You Searched For "No rent paid"

വാടക നല്‍കിയില്ല; കുടുംബത്തെ ഇറക്കിവിടാന്‍ ശ്രമിച്ച സ്ഥലമുടമ അറസ്റ്റില്‍

19 April 2020 9:25 AM GMT
ലോക്ക് ഡൗണ്‍ പ്രതിസന്ധി കാരണമാണ് കൂലിപ്പണിക്കാരനായ മാത്യുവിന് വാടകനല്‍കാന്‍ കഴിയാതെ പോയത്. ചെറിയ കൂരയിലാണ് മാത്യുവും കുടുംബവും താമസിക്കുന്നത്.
Share it