You Searched For "areacode"

70 ലക്ഷം രൂപ തട്ടിയെടുത്ത മുന്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസർ അറസ്റ്റില്‍

31 Aug 2021 5:11 PM GMT
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിന് പകരം സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്

പട്ടികജാതി ഭവനനിര്‍മാണ ഫണ്ട് തിരിമറി; കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി

15 July 2021 3:04 PM GMT
ഗുരുതരമായ സാമ്പത്തിക ക്രമക്കേടാണ് അരീക്കോട് പട്ടികജാതി വികസന ഓഫീസര്‍ സുരേഷ് കുമാര്‍ നടത്തിയത്.

അരീക്കോട് പട്ടികജാതി ക്ഷേമഫണ്ടില്‍ നടന്നത് വന്‍ അഴിമതി

14 July 2021 1:33 PM GMT
ഗുണഭോക്താവിന്റെ അകൗണ്ടിലേക്ക് നല്‍കുന്നതിന് പകരം സുരേഷ് കുമാര്‍ വ്യാജ അകൗണ്ട് ഉണ്ടാക്കി അതിലേക്ക് പണം മാറ്റുകയായിരുന്നുവെന്ന് കണ്ടെത്തി.

പട്ടികജാതി വികസന ഫണ്ടിലെ തിരിമറി; പ്രതിഷേധ സമരം സംഘടിപ്പിച്ചു

14 July 2021 12:47 PM GMT
അരീക്കോട്: അരീക്കോട് ബ്ലോക്ക് പട്ടികജാതി വികസന ഫണ്ടില്‍ നടന്ന ലക്ഷങ്ങളുടെ തിരിമറി സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷ...

ഇത് അരീക്കോടന്‍ മാതൃക; കാറ് കയറി നായക്കുട്ടി കൊല്ലപ്പെട്ടതിന് ദരിദ്ര കുടുംബത്തിന് വീടൊരുക്കി പ്രായശ്ചിത്തം

2 Jun 2021 1:29 PM GMT
അരീക്കോട് ജനമൈത്രി പോലിസും നന്‍മ കൂട്ടായ്മയും വാഹന ഉടമയുടെ നല്ല മനസ്സിനോട് ചേര്‍ന്നു നില്‍ക്കാന്‍ തീരുമാനിച്ചു

കൊവിഡ് ബോധവല്‍ക്കരണ വാഹന പ്രചരണത്തിന് തുടക്കമായി

25 May 2021 1:49 PM GMT
അരീക്കോട്: അരീക്കോട് പോലീസും താലൂക്ക് ദുരന്തനിവാരണ സേനയും, കടുങ്ങല്ലൂര്‍ ഹുദാ ലൈറ്റ് & സൗണ്ടുമായി സഹകരിച്ച് നടത്തുന്ന കൊവിഡ് ബോധവല്‍ക്കരണ വാഹന പ്ര...

കൊവിഡ് രോഗികള്‍ക്ക് സാന്ത്വനവുമായി ജി വി എച്ച് എസ് എസ് കിഴുപറമ്പിലെ കുട്ടിപ്പോലിസ്

22 May 2021 1:44 PM GMT
അരീക്കോട്: കൊവിഡ് ബാധിച്ച് ഏകാന്തതയില്‍ കഴിയുന്ന രോഗികള്‍ക്ക് സാന്ത്വന മൊഴിയുമായി കുട്ടിപ്പൊലിസ്. കൊവിഡ് മഹാമാരിക്കാലത്ത് കീഴുപറമ്പ് അന്ധ അഗതി മന്ദിരത്...

സ്വയം നെയ്ത വിഷുക്കോടിയുമായി കീഴുപറമ്പ് സ്‌കൂളിലെ കുട്ടിപ്പൊലീസ്

13 April 2021 3:37 PM GMT
എസ്പിസി കേഡറ്റുകളുടെ വിഷുക്കോടിയോടൊപ്പം , അരീക്കോട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി ഐ ഉമേഷിന്റെ നേതൃത്വത്തില്‍ വിഷുസദ്യയും വിഷുക്കെനീട്ടവും അന്ധ, അഗതി...

അരീക്കോട് താലൂക്ക് ആശുപത്രി വികസനത്തിന് 65 കോടി

12 Feb 2021 2:27 PM GMT
അരീക്കോട്: അരീക്കോട് താലുക്ക് ആശുപത്രി വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ 65 കോടി അനുവദിച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ ഏറനാട് എംഎല്‍എ പി കെ ബഷീര്‍ അറിയി...

വധശ്രമം: ക്വട്ടേഷന്‍ സംഘാംഗം പിടിയില്‍

7 Sep 2020 4:27 AM GMT
ഇയാള്‍ കുന്ദമംഗലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗമാണ്.

ആദിവാസി കോളനിയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

18 Jun 2020 3:06 PM GMT
ഇരുപ്പത്തഞ്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള മുഴുവന്‍ പഠനോപകരണങ്ങളുമാണ് വിതരണം നടത്തിയത്
Share it