Top

You Searched For "against sdpi"

വയല്‍ നികത്തി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം അനുവദിക്കില്ല: എസ്ഡിപിഐ

1 Sep 2021 4:15 PM GMT
കൊണ്ടോട്ടി: നെല്‍വയല്‍ മണ്ണിട്ട് നികത്തി താലൂക്ക് ആസ്ഥാന കെട്ടിടവും മിനി സിവില്‍ സ്‌റ്റേഷനും നിര്‍മിക്കാനുള്ള കൊണ്ടോട്ടി എംഎല്‍എയുടെയും നഗരസഭാ ഭരണസമിതി...

'ലൗ ജിഹാദ്': ജോസ് കെ മാണി ബിജെപിക്ക് കുടപിടിക്കരുത്- യു നവാസ്

29 March 2021 4:24 PM GMT
കോട്ടയം: വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന വ്യാജപ്രചാരണമാണ് 'ലൗ ജിഹാദ് ' എന്ന് തിരിച്ചറിഞ്ഞിട്ടും രാഷ്ട്രീയ നേട്ടത്തിനായി ഏറ്റുപിടിച്ച് ...

പരാജയ ഭീതിയില്‍ പി സി ജോര്‍ജിന്റെ ധ്രുവീകരണ നീക്കം നാടിന്റെ സമാധാനത്തിന് ഭീഷണി: എസ് ഡിപിഐ

26 March 2021 12:12 PM GMT
പാര്‍ട്ടിയെ എതിര്‍ചേരിയില്‍ നിര്‍ത്തി മറ്റു ചിലരുടെ പിന്തുണ നേടാനുള്ള ഹീനമായ ശ്രമമാണ് ഇതിന് പിന്നില്‍. പാര്‍ട്ടിക്ക് ബന്ധമില്ലാത്ത വിഷയത്തില്‍ പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നത് ജോര്‍ജ് അവസാനിപ്പിക്കണം.

എസ് ഡിപിഐയ്‌ക്കെതിരേ വ്യാജപ്രചരണം: വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ക്കെതിരേ പാലക്കാട് എസ്പിക്ക് പരാതി നല്‍കി

9 Feb 2021 1:42 PM GMT
'1921 ഹിന്ദു കൂട്ടക്കൊല', 'പൊതുവേദി' എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഗ്രൂപ്പുകളിലാണ് പ്രചരണം നടക്കുന്നത്. '1921 ഹിന്ദു കൂട്ടക്കൊല' എന്ന ഗ്രൂപ്പിന്റെ അഡ്മിന്‍ തന്നെയായ 00917510152216 എന്ന വാട്‌സ് ആപ്പ് നമ്പറിലുള്ള വ്യക്തി തന്നെയാണ് എസ് ഡിപിഐയെ കരിവാരിത്തേയ്ക്കുന്ന കളവ് പ്രചരിപ്പിച്ചിരിക്കുന്നത്. 00917012902274 എന്ന നമ്പറിലുള്ള കണ്ണന്‍ എന്നയാള്‍ അഡ്മിനായ 'പൊതുവേദി' എന്ന ഗ്രൂപ്പില്‍ 00919895009555 എന്ന നമ്പറിലുള്ള ഉണ്ണിയെന്ന വ്യക്തിയാണ് സമാനമായ നുണ പാര്‍ട്ടിയെക്കുറിച്ച് പ്രചരിപ്പിച്ചിരിക്കുന്നത്.

രാജീവ് ഗാന്ധി സെന്റര്‍ കാംപസിന് ആര്‍എസ്എസ് സൈദ്ധാന്തികന്റെ പേരിട്ടത് അപമാനം: എസ് ഡിപിഐ

5 Dec 2020 10:03 AM GMT
രാജ്യം ഇന്ന് നേരിടുന്ന എല്ലാ അധ:പതനത്തിനും കാരണം ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയാണ്. രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും ഏറ്റവും വലിയ ഭീഷണി ആര്‍എസ്എസ് ആണ്.

ശത്രുക്കള്‍ക്ക് കോണി ചാരിക്കൊടുക്കുന്ന ലീഗ് നിലപാട് അവസാനിപ്പിക്കണം: എസ് ഡിപിഐ

5 Dec 2020 8:38 AM GMT
തൂണേരിയിലെ പൗരപ്രധാനിയും ലീഗ് നേതാവുമായ കാട്ടുമഠത്തില്‍ അബൂബക്കര്‍ ഹാജിയുടെ വീട് ആക്രമിക്കുകയും 87 പവന്‍ സ്വര്‍ണം കൊള്ളയടിക്കുകയും ചെയ്ത കേസില്‍ പ്രതിയായ എ കെ ഉമേഷാണ് തൂണേരി ബ്ലോക്കിലെ പാറക്കടവ് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണി ചിഹ്‌നത്തില്‍ മല്‍സരിക്കുന്നത്.

നാദാപുരം: ലീഗ് പ്രചാരണം പച്ചക്കള്ളമെന്ന് എസ് ഡിപിഐ

30 Nov 2020 11:24 AM GMT
നാദാപുരത്ത് വിവിധ വാര്‍ഡുകളില്‍ സജീവമായ കോ-ലീ-ബി അന്തര്‍ധാര പൊതുസമൂഹം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ബിജെപി വിജയസാധ്യതയുള്ള വാര്‍ഡുകളില്‍ മുസ്‌ലിം ലീഗ് പ്രചാരണം നിര്‍ജീവമാണ്. പല വാര്‍ഡുകളിലും ബിജെപി അനുഭാവികളെ തന്നെ ലീഗും -കോണ്‍ഗ്രസ്സും സ്വന്തം ചിഹ്നത്തില്‍ മല്‍സരരംഗത്തിറക്കിയിട്ടുണ്ട്.

ഡല്‍ഹി വംശീയകലാപം: കുറ്റപത്രത്തില്‍ യെച്ചൂരിയെ ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹം- എസ് ഡിപിഐ

13 Sep 2020 9:51 AM GMT
വിദ്വേഷപ്രസംഗത്തിലൂടെ വംശീയകലാപത്തിന് ആഹ്വാനം നല്‍കിയ ബിജെപി നേതാവ് കപില്‍ മിശ്രയെ പോലെയുള്ളവരെ ഒഴിവാക്കിയ ഡല്‍ഹി പോലിസാണ് രാജ്യത്തിന്റെ മതേതരത്വത്തിനും ഭരണകൂടധിക്കാരങ്ങള്‍ക്കുമെതിരേ പ്രതികരിക്കുന്നവരെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നത്.

കൊവിഡ്: കമാന്‍ഡോകളെ ഇറക്കി പരിഭ്രാന്തി സൃഷ്ടിക്കുകയല്ല, ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് വേണ്ടത്- എസ്ഡിപിഐ

8 July 2020 3:35 PM GMT
അടിയന്തരസാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ഡോക്ടര്‍മാരെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും നിയമിക്കുകയും ആംബുലന്‍സ് ഉള്‍പ്പെടെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം.

ഉള്ളണത്തെ ലീഗ് അക്രമം വഴിതിരിച്ചുവിടാനുള്ള നീക്കത്തെ കരുതിയിരിക്കുക: എസ്ഡിപിഐ

26 Jun 2020 1:29 PM GMT
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9 മണിക്ക് ഒരുസംഘം ഷംലിക്കിനെ ഫോണില്‍ വിളിച്ച് വീട്ടില്‍നിന്ന് പുറത്തിറക്കി ആക്രമിച്ചു. തടയാന്‍ വന്ന മാതാവിനെ തള്ളിമാറ്റിയാണ് മര്‍ദിച്ചത്.
Share it