You Searched For "Airstrikes"

ഇസ്രായേല്‍ വ്യോമാക്രമണം: പടിഞ്ഞാറന്‍ സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇറാനോട് റഷ്യ

7 Sep 2022 6:10 PM GMT
ബുധനാഴ്ച മൂന്ന് റഷ്യന്‍ ഉദ്യോഗസ്ഥരും ഇറാനിയന്‍ ഉദ്യോഗസ്ഥരും തമ്മില്‍ ഹമാ മിലിട്ടറി എയര്‍പോര്‍ട്ടില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഹമയിലേയും തീരദേശ...

അഫ്ഗാനിനില്‍ പാക് വ്യോമാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്

16 April 2022 5:18 PM GMT
സംഭവത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 30 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ ഖോസ്ത് പ്രവിശ്യയിലാണ് വെള്ളിയാഴ്ച പാക് സൈന്യം ആക്രമണം നടത്തിയത്.

വ്യോമാക്രമണം; അഫ്ഗാനില്‍ ഇരുന്നൂറോളം താലിബാന്‍കാര്‍ കൊല്ലപ്പെട്ടു

8 Aug 2021 4:26 AM GMT
കാബൂള്‍: അഫ്ഗാനില്‍ ഷെബെര്‍ഗാന്‍ നഗരത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ താലിബാന്‍ സേനക്ക് കനത്ത നഷ്ടം. ആക്രമണത്തില്‍ ഇരുന്നൂറോളം പേര്‍ കൊല്ലപ്പെട്ടതായി അ...
Share it