Home > PMA Salam
You Searched For "PMA Salam"
പോപുലര്‍ഫ്രണ്ട് നിരോധനം സ്വാഗതം ചെയ്തത് ഉറച്ച ബോധ്യത്തോടെ; താന്‍ പറഞ്ഞത് പിന്‍വലിച്ചെന്ന് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത് എന്തുകൊണ്ടെന്നറിയില്ലെന്നും എം കെ മുനീര്‍
5 Oct 2022 2:53 PM GMTവളരെ വ്യക്തതയോടെ ഉറച്ച ബോധ്യത്തോടെയാണ് അത് പറഞ്ഞതെന്നും പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടിനെ തള്ളി മുനീര്‍ വ്യക്തമാക്കി.
ഗണേശോല്‍സവത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ പങ്കെടുക്കുന്നുവെന്ന പ്രചാരണം വ്യാജം; നിയമ നടപടി സ്വീകരിക്കും: പിഎംഎ സലാം
28 Aug 2022 2:04 PM GMTതിരുവനന്തപുരം: എറണാകുളം ഗണേശോല്‍സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ രാജേന്ദ്ര മൈതാനത്ത് നടക്കുന്നുവെന്ന് പ്രചരിപ്പിക്കപ്പെടുന്ന പരിപാടിയില്‍ സയ്യിദ് സാദിഖ...
പി എം എ സലാമിന്റെ പ്രസ്താവന ക്രൂരം; ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് എസ്‌വൈഎസ്
18 May 2022 4:55 PM GMTപ്രതികളെ പരസ്യമായി പിന്തുണക്കുകയും അവര്‍ക്കായി രാഷ്ട്രീയവും നിയമപരമായ ഇടപെടല്‍ നടത്തുകയും ചെയ്തത് മുസ്‌ലിം ലീഗാണ് എന്നാണ് സലാം വ്യക്തമാക്കിയത്.
എല്‍ഡിഎഫിന് സ്വന്തം പാര്‍ട്ടിക്കാരെ സ്ഥാനാര്‍ഥിയാക്കാന്‍ കഴിയാത്ത ഗതികേട് തുടരുന്നു:പി എം എ സലാം
17 May 2022 5:29 AM GMTസ്ത്രീകള്‍ പൊതു രംഗത്ത് വരുന്നതിനെ കുറിച്ചുള്ള സമസ്തയുടെ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോള്‍ മുസ്‌ലിംലീഗ് ഒരു മത സംഘനകളുടെയും തീരുമാനങ്ങളില്‍...
സഞ്ചാര സ്വാതന്ത്ര്യം തടയരുത്; വട്ടത്താണി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് യാഥാര്‍ഥ്യമാക്കണമെന്നും മുസ് ലിം ലീഗ്
23 Feb 2022 1:26 AM GMTതാനൂര്‍: വട്ടത്താണിയില്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജ് പണിയുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നും ഇക്കാര്യത്തില്‍ വകുപ്പധികൃതരും മന്ത്രിയും മൗനം വെടി...
ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കുണ്ടായ വധ ഭീഷണി;ആഭ്യന്തര വകുപ്പിന്റെ പരാജയം:പിഎംഎ സലാം
28 Dec 2021 6:26 AM GMTമലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധ ഭീഷണി ഉണ്ടായ സംഭവം ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് മുസ്‌ലിം ലീഗ് ജ...
ആരോപണം തള്ളി ലീഗ്: ജിഫ്രി തങ്ങള്‍ ഞങ്ങളിലൊരാളാണ്;അദ്ദേഹത്തെ എങ്ങനെ വിമര്‍ശിക്കാന്‍ കഴിയും-പിഎംഎ സലാം
12 Dec 2021 10:41 AM GMTമുഖ്യമന്ത്രി സമസ്ത പണ്ഡിതരോട് കള്ളം പറഞ്ഞു. നിയമനം പിഎസ്‌സിക്ക് വിട്ടത് വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ടി കെ ഹംസ അധ്യക്ഷന്‍...
പിണറായിയുടെ വിമര്‍ശനങ്ങള്‍ക്ക് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ മറുപടി
11 Dec 2021 3:39 AM GMTഉത്തരം സഖാവ് ഇഎംഎസിനും സഖാവ് നായനാര്‍ക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്‌ലിംലീഗ്. ചിലത്...
കെഎംസിസി നൂറോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു: പിഎംഎ സലാം
24 Nov 2021 3:33 PM GMTതാനൂര്‍: പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് കെഎംസിസിയെന്നും ഇന്ന് നൂറോളം രാജ്യങ്ങളില്‍ കെഎംസിസി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുസ്‌ലിം ലീഗ് ...
ഇടതു സര്‍ക്കാര്‍ മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ ആവര്‍ത്തിക്കുന്നു: പി എം എ സലാം
13 Nov 2021 1:13 PM GMTമുസ്‌ലിം സമുദായത്തെ ദ്രോഹിക്കാന്‍ എകെജി സെന്ററില്‍ പ്രത്യേക സെല്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം...
ഹരിത നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത് അച്ചടക്കലംഘനം; വിചിത്ര നിലപാടുമായി പിഎംഎ സലാം
13 Aug 2021 2:40 PM GMTപി സി അബ്ദുല്ലകോഴിക്കോട്: എംഎസ്എഫ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് വനിതാ കമ്മീഷനെ സമീപി...