You Searched For "Take action"

'ആസാദി' വിളിക്കുന്നത് രാജ്യദ്രോഹം; ഭീഷണിയുമായി യോഗി ആദിത്യനാഥ്

22 Jan 2020 3:42 PM GMT
സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരേ വനിതകളുടെ നേതൃത്വത്തിലുള്ള റാലികള്‍ നടത്തുന്നതിനെയും യോഗി വിമര്‍ശിച്ചു

ഗള്‍ഫ്- കേരള സെക്ടറില്‍ നിരക്ക് നിയന്ത്രണത്തിന് സര്‍ക്കാര്‍ നേരിട്ട് നടപടി സ്വീകരിച്ചിട്ടില്ല: കേന്ദ്രം

6 Dec 2019 5:19 PM GMT
സെക്ടറില്‍ അമിത വിമാനയാത്രാ നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം: സ്‌കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കണം; കര്‍ശന നടപടികളുമായി ജില്ലാ കലക്ടര്‍

22 Nov 2019 1:04 AM GMT
വയനാട്ടിലെ സ്‌കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് വയനാട് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. പാമ്പുകടിയേറ്റാല്‍ എന്തുചെയ്യണമെന്നകാര്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനധികൃത കുഴല്‍ക്കിണര്‍: തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം

21 Nov 2019 9:30 AM GMT
ഉപയോഗശൂന്യമായതും ഉപേക്ഷിക്കപ്പെട്ടതുമായ കുഴല്‍ക്കിണറുകള്‍ അതത് തദ്ദേശസ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മൂടി ഭൂജല വകുപ്പിന്റെ ജില്ലാ ഓഫീസുകളെ അറിയിക്കണം.

ഫാത്തിമയുടെ മരണം: കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാതെ ഐഐടി അധികൃതര്‍; പ്രതിഷേധം ശക്തമാവുന്നു

15 Nov 2019 3:09 AM GMT
അതേസമയം, ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിട്ടും അധ്യാപകര്‍ക്കെതിരേ തെളിവില്ലെന്നാണ് പോലിസ് നിലപാട്. ഫാത്തിമയുടെ മാതാപിതാക്കള്‍ ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയെയും ഡിജിപിയെയും കണ്ട് പരാതി നല്‍കുന്നുണ്ട്. ഇതേ ആവശ്യമുന്നയിച്ച് ഫാത്തിമയുടെ കുടുംബം കേരള മുഖ്യമന്ത്രിയെയും സമീപിച്ചിരുന്നു.

ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രിയുടെ പരാതിയില്‍ ശക്തമായ നടപടിയെന്ന് വനിതാ കമ്മീഷന്‍

23 Oct 2019 11:27 AM GMT
സ്ത്രീകളെ അവര്‍ ആരായാലും ഒരു സമൂഹ മാധ്യമത്തിലൂടെയോ യു ട്യൂബ് ചാനലിലൂടെയോ അപമാനിക്കാന്‍ പാടില്ല. കന്യാസ്ത്രീകളുടെ പരാതിയില്‍ ശക്തമായ നടപടികളുമായി കമ്മീഷന്‍ മുന്നോട്ട് പോവും. ഡിജിപിയോടും സൈബര്‍ പോലീസിനോടും പത്ത് ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അറിയിച്ചു

കല്ലട ബസ്സിലെ പീഡനശ്രമം: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

20 Jun 2019 11:05 AM GMT
തിരുവനന്തപുരം: കല്ലട ബസ്സിലെ പീഡനശ്രമത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ബസ് ഡ്രൈവര്‍ ജോണ്‍സന്റെ ലൈസന്‍സ്...

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞുവെച്ച് മര്‍ദിച്ച സംഭവം: നടപടി വേണമെന്ന് ഹൈക്കോടതി

4 April 2019 3:48 PM GMT
തമിഴ്‌നാട് സ്വദേശിനി രാജം എന്ന സ്ത്രീയെ മരക്കൂട്ടത്ത് വെച്ച് ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് രേഖകള്‍ പരിശോധിക്കുകയും തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്തതായി ശബരിമല സ്‌പെഷ്യല്‍ കമീഷണര്‍ എം മനോജ് കോടതിയില്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവിട്ടത്

സൂര്യതാപ മുന്നറിയിപ്പ് അവഗണിച്ച് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചു; കൊച്ചിയില്‍ നടപടിയെടുത്ത് തൊഴില്‍ വകുപ്പ്

25 March 2019 1:44 PM GMT
നഗരത്തിലെ വിവിധ കെട്ടിട നിര്‍മാണ സ്ഥലങ്ങളില്‍ തൊഴില്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ തൊഴിലാളികളെക്കൊണ്ട് അനധികൃതമായി ജോലി ചെയ്യുന്നതായി കണ്ടെത്തി. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് പകല്‍ 12 മുതല്‍ മൂന്നു വരെ ജോലി ചെയ്യിപ്പിക്കുന്നത് തൊഴില്‍ വകുപ്പ് വിലക്കിയിരുന്നു.
Share it
Top