You Searched For "advocate "

ജസ്റ്റിസ് അരുണ്‍ മിശ്രക്കെതിരേ അഭിഭാഷക യൂണിയന്‍

4 Dec 2019 6:01 PM GMT
ഇന്‍ഡോര്‍ ഡെവലപ്‌മെന്റ് അതോറിറ്റി കേസില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ ഗോപാല്‍ ശങ്കരനാരായണനെതിരേ കോടതി അലക്ഷ്യം ചുമത്തുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

വഞ്ചിയൂര്‍ കോടതിയിലെ സംഭവം: ഹൈക്കോടതി നടപടി തുടങ്ങി; ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ നാളെ വഞ്ചിയൂര്‍ കോടതിയില്‍ എത്തും

2 Dec 2019 3:26 PM GMT
കേരള ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ നാളെ വഞ്ചിയൂര്‍ കോടതിയില്‍ എത്തി കാര്യങ്ങള്‍ പരിശോധിക്കും. അഞ്ചിനു വീണ്ടും ഹൈക്കോടതിയില്‍ യോഗം ചേരാനും ധാരണയായി.വഞ്ചിയൂര്‍ കോടതിയിലുണ്ടായ വിഷയത്തില്‍ ജുഡീഷ്യല്‍ ഓഫിസേഴ്‌സ് അസോസിയേഷനും കേരള ബാര്‍ കൗണ്‍സിലും ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പടെ ഹൈക്കോടതി ഭരണ നിര്‍വഹണ ചുമതലയുള്ള അഞ്ച് മുതിര്‍ന്ന ജഡ്ജിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്

മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ട സംഭവം: ബാര്‍ കൗണ്‍സില്‍ ചെയര്‍മാനും ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ഇന്ന് ചര്‍ച്ച

2 Dec 2019 4:30 AM GMT
മജിസ്‌ട്രേറ്റിനെ തടഞ്ഞിട്ടില്ലെന്നും പരാതിപ്പെടുക മാത്രമാണ് ചെയ്തതെന്നുമാണ് ബാര്‍ കൗണ്‍സില്‍ അവകാശപ്പെടുന്നത്. മജിസ്‌ട്രേറ്റിന്റെ പക്വത കുറവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് അഭിഭാഷകരുടെ വാദം.

വഞ്ചിയൂര്‍ കോടതി സംഘര്‍ഷം: 'എന്റെ മുതുകില്‍ ആഞ്ഞടിച്ചു, അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തി'; വനിതാ മജിസ്‌ട്രേറ്റിനെതിരേ അഭിഭാഷകയുടെ പരാതി

30 Nov 2019 2:40 AM GMT
വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റ് തന്നെ മര്‍ദിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് കാണിച്ച് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ മാനേജിങ് കമ്മിറ്റി അംഗമായ ആര്‍ കെ രാജേശ്വരി ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വനിത മജിസ്‌ട്രേറ്റ് ദീപാ മോഹനെതിരേ വഞ്ചിയൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

ഡല്‍ഹി പോലിസ്-അഭിഭാഷക തര്‍ക്കം; ഇരുപക്ഷത്തും വീഴ്ചയെന്ന് സുപ്രിംകോടതി

8 Nov 2019 10:30 AM GMT
ഇരുപക്ഷത്തും വീഴ്ച ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയ കോടതി കൂടുതല്‍ ഒന്നും ഇക്കാര്യത്തില്‍ പറയാനില്ലെന്നും വ്യക്തമാക്കി. രണ്ടും കൈയും കൂട്ടിയടിക്കാതെ ശബ്ദമുണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതി വളപ്പില്‍ അഭിഭാഷകരും പോലിസും ഏറ്റുമുട്ടി; വെടിവയ്പ്; പോലിസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി

2 Nov 2019 1:43 PM GMT
അഭിഭാഷകനായ വിജയ് സഞ്ചരിച്ച വാഹനം പോലിസ് ജയില്‍ വാഹനത്തില്‍ ഇടിച്ചതിനെതുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു. ഇദ്ദേഹത്തോട് പോലിസുകാര്‍ മോശമായി പെരുമാറുകയും ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചെന്നും ടിസ് ഹസാരി ബാര്‍ അസോസിയേഷന്‍ ഭാരവാഹി ജയ് ബിസ്വാള്‍ പറഞ്ഞു.

അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നൽകാൻ മന്ത്രിസഭാ തീരുമാനം

23 Oct 2019 6:26 AM GMT
മന്ത്രിമാർക്കു പുറമേ കാബിനറ്റ് പദവി ലഭിക്കുന്ന അഞ്ചാമത്തെ ആളാണ് എജി സി പി സുധാകരപ്രസാദ്. എജിയുടേത് സുപ്രധാന ഭരണഘടനാ പദവിയായതിനാലാണ് കാബിനറ്റ് പദവി നൽകുന്നതെന്നാണ് വിശദീകരണം.

പ്രമുഖര്‍ക്കെതിരായ രാജ്യദ്രോഹക്കേസ്: പരാതിക്കാരന്‍ സ്ഥിരം ശല്യക്കാരന്‍, കേസെടുക്കുമെന്നും പോലിസ്

10 Oct 2019 12:50 AM GMT
പ്രമുഖര്‍ക്കെതിരേ പരാതി നല്‍കിയ അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജ പ്രശസ്തി ആഗ്രഹിക്കുന്ന ആളാണെന്നും ഇയാള്‍ സ്ഥിരം ശല്യക്കാരനാണെന്നും പോലിസ്. ഇയാള്‍ക്കെതിരേ കേസെടുക്കാനും പോലിസ് തീരുമാനിച്ചിട്ടുണ്ട്.

പോലിസിനെതിരെ പരാതി നല്‍കിയതിന് അഭിഭാഷകനെതിരെ കേസ് എടുത്തുവെന്ന് ; ഡി വൈ എസ് പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

7 Sep 2019 11:56 AM GMT
എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവിക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്. അഭിഭാഷകനായ ആന്റണി വര്‍ക്കിയുടെ പരാതിയിലാണ് ഉത്തരവ്.ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍മാരായ പ്രതികളെ രക്ഷിക്കാന്‍ പോലിസ് കളവായി തനിക്കെതിരെ കേസെടുക്കുകയായിരുന്നെന്ന് അഭിഭാഷകന്‍ പരാതിയില്‍ പറഞ്ഞു. അതേ സമയം അഭിഭാഷകനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അനേ്വഷണം പൂര്‍ത്തിയാക്കി പെരുമ്പാവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതായി ആലുവ റൂറല്‍ എസ് പി കമ്മീഷനെ അറിയിച്ചു.അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ അനേ്വഷണം നടന്നു വരികയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു

ശബരിമല തീര്‍ഥാടകര്‍ക്ക് പമ്പയില്‍ പാര്‍ക്കിംഗ് അനുവദിക്കണമെന്ന് അഭിഭാഷക കമ്മീഷന്‍; ഹൈക്കോടതിക്ക് റിപോര്‍ട് നല്‍കി

10 Jun 2019 1:54 PM GMT
നിലയ്ക്കല്‍ പാര്‍ക്കിംഗ് കേന്ദ്രമാക്കിയതോടെ തീര്‍ഥാടകര്‍ ദുരിതമനുഭവിക്കുകയാണന്നും പമ്പയിലെ നിയന്ത്രണം നീക്കണം നിക്കണമെന്നും റിപോര്‍ടില്‍ ചൂണ്ടികാട്ടുന്നു.മാസപ്പുജയക്കും, വിശേഷാല്‍ ദിവസങ്ങളിലും, മണ്ഡലക്കാലത്ത് ആദ്യ ദിനങ്ങളിലും കാറുകളും ചെറുവാഹനങ്ങളും പമ്പ വരെപോകാന്‍ അനുവദിക്കണം.പമ്പ, ചക്കുപള്ളം,ഹില്‍ടോപ്പ് എന്നിവിടങ്ങളിലായി ദേവസ്വം ബോര്‍ഡിന് 14 ഏക്കറോളം സ്ഥലമുണ്ട്്. പ്രളയത്തില്‍ ഇവിടെ നാശനഷ്ടം ഉണ്ടായിട്ടില്ല. കാലങ്ങളായി ഇവിടെ പാര്‍ക്കിംഗ് ഉണ്ടായിരുന്നതായും റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു

ആദിവാസി ഡോക്ടറുടേത് കൊലപാതകം: ആരോപണവുമായി അഭിഭാഷകന്‍

30 May 2019 5:59 AM GMT
പ്രതികള്‍ പായലിന്റെ മൃതദേഹം മറ്റെവിടേക്കോ കൊണ്ടുപോയി തെളിവ് നശിപ്പിച്ചതിനു ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായും മരണപ്പെടാനുണ്ടായ സാഹചര്യവും ശരീരത്തിലെ നീലനിറവും കൊലപാതക സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി

പ്രമുഖ ഉപഭോക്തൃ പ്രവര്‍ത്തകന്‍ എസ് എം ഇദ്‌രീസ് അന്തരിച്ചു

17 May 2019 4:08 PM GMT
ജോര്‍ജ് ടൗണ്‍: മലേസ്യയിലെ പ്രമുഖ ഉപഭോക്തൃ അവകാശ പ്രവര്‍ത്തകന്‍ എസ് എം ഇദ്‌രീസ് അന്തരിച്ചു. 93 വയസായിരുന്നു. പെനാങ് കണ്‍സ്യൂമര്‍ അസോസിയേഷന്‍(സിഎപി)...

സ്വര്‍ണക്കടത്ത്: അഭിഭാഷകന്റെ ഭാര്യ അറസ്റ്റില്‍

16 May 2019 6:00 AM GMT
കൊഫേപോസ ചുമത്തിയാണു അറസ്റ്റ് ചെയ്തത്. ഇവർ 5 കിലോ വീതം സ്വര്‍ണം 4 തവണയും വിദേശ കറന്‍സിയും കടത്തിയതായി ഡിആര്‍ഐയ്ക്ക് തെളിവ് ലഭിച്ചു.

കൊടും ചൂടില്‍ കീഴ്‌കോടതികളില്‍ ഗൗണ്‍ ഒഴിവാക്കാന്‍ അനുവദിക്കണമെന്ന്; ഹൈക്കോടതി വിശദീകരണം തേടി

4 April 2019 3:26 PM GMT
അഭിഭാഷകനായ ജെ എം ദീപക് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി

അഡ്വക്കറ്റ്‌സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റില്‍ നിന്നും ഏഴ് കോടിയോളം വെട്ടിച്ച കേസ്: രണ്ടാം പ്രതി ബാബു സ്‌കറിയ പിടിയില്‍

7 March 2019 2:33 PM GMT
കേസിലെ ഒന്നാം പ്രതിയും ട്രസ്റ്റ് മുന്‍ അക്കൗണ്ടന്റുമായ തിരുവാങ്കുളം സ്വദേശി ചന്ദ്രന്റെ വ്യാപാര പങ്കാളിയാണ് അറസ്റ്റിലായ ബാബു സ്‌കറിയ. ചന്ദ്രനെ നേരത്തെ വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ റിമാന്റിലാണ്.ട്രസ്റ്റില്‍ നിന്നും വകമാറ്റിയ തുക തമിഴ്‌നാട്ടിലെ വിവിധ വ്യക്തികള്‍ക്ക് കൈമാറിയിരുന്നത് ബാബു വഴിയായിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. തമിഴ്്‌നാട്ടില്‍ അഞ്ച് കോടി രൂപ ചെലവില്‍ സിദ്ധ വൈദ്യ ആശുപത്രി തുടങ്ങാന്‍ ചന്ദ്രന്‍ പദ്ധതിയിട്ടിരുന്നുവത്രെ.

അഭിഭാഷക ക്ഷേമനിധി തട്ടിപ്പും ക്രമക്കേടും; ട്രസ്റ്റിന്റെ അക്കൗണ്ടന്റിനെ വിജിലന്‍സ് അറസ്റ്റുചെയ്തു

16 Jan 2019 12:59 PM GMT
എറണാകൂളം, തിരുവാങ്കുളം വയലില്‍ റോഡ് മഞ്ചക്കാട്ടില്‍വീട്ടില്‍ എം കെ ചന്ദ്രനെയാണ് എറണാകുളം വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സുരേന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

അഭിഭാഷക ഭീകരത തടഞ്ഞേ പറ്റൂ

27 Feb 2016 8:02 PM GMT
അഡ്വ. എസ് എ കരീം, തിരുവനന്തപുരംഅഭിഭാഷകവൃത്തി ഒരു അഭിമാനമായ തൊഴിലാണ്. അതിന് ഉന്നത വിദ്യാഭ്യാസം വേണം, അംഗീകൃത നിയമബിരുദം വേണം. എന്നാല്‍, അവര്‍...
Share it
Top