Top

You Searched For "P Chidambaram"

പൗരത്വ ഭേദഗതി ബില്ല് ഹിന്ദുത്വ അജണ്ടയുടെ ഭാഗമെന്ന് പി ചിദംബരം

11 Dec 2019 10:05 AM GMT
ബില്ല് പാസാക്കിയെടുക്കുന്നതിലൂടെ പാര്‍ലമെന്റ് അംഗങ്ങള്‍ ഭരണഘടനയുടെ മൂന്ന് അടിസ്ഥാന ഘടകങ്ങളെയും പ്രതിസന്ധിയിലാക്കുകയാണെന്നും ചിദംബരം അഭിപ്രായപ്പെട്ടു

കസ്റ്റഡി കാലാവധി തീര്‍ന്നു; ചിദംബരം വീണ്ടും തിഹാര്‍ ജയിലില്‍, ജാമ്യാപേക്ഷ നാളെ പരിഗണിക്കും

30 Oct 2019 2:42 PM GMT
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇഡി ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

വയറുവേദനയെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ച ചിദംബരം ആശുപത്രി വിട്ടു

28 Oct 2019 7:29 PM GMT
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും തിരിച്ചു കൊണ്ടുവന്നത്.

മുന്‍ ധനമന്ത്രി ചിദംബരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

28 Oct 2019 5:19 PM GMT
കഠിനമായ അസ്വസ്ഥതയെ തുടര്‍ന്ന് ചിദംബരത്തെ കാലത്ത് ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അസുഖം വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റുകയായിരുന്നു.

ചിദംബരം എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍; വീട്ടില്‍ നിന്നുള്ള ഭക്ഷണവും മരുന്നും പ്രത്യേക സെല്ലും

17 Oct 2019 3:00 PM GMT
അതേസമയം ഐഎന്‍എക്‌സ് മീഡിയാ അഴിമതിക്കേസില്‍ ചിദംബരത്തെ വീണ്ടും ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ റിമാന്റ് കാലാവധി അവസാനിച്ചതിനെതുടര്‍ന്ന് ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

കോടതി അനുമതി നല്‍കി; ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ബുധനാഴ്ച അറസ്റ്റുചെയ്യും

15 Oct 2019 2:54 PM GMT
കള്ളപ്പണം വെളിപ്പിച്ചെന്ന കേസില്‍ ചിദംബരത്തെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ടായിരുന്നു ഇഡി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തന്നെയാണ് ചിദംബരത്തെ അറസ്റ്റുചെയ്യേണ്ടതുണ്ടെന്ന വാദവുമായി കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ചൊവ്വാഴ്ച കോടതിയിലെത്തിച്ചത്.

ഐഎന്‍എക്‌സ് മീഡിയാ കേസ്: ചിദംബരം തിങ്കളാഴ്ച ഹാജരാവണമെന്ന് പ്രത്യേക സിബിഐ കോടതി

11 Oct 2019 12:49 PM GMT
തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്ക് കോടതിയില്‍ ഹാജരാവണമെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി അജയ്കുമാര്‍ കുഹാറാണ് ഉത്തരവിട്ടത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്.

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരേ ഇഡി ഡല്‍ഹി ഹൈക്കോടതിയില്‍

11 Oct 2019 1:41 AM GMT
ചിദംബരത്തിനെതിരേ വ്യക്തമായ തെളിവുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് ഇഡിയുടെ ആവശ്യം.

ചിദംബരം ഇന്ദ്രാണിയെ കണ്ടതിനു തെളിവില്ല; രേഖകള്‍ നശിപ്പിക്കപ്പെട്ടുവെന്ന ന്യായവുമായി സിബിഐ

28 Sep 2019 2:43 AM GMT
ഇന്ദ്രാണി മുഖര്‍ജിയുമായുള്ള ബന്ധം തെളിയിക്കുന്ന സന്ദര്‍ശക ഡയറി ഉള്‍പ്പടെയുള്ളവ നശിപ്പിക്കപ്പെട്ടുവെന്ന് സിബിഐ കോടതിയോട് പറഞ്ഞു. ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സിബിഐ ഇക്കാര്യം കോടതിയെ അറിയിച്ചത്. അതേസമയം, സിബിഐ വാദം തെറ്റാണെന്ന് ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.

ഇന്ദ്രാണിയെ കണ്ടതിന്റെ തെളിവുകള്‍ ചിദംബരം നശിപ്പിച്ചെന്ന് സിബിഐ കോടതിയില്‍

27 Sep 2019 2:01 PM GMT
നേരത്തെ കേസില്‍ ആരോപണ വിധേയായിരുന്നു ഇന്ദ്രാണി. എന്നാല്‍ കേസില്‍ മാപ്പു സാക്ഷിയാവുകയും ചിദംബരത്തിനെതിരെ നിര്‍ണായക മൊഴി നല്‍കുകയും ചെയ്തത് ഇന്ദ്രാണിയായിരുന്നു.

ചിദംബരത്തിന്റെ കസ്റ്റഡി നീട്ടി; ജയിലില്‍ കസേരയും തലയണയും നല്‍കണമെന്ന് കോടതി

19 Sep 2019 5:56 PM GMT
ജയിലില്‍ തന്റെ മുറിക്ക് പുറത്ത് കസേരയുണ്ടായിരുന്നതായും പകല്‍സമയങ്ങളില്‍ താന്‍ അവിടെ ഇരിക്കാറുണ്ടെന്ന കാരണത്താല്‍ അത് അവിടെനിന്നു മാറ്റിയതായും വാര്‍ഡന് പോലും ഇപ്പോള്‍ കസേര അനുവദിക്കുന്നില്ലെന്നും പി ചിദംബരം പറഞ്ഞു.

ചിദംബരത്തിനെതിരായ കേസ്: സപ്തംബര്‍ 20നുള്ളില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചേക്കും

5 Sep 2019 4:28 PM GMT
90 മണിക്കൂറിനുള്ളില്‍ 450 ചോദ്യങ്ങള്‍ ചോദിച്ചതായി റിപോര്‍ട്ട്

എയര്‍സെല്‍ മാക്‌സിസ് കേസ്: ചിദംബരത്തിനും കാര്‍ത്തിക്കും മുന്‍കൂര്‍ ജാമ്യം

5 Sep 2019 10:33 AM GMT
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ എതിര്‍പ്പ് തള്ളിയാണ് ഡല്‍ഹി സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ പി സൈനി ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ഇരുവരും ഒരു ലക്ഷം രൂപ വീതം കെട്ടിവയ്ക്കണം.

ചിദംബരത്തിനെതിരായ സിബിഐ വാദം ഇന്ന് സുപ്രീം കോടതിയില്‍

3 Sep 2019 6:04 AM GMT
കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ ചിദംബരത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ സിബിഐ കോടതി ഉച്ചക്ക് ശേഷം മൂന്നര മണിക്കും പരിഗണിക്കും.

ചിദംബരത്തിനു മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ജഡ്ജിക്ക് അപ്പലേറ്റ് ട്രൈബ്യൂണല്‍ ചെയര്‍ പേഴ്‌സണായി നിയമനം

28 Aug 2019 9:55 AM GMT
വിരമിച്ച് ദിവസങ്ങള്‍ക്കകമാണ് പുതിയ നിയമനം. ചില ചാനലുകളും ഇംഗ്ലിഷ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അറസ്റ്റിനെതിരായ ചിംദബരത്തിന്റെ ഹരജി ഇന്ന് പരിഗണിക്കും

26 Aug 2019 1:32 AM GMT
കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്കെതിരേയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചിദംബരം സുപ്രിം കോടതിയെ സമീപിച്ചത്.

ചിദംബരത്തിന് ഇടക്കാല സംരക്ഷണം; തിങ്കളാഴ്ചവരെ അറസ്റ്റുചെയ്യരുതെന്ന് സുപ്രിംകോടതി

23 Aug 2019 8:33 AM GMT
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചിദംബരത്തിനെതിരേ രേഖാമൂലമായ തെളിവുകളുണ്ടോയെന്ന് ഇഡിയോട് കോടതി ചോദിച്ചു. ഇല്ലെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മറുപടി. അഴിമതിക്കേസില്‍ സിബിഐ അറസ്റ്റുചെയ്തതിനെതിരായ കേസും ഇഡിയുടെ കേസും തിങ്കളാഴ്ച സുപ്രിംകോടതി കേള്‍ക്കും.

ചിദംബരത്തെ ചോദ്യംചെയ്യാം; പക്ഷേ, അന്തസ്സിനു ക്ഷതമേല്‍പ്പിക്കരുതെന്ന് കോടതി

23 Aug 2019 12:52 AM GMT
ചിദംബരത്തിന്റെ അന്തസ്സിനു ക്ഷതമേല്‍ക്കുന്ന പെരുമാറ്റം ഉണ്ടാവരുതെന്നും ദിവസവും അരമണിക്കൂര്‍ കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാന്‍ അനുവദിക്കണമെന്നും ജഡ്ജി ഉത്തരവിട്ടു.

ഐഎന്‍എക്‌സ് മീഡിയ കേസ്; പി ചിദംബരത്തെ തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

22 Aug 2019 1:30 PM GMT
ചിദംബരത്തിന്റെ കേസ് പരിഗണിച്ച ഡല്‍ഹി റോസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതിയാണ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ സിബിഐയ്ക്ക് അനുമതി നല്‍കിയത്. ചിദംബരം ചോദ്യംചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ അഞ്ചുദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യമാണ് സിബിഐ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചത്.

ചിദംബരം അര്‍ധരാത്രി കസ്റ്റഡിയില്‍ കഴിഞ്ഞത് ആഭ്യന്തര മന്ത്രിയായിരിക്കെ തുറന്ന കെട്ടിടത്തില്‍

22 Aug 2019 5:05 AM GMT
ചിദംബരം അന്ന് കോംപ്ലക്‌സ് ഉദ്ഘാടനത്തിനു മുഖ്യാതിഥിയായെത്തിയപ്പോള്‍ സന്ദര്‍ശകരുടെ നോട്ടില്‍ ''1985 മുതല്‍ സിബിഐയുടെ വ്യത്യസ്ത വിഭാഗങ്ങളുനായി അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്നു. ഈ സംഘടനയ്ക്കു പുതിയ 'ഭവനം' സ്വന്തമാക്കിയതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇന്ത്യയിലെ പ്രധാന അന്വേഷണ ഏജന്‍സി കുതിപ്പില്‍ നിന്നു കുതിപ്പികളുലേക്കു ് വളരുകയും നമ്മുടെ ഭരണസംവിധാനത്തിന്റെ ശക്തമായ സ്തംഭമായി മാറുകയും ചെയ്യട്ടെ' എന്ന് ആശംസിക്കുകയും ചെയ്തിരുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ചിദംബരത്തിന്റെ മകനും ഭാര്യയ്ക്കും മുന്‍കൂര്‍ ജാമ്യമില്ല

22 Aug 2019 1:28 AM GMT
തമിഴ്‌നാട്ടില്‍ മുതുകാട് എന്ന സ്ഥലത്തെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരവും ഭാര്യയും 1.35 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും ഇത് വരുമാനരേഖകളില്‍ കാണിച്ചില്ലെന്നുമാണ് ആരോപണം

ചിദംബരത്തിന്റെ ഹരജി അടിയന്തിരമായി പരിഗണിക്കാനാവില്ലെന്നു സുപ്രിംകോടതി

21 Aug 2019 12:15 PM GMT
അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് രാവിലെയാണ് ചിദംബരം സുപ്രിംകോടതിയെ സമീപിച്ചത്. അടുത്ത വെള്ളിയാഴ്ചയായിരിക്കും ഹരജി പരിഗണിക്കുക

ചിദംബരത്തിനെതിരേ ലുക്ക് ഔട്ട് നോട്ടിസ്; ജാമ്യാപേക്ഷ ഉച്ചക്ക് ശേഷം പരിഗണിക്കും

21 Aug 2019 5:55 AM GMT
ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. ചിദംബരത്തിന്റെ ഹര്‍ജി ചീഫ് ജസ്റ്റിസായിരിക്കും പരിഗണിയ്ക്കുക. കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍ വി രമണ തീരുമാനം ചീഫ് ജസ്റ്റിസിന് വിടുകയായിരുന്നു.

ചിദംബരത്തിന്റെ വീട്ടില്‍ മൂന്നാമതും സിബിഐ സംഘമെത്തി

21 Aug 2019 4:01 AM GMT
സുപ്രിംകോടതിയുടെ തീരുമാനം വരുന്നതുവരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കരുതെന്നാവശ്യപ്പെട്ട് ചിദംബരത്തിന്റെ അഭിഭാഷകന്‍ സിബിഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു

സിബിഐ ചിദംബരത്തിന്റെ വീട്ടിലെത്തി; അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന

20 Aug 2019 4:17 PM GMT
ന്യൂഡല്‍ഹി:മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ സിബിഐ സംഘമെത്തി. ആറ് പേരടങ്ങിയ ഉദ്യോഗസ്ഥ സംഘമാണ് ...

മോഷണമുതല്‍ കള്ളന്‍ തിരികെ തന്നോ?; റഫേല്‍ രേഖകളില്‍ കേന്ദ്രത്തെ പരിഹസിച്ച് പി ചിദംബരം

9 March 2019 9:16 AM GMT
ബുധനാഴ്ച പറയുന്നു രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന്. വെള്ളിയാഴ്ചയാകുമ്പോള്‍ രേഖകള്‍ ഫോട്ടോകോപ്പിയാണ് എന്നായി. വ്യാഴാഴ്ച തന്നെ കള്ളന്‍ മോഷ്ടിച്ച മുതല്‍ തിരികെ ഏല്‍പ്പിച്ചെന്നാണ് തനിക്ക് തോന്നുന്നതെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

സര്‍ക്കാര്‍ നടപടികള്‍ കശ്മീരികളെ സായുധപ്രവര്‍ത്തനത്തിലേക്കു നയിക്കുന്നുവെന്നു ചിദംബരം

3 March 2019 2:11 PM GMT
ചെന്നൈ: സര്‍ക്കാരിന്റെ സൈനിക നടപടികളാണ് ജമ്മുകശ്മീരിലെ യുവാക്കളെ സായുധസംഘടനകളിലേക്കു ചേക്കേറാന്‍ പ്രേരിപ്പിക്കുന്നതെന്നു കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ...

ഐഎന്‍എക്‌സ് മീഡിയ കേസ്: പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

3 Feb 2019 3:23 PM GMT
ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐയ്ക്ക് കേന്ദ്രസര്‍ക്കാര്‍...

നോട്ടു നിരോധനത്തിനുശേഷം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നെന്ന വാദത്തിനു ചിദംബരത്തിന്റെ പരിഹാസം

1 Feb 2019 9:25 AM GMT
നോട്ട് നിരോധിച്ച വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നെങ്കില്‍ ഇത്തവണ നൂറ് രൂപ നിരോധിക്കാം എന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം

''ലോകം ആ കരച്ചില്‍ കേള്‍ക്കുന്നുണ്ട്''; കശ്മീരി ഐഎഎസ് ഓഫിസറുടെ രാജിയില്‍ ആഞ്ഞടിച്ച് ചിദംബരം

10 Jan 2019 7:26 AM GMT
കഴിഞ്ഞ ദിവസമാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഷാ ഫൈസല്‍ താന്‍ രാജിവച്ച് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നു പ്രഖ്യാപിച്ചത്.

ഐഎന്‍എക്‌സ് മീഡിയ കേസ്: പി ചിദംബരത്തെ ചോദ്യംചെയ്തു

19 Dec 2018 4:04 PM GMT
നേരത്തേ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഐഎന്‍എക്‌സ് മീഡിയ ഉടമകളായ ഇന്ദ്രാണി മുഖര്‍ജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി എന്നിവര്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ സിആര്‍പിസി 164 പ്രകാരം നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നത്.

ഐഎന്‍എക്‌സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തിന്റെ 54 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

11 Oct 2018 7:27 AM GMT
ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ 54...

പി ചിദംബരത്തിന്റെയും മകന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്

16 May 2017 5:07 AM GMT
ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്. ചൊവ്വാഴ്ച രാവിലെ ഏഴിന് ശേഷമാണ് റെയ്ഡ്...

രണ്ടാം സത്യവാങ്മൂലത്തില്‍ തെറ്റില്ല; ഇശ്‌റത് ജഹാന്‍ ഭീകരവാദിയാണെന്ന് തെളിവില്ല: ചിദംബരം

1 Jun 2016 4:53 AM GMT
മുംബൈ: ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇശ്‌റത് ജഹാന്‍ ഭീകരപ്രവര്‍ത്തകയായിരുന്നുവെന്നതിന് ഒരു തെളിവുമില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി പി...

ചിദംബരത്തിന്റെ മകന് ശതകോടികളുടെ ബിനാമി വ്യവസായം

27 April 2016 4:31 AM GMT
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകന്റെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ പുറത്ത്. ബിനാമി പേരില്‍ വിവിധ...

ഇശ്‌റത് ജഹാന്‍ വിവാദം ശ്രദ്ധ തിരിക്കാനെന്ന് ചിദംബരം

26 April 2016 4:39 AM GMT
ന്യൂഡല്‍ഹി: ഇശ്‌റത് ജഹാന്‍ കേസില്‍ ആദ്യം നല്‍കിയ സത്യവാങ്മൂലം മുന്‍ ആഭ്യന്തരമന്ത്രി തിരുത്തിയെന്ന ബിജെപി ആരോപണത്തിനെതിരേ മുന്‍ ആഭ്യന്തരമന്ത്രി...
Share it