Top

You Searched For "Shivshankar "

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ശിവശങ്കര്‍ വീണ്ടും ഇ ഡി യുടെ കസ്റ്റഡിയില്‍

11 Nov 2020 6:31 AM GMT
ഒരു ദിവസത്തേക്കാണ് ശിവശങ്കറിനെ വീണ്ടും കോടതി എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരിക്കുന്നത്.സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെ ജയിലില്‍ ചോദ്യം ചെയ്തതില്‍ നിന്നും ശിവശങ്കറുമായി ബന്ധപ്പെട്ട് നിര്‍ണായകമായ കൂടുതല്‍ വിവരം ലഭ്യമായിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്മെന്റ് കോടതിയെ അറിയിച്ചു.

ശിവശങ്കറിന് വിദേശത്ത് ബിനാമി നിക്ഷേപമെന്ന് സംശയം; ഇ ഡി അന്വേഷണം തുടങ്ങി

30 Oct 2020 4:56 AM GMT
ഇന്നലെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയ ശിവശങ്കറിനെ ഇന്ന് രാവിലെ മുതല്‍ എന്‍ഫോഴ്്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ നിരത്തിയാണ് ഇ ഡി ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ ലഭിക്കാന്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സ്വപ്‌ന സുരേഷിന്റെ നിര്‍ദേശ പ്രകാരം നല്‍കിയ ഐഫോണുകളില്‍ ഒന്ന് ശിവശങ്കറാണ് ഉപയോഗിച്ചിരുന്നതെന്ന റിപോര്‍ടും പുറത്തുവന്നിട്ടുണ്ട്

കള്ളപ്പണം വെളുപ്പിക്കല്‍: ശിവശങ്കര്‍ കുറ്റം ചെയ്തതായി തെളിവുണ്ടെന്ന് ഇ ഡി

29 Oct 2020 9:25 AM GMT
അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക്് കൃത്യമായ മറുപടി പറായതെ ഒഴിഞ്ഞു മാറുന്ന നിലപാടാണ് ശിവശങ്കര്‍ സ്വീകരിക്കുന്നതെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി.കേസില്‍ ശിവശങ്കറിന് മാത്രം അറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തിനോട് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറാകുന്നില്ലെന്നും ഇ ഡി വ്യക്തമാക്കി

മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ ഹൈക്കോടതിയില്‍

14 Oct 2020 7:17 AM GMT
ചോദ്യം ചെയ്യലിനായി ഇന്ന് വീണ്ടും ഹാജരാകാന്‍ ശിവശങ്കറിന് ഇഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചതെന്നാണ് സൂചന.നേരത്തെ ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്തിരുന്നു.

ലൈഫ് മിഷൻ: ശിവശങ്കര്‍ സഹായിച്ചെന്ന് യൂനിടാക് ഉടമയുടെ മൊഴി

20 Aug 2020 6:59 AM GMT
സ്വപ്നയാണ് ശിവശങ്കറിനെ കാണാൻ നിർദ്ദേശിച്ചത്. സര്‍ക്കാര്‍ തലത്തിൽ തുടർന്നുളള സഹായങ്ങൾ ചെയ്തത് ശിവശങ്കറെന്നുമാണ് എൻഫോഴ്മെന്‍റിന് നൽകിയിരിക്കുന്ന മൊഴി.

ശിവശങ്കറുടെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

15 July 2020 5:30 PM GMT
തിരുവനന്തപുരം: വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ സസ്‌പെന്റ്റ് ച...
Share it