Home > Tourist bus
You Searched For "Tourist bus"
കോളജ് വിനോദയാത്രകള്‍ക്ക് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക്
28 July 2022 12:22 PM GMTഇത്തരം വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ നടപടി സ്വീകരിക്കും
പൂത്തിരി കത്തിച്ച് ബസിന് തീപിടിച്ച സംഭവം;നാല് പേര്‍ക്കെതിരേ കേസെടുത്തു
12 July 2022 4:45 AM GMTകൊല്ലം:പൂത്തിരി കത്തിച്ച് ടൂറിസ്റ്റ് ബസിന് തീപിടിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ്. ഉടമകളും ഡ്രൈവറും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് അഞ്ചാലുംമൂ...
വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; 30 പേര്‍ക്ക് പരിക്ക്
11 May 2022 4:23 AM GMTതൃശൂര്‍: അകമലയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു. 30 പേര്‍ക്ക് പരിക്കേറ്റു. അകമല ധര്‍മശാസ്താ ക്ഷേത്രത്തിനു സമീപ...
മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മരത്തില്‍ ഇടിച്ചു; ഏഴ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
22 March 2022 2:34 PM GMTമൂന്നാര്‍: മാട്ടുപ്പെട്ടിയില്‍ വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ചു. അപകടത്തില്‍ ഏഴുവിദ്യാര്‍ഥികള്‍ക...
കാഞ്ഞങ്ങാട് കാറും ടൂറിസ്റ്റ് ബസ്സും കുട്ടിയിടിച്ച് യുവതി മരിച്ചു
6 Dec 2021 9:28 AM GMTകാഞ്ഞങ്ങാട്: അതിഞ്ഞാലില്‍ കാറും ടൂറിസ്റ്റ് ബസ്സും കുട്ടിയിടിച്ച് യുവതി മരിച്ചു. ഭര്‍ത്താവും മക്കളും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ...
പൊന്നാനിയില്‍ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞു; 25 ഓളം പേര്‍ക്ക് പരിക്ക്
29 Nov 2021 4:37 AM GMTപുതുപൊന്നാനി സെന്ററിലാണ് സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഗാലക്‌സി ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞത്