Top

You Searched For "Sanjiv Bhatt"

സഞ്ജീവ് ഭട്ടിനെ ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ ഹര്‍ദിക് പട്ടേലും എംഎല്‍എമാരും പോലിസ് കസ്റ്റഡിയില്‍

14 Aug 2019 2:15 PM GMT
പാലന്‍പൂര്‍ എംഎല്‍എ മഹേഷ് പട്ടേലിനെയും പട്ടാന്‍ എംഎല്‍എ കിരിത് പട്ടേലിനെയുമാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.

'വണ്‍ രാഖി ഫോര്‍ സഞ്ജീവ് ഭട്ട്' കാംപയിന്‍; ആദ്യദിനം ജയിലിലേക്കെത്തിക്കുന്നത് 30000 രാഖികള്‍

13 Aug 2019 2:06 PM GMT
ആദ്യദിനം തന്നെ 30000 രാഖികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സഞ്ജീവ് ഭട്ടിന്റെ വിലാസത്തില്‍ ജയിലിലെത്തിക്കാന്‍ കൊണ്ടുവന്നത്

കരുത്തും പ്രചോദനവും ശ്വേത: ജയിലില്‍ നിന്നു സഞ്ജീവ് ഭട്ടിന്റെ കത്ത്‌

4 Aug 2019 11:21 AM GMT
ഗുജറാത്ത് വംശഹത്യകേസില്‍ നരേന്ദ്രമോദിക്കെതിരേ മൊഴി നല്‍കിയ ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. ഗോധ്ര സംഭവത്തിന് ശേഷം ഹിന്ദുത്വര്‍ക്കു വംശഹത്യ നടത്താന്‍ അവസരമുണ്ടാക്കണമെന്ന് മുഖ്യമന്ത്രിയായിരുന്ന മോദി പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞുവെന്നായിരുന്നു സഞ്ജീവ് ഭട്ട് അന്വേഷണ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയത്

സഞ്ജീവ് ഭട്ടിന്റെ മോചനത്തിനു വേണ്ടി രാജ്യവ്യാപകമായി ശബ്ദമുയരണം: എന്‍സിഎച്ച്ആര്‍ഒ ആക്റ്റിവിസ്റ്റ്‌സ് മീറ്റ്

7 July 2019 6:11 PM GMT
''രാജ്യം സഞ്ജീവ് ഭട്ടിനൊപ്പം, അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കുക' എന്ന പ്രമേയത്തില്‍ ന്യൂഡല്‍ഹിയിലെ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ടും മകന്‍ ശാന്തനു ഭട്ടും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു

മലയാളികള്‍ സഞ്ജീവ് ഭട്ടിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഊര്‍ജം: ശ്വേതാഭട്ട്

27 Jun 2019 12:06 PM GMT
'ഒരുപാട് പേര്‍ വ്യക്തിപരമായ രീതിയില്‍ പിന്തുണക്കാന്‍ തയ്യാറാവുന്നുണ്ട്. എന്നാല്‍ പൊതുവെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഭയം കാരണം തുറന്നു പറയാനുള്ള ധൈര്യംനഷ്ടപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് മാത്രമല്ല ഇടതുപക്ഷവും ഇക്കാര്യത്തില്‍ ശക്തമായ നിലപാടുകള്‍ എടുത്തിട്ടില്ല.'

രാജ്യം ഇരുണ്ട കാലത്തേക്കു പോവുമ്പോള്‍ ഞങ്ങളൊറ്റക്കാണോ ഈ പോരാട്ടം നയിക്കേണ്ടി വരിക? ഹിന്ദുത്വ വിരുദ്ധ പോരാട്ടത്തിന് പിന്തുണതേടി സഞ്ജീവ് ഭട്ടിന്റെ ഭാര്യ

22 Jun 2019 11:52 AM GMT
അഹ്മദാബാദ്: 30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യയുടെ കുറിപ്പ...

'നിയമപോരാട്ടത്തിന്റെ 'ഭാരം' നന്നായി ബോധ്യമുണ്ട്'; സഞ്ജീവ്ഭട്ടിന് മഅ്ദനിയുടെ വക 10001 രൂപ

21 Jun 2019 5:33 PM GMT
'അനീതിയുടെ ദുര്‍ഗന്ധം വല്ലാതെ പരക്കുന്നുവെന്ന തോന്നലുളവാകുന്നു...സഞ്ജീവ് ഭട്ടിന്റെ ഈ പ്രതിസന്ധി ഘട്ടത്തില്‍ തുടര്‍ നിയമ പോരാട്ടങ്ങള്‍ക്കുണ്ടാകുന്ന വമ്പിച്ച സാമ്പത്തിക ബാധ്യതയില്‍ വളരെ ചെറിയ ഒരു സഹായമായി 10001 രൂപ ഞാന്‍ നാളെ അയച്ചുകൊടുക്കുന്നു. മഅ്ദനി പറഞ്ഞു.

സഞ്ജീവ് ഭട്ട് രാഷ്ട്രീയ പകപോക്കലിന്റെ ഇര: പോപുലര്‍ ഫ്രണ്ട്

20 Jun 2019 4:00 PM GMT
ഇത്തരം വേട്ടയാടലുകള്‍ക്കെതിരായ മൗനം രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന സ്വേച്ഛാധിപത്യപ്രവര്‍ണതകള്‍ക്ക് ആക്കം കൂട്ടുകയേ ഉള്ളൂ. പൊതുസമൂഹവും മനുഷ്യാവകാശപ്രവര്‍ത്തകരും കൂടുതല്‍ ജാഗരൂകരാവണമെന്നും സഞ്ജീവ് ഭട്ടിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കണമെന്നും മുഹമ്മദാലി ജിന്ന വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

30 വര്‍ഷം പഴക്കമുള്ള കസ്റ്റഡി മരണക്കേസില്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ്

20 Jun 2019 8:33 AM GMT
അഹ്മദാബാദ്: 30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണക്കേസില്‍ ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ. ഗുജറാത്തിലെ ജാംനഗര്‍ സെഷന്...

സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടിനെ എസ്ഡിപിഐ ഗുജറാത്ത് നേതാക്കള്‍ സന്ദര്‍ശിച്ചു

16 Jan 2019 1:45 PM GMT
ഫാഷിസ്റ്റ് ഭരണകൂട ഭീകരത നേരിടുന്ന കുടുംബത്തിന്റെ നിയമ പോരാട്ടത്തിന് സര്‍വ്വ പിന്തുണയും എസ്ഡിപിഐ നേതാക്കള്‍ വാഗ്ദാനം ചെയ്തു

സഞ്ജീവ് ഭട്ടിന്റെ ഭാര്യയുടെ കാറില്‍ ട്രക്കിടിച്ചു; അപായപ്പെടുത്താന്‍ ശ്രമമെന്ന് സംശയം

10 Jan 2019 7:38 PM GMT
സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി ജനുവരി 8ന് പരിഗണിക്കുന്നതിന്റെ തലേന്നായിരുന്നു സംഭവം.
Share it