Top

You Searched For "Karamana"

കരമനയിലെ ദുരൂഹമരണങ്ങൾ: കാര്യസ്ഥൻ രവീന്ദ്രൻ നായർ കസ്റ്റഡിയിൽ

2 Nov 2019 1:15 PM GMT
കരമന കൂടത്തില്‍ തറവാട്ടിൽ അവസാനം മരിച്ച ജയമാധവന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. ഫോറൻസിക് സയൻസ് ലാബിലെ റിപോർട്ടിൽ ജയമാധവന്റെ മരണം തലക്കേറ്റ ക്ഷതം മൂലമാണെന്ന് തെളിഞ്ഞതായി അന്വേഷണ സംഘത്തിന്റെ തലവൻ ഡിസിപി മുഹമ്മദ് ആരിഫ് പറഞ്ഞു.

കരമനയിലെ ദുരൂഹമരണങ്ങളും സ്വത്ത് തട്ടിപ്പും; 12 പേർ പ്രതിപ്പട്ടികയിൽ

28 Oct 2019 3:41 AM GMT
മുൻ കലക്ടർ മോഹൻദാസടക്കം 12 പേരാണ് പ്രതികൾ. എഫ്ഐആറിൽ കാര്യസ്ഥൻ രവീന്ദ്രൻ നായർ ഒന്നാം പ്രതിയും മറ്റൊരു കാര്യസ്ഥൻ സഹദേവൻ രണ്ടാം പ്രതിയും മുൻ കലക്ടർ മോഹൻദാസ് പത്താം പ്രതിയുമാണ്. വേലക്കാരി ലീല പതിനൊന്നാം പ്രതിയാണ്. ഗുഢാലോചന, സ്വത്ത് തട്ടിയെടുക്കൽ, വധഭീഷണി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ചുരുളഴിയാതെ കരമനയിലെ ദുരൂഹമരണങ്ങൾ; പോലിസ് വിശദമായ അന്വേഷണത്തിലേക്ക്

27 Oct 2019 9:00 AM GMT
മരണങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സാധാരണ മരണമെന്ന നിഗമനമാണ് നിലവിലുള്ളത്. കരമന കുളത്തറ ഉമാ മന്ദിരത്തിൽ കൂടത്തിൽ കുടുംബാംഗങ്ങളായ ഏഴുപേരാണ് രണ്ടായിരത്തിനും 2017നും ഇടയിൽ മരിച്ചത്.

യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ

13 March 2019 5:36 PM GMT
കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിന്റെ മൃതദേഹമാണ് കരമന കൈമനത്തിനടുത്തുള്ള ബൈക്ക് ഷോറൂമിന് സമീപത്ത് നിന്നും കണ്ടെത്തിയത്.

അക്രമിസംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

13 March 2019 7:44 AM GMT
കഴിഞ്ഞ ദിവസം കൊഞ്ചിറവിളയിൽ നടന്ന ഉത്സവത്തിനിടെ നടന്ന സംഘർഷത്തിന്റെ പ്രതികാരമായാണ് യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്നാണ് പോലിസ് നി​ഗമനം.

ബൈക്ക് മോഷണം: പ്ലസ്ടൂ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

26 Jan 2019 8:22 AM GMT
മോഷ്ടിക്കുന്ന ബൈക്കുകള്‍ പൊളിച്ചതിനുശേഷം രാവിലെ തമിഴ്‌നാട്ടിലേക്ക് പോവുന്ന മീന്‍ലോറിയില്‍ കയറ്റി അയക്കുകയാണ് ഇവരുടെ രീതി. ഒരു ബൈക്ക് മോഷ്ടിച്ച് കടത്തിയാല്‍ 10000 രൂപ മുതല്‍ 15000 രൂപവരെ ഇവര്‍ക്ക് ലഭിക്കും.

കരമന കളിയിക്കാവിള: മുഖ്യമന്ത്രി ഉടന്‍യോഗം വിളിക്കണമെന്ന്

20 Nov 2015 5:33 AM GMT
തിരുവനന്തപുരം: നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി ഒരുവര്‍ഷം കഴിഞ്ഞിട്ടും കരമന കളിയിക്കാവിള ദേശീയപാത വികസനം എങ്ങുമെത്താതെ...
Share it