Top

You Searched For "More than six crore covid cases"

ലോകത്ത് ആറുകോടി കടന്ന് കൊവിഡ് ബാധിതര്‍; മരണം 14.37 ലക്ഷമായി, അമേരിക്കയില്‍ മാത്രം 1.32 കോടി രോഗികള്‍

27 Nov 2020 4:08 AM GMT
ഇതുവരെ 4,23,95,359 പേരുടെ രോഗം ഭേദമായി. 1,74,74,922 രോഗികള്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ ഒരുലക്ഷം പേരുടെ നില ഗുരുതരമായി തുടരുന്നു. ലോകത്തെ പ്രതിദിന രോഗികളുടെ എണ്ണവും കുറച്ചുദിവസങ്ങളായി ഉയര്‍ന്ന നിരക്കിലാണ്.
Share it