Home > TICKET
You Searched For "TICKET"
നിര്‍ധനരായ പ്രവാസികളുടെ വയറ്റത്തടിച്ച് ഇന്ത്യന്‍ എംബസി; ടിക്കറ്റിനായുള്ള ധനസഹായം തിരിച്ചടക്കണം
12 Jun 2020 4:12 PM GMTഇന്ത്യന്‍ എംബസിയില്‍ നല്‍കുന്ന പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ടിക്കറ്റിനുള്ള പണം ലഭ്യമാക്കുന്നത്. ഇക്കാര്യം പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തുമെന്നും അടുത്ത തവണ പാസ്പോര്‍ട്ട് പുതുക്കും മുമ്പ് ഇത് തിരിച്ചടക്കണമെന്നുമാണ് നിബന്ധന.