Top

You Searched For "Mobile Phones"

കണ്ണൂര്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈലുകള്‍ പിടിച്ചു; മൊബൈല്‍ ഫോണുകളും സോളാര്‍ ചാര്‍ജറും ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍

28 Jun 2019 10:28 AM GMT
ഇന്ന് രാവിലെ ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് വീണ്ടും റെയ്ഡ് നടന്നത്. ജയിലിലെ ആറാം ബ്‌ളോക്കില്‍ നിന്നാണ് ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണുകളും സോളാര്‍ ചാര്‍ജറും കണ്ടെടുത്തത്.

കണ്ണൂര്‍ ജയിലില്‍ വീണ്ടും റെയ്ഡ്; കുഴിച്ചിട്ട 6 ഫോണുകള്‍ പിടിച്ചെടുത്തു

25 Jun 2019 4:16 PM GMT
ജയില്‍ വളപ്പില്‍ കുഴിച്ചിട്ട നിലയിലാണ് ആറ് ഫോണുകള്‍ കണ്ടെടുത്തത്. ഇതോടെ പിടികൂടിയ ഫോണുകളുടെ എണ്ണം 27 ആയി. പവര്‍ബാങ്കുകള്‍,ഇയര്‍ഫോണുകള്‍,കഞ്ചാവ് ഉള്‍പ്പെടെ ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.

മന്ത്രിമാര്‍ വാട്‌സ് ആപില്‍ മുഴുകുന്നു; യുപിയില്‍ മന്ത്രിസഭാ യോഗത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക്

1 Jun 2019 11:35 AM GMT
എന്നാല്‍, മന്ത്രിസഭാ ചര്‍ച്ചകളിലെ സുപ്രധാന തീരുമാനങ്ങള്‍ ചോരാതിരിക്കാനാണു നടപടിയെന്നും പറയപ്പെടുന്നുണ്ട്
Share it