക്കുഭാഗം, വെള്ളാരപിള്ളി പുളിങ്ങാമ്പിള്ളി വീട്ടില്‍ വീനീഷ് (32), വെങ്ങോല, തണ്ടേക്കാട് കൂട്ടായിയില്‍ വീട്ടില്‍ ഷാജി (43) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റു ചെയ്തത്

വീട്ടില്‍ക്കയറി പെണ്‍കുട്ടിക്കെതിരെ അക്രമം : പ്രതി പിടിയില്‍

11 Jan 2021 8:10 AM GMT
ഓച്ചന്തുരുത്ത് സ്വദേശി ജസ്റ്റിന്‍ (22) നെയാണ് ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ആലുവയിലെ സ്വകാര്യ സ്ഥാപനത്തിലെ തീ പിടിത്തം: പ്രതി അറസ്റ്റില്‍

4 Jan 2021 4:15 AM GMT
പാലക്കാട് മഞ്ഞപ്ര കൊണ്ടാത്ത് വീട്ടില്‍ മോഹന്‍കുമാര്‍ (57) ആണ് പിടിയിലായത്. സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരിയിരുന്നു ഇയാള്‍

എറണാകുളത്ത് ഫ്‌ളാറ്റില്‍ നിന്നും വീട്ടു ജോലിക്കാരി വീണു മരിച്ച സംഭവം: ഫ്‌ളാറ്റുടമയെ പോലിസ് അറസ്റ്റു ചെയ്തു

29 Dec 2020 3:49 PM GMT
അഡ്വ.ഇംത്യാസ് അഹമ്മദിനെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തത്.നേരത്തെ ഇയാള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതു പ്രകാരം ഇന്ന് പോലിസിനു മുന്നില്‍ ഹാജരാകുകയായിരുന്നു.തുടര്‍ന്ന് പോലിസ് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കോടികളുടെ കവര്‍ച്ച; സംഘത്തിലെ പ്രധാനി പിടിയില്‍

29 Dec 2020 9:44 AM GMT
കല്‍ക്കത്ത സ്വദേശി മനോതോഷ് ബിശ്വാസ് (46) നെയാണ് ബാംഗ്ലൂരില്‍ നിന്നും എറണാകുളം റൂറല്‍ പോലിസ് പിടികൂടിയത്. കേരളത്തില്‍ നിന്നും ഇയാളുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു മാസത്തിനിടയില്‍ ഒന്നരക്കോടിയിലേറെ രൂപയാണ് തട്ടിയത്

യാത്രക്കാരെ കത്തികാട്ടി ഭീഷണിപെടുത്തി കവര്‍ച്ച; അന്തര്‍ ജില്ലാ സംഘം പോലിസ് പിടിയില്‍

18 Dec 2020 4:27 PM GMT
തിരുവല്ല ചാത്തങ്കേരി പുതുപ്പറമ്പില്‍ വീട്ടില്‍ ശ്യാംനാഥ് (23), ആലപ്പുഴ നെടുമുടി പട്ടടപ്പറമ്പ് വീട്ടില്‍ വിഷ്ണു ദേവ് (22), തലശ്ശേരി പൊന്നയം വെസ്റ്റ് റോസ് മഹല്‍ വീട്ടില്‍ മിഷേല്‍ (26), എന്നിവരെയാണ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസ് : അഞ്ച് പേര്‍ പിടിയില്‍

9 Dec 2020 4:30 AM GMT
വല്ലം റയോണ്‍പുരം അമ്പാടന്‍ ഷംഷാദ് (44), ഇയാളുടെ ബന്ധുക്കളായ ഷിയാസ് (43), സിയാദ് (35), ഷംഷാദിന്റെ സുഹൃത്തുക്കളായ അല്ലപ്ര തുരുത്തുമാലില്‍ സിദ്ദിഖ് (33), തുരുത്തേലില്‍ അനൂപ് (32) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ സി ബ്രാഞ്ച് അറസ്റ്റ് ചെയ്തത്
Share it