Home > Jizan
You Searched For "Jizan"
ജിസാനില്‍ വീടിനു തീപ്പിടിച്ച് മൂന്നു കുട്ടികള്‍ മരിച്ചു: മരിച്ചവര്‍ വീടിനകത്ത് കെട്ടിയിടപ്പെട്ടവര്‍
1 Jan 2021 3:27 PM GMTമരിച്ച മൂന്നു കുട്ടികളെയും മുറിക്കകത്ത് ചങ്ങലകളില്‍ ബന്ധിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മാനസിക വൈകല്യമുള്ള കുട്ടികള്‍ വീട്ടില്‍ നിന്ന് പുറത്തുപോയേക്കുമെന്ന് ഭയന്നാണ് ചങ്ങലകളില്‍ ബന്ധിച്ചതെന്ന് പിതാവ് പറഞ്ഞു.
ജിസാനില്‍ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം ഖബറടക്കി
15 Sep 2020 9:40 AM GMT ഷഫീഖ് മൂന്നിയൂര്‍ ജിസാന്‍: സാംതയില്‍ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ച മലപ്പുറം കിഴക്കേതല സ്വദേശി കക്കേങ്ങല്‍ അശ്‌റഫി(38)ന്റെ മൃതദേഹം ഖബറടക്കി...
ജിസാന്‍ സോഷ്യല്‍ ഫോറം പ്രതിഷേധ സംഗമം നടത്തി
24 Jun 2020 2:31 PM GMTകേരളത്തിലെ പ്രവാസികളുടെ കാര്യത്തില്‍ അനുകൂല നടപടികള്‍ ഉടന്‍ വേണമെന്നും പ്രവാസികള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ പൊതുസമൂഹം ഉണരണമെന്നും വെബ്ബിനറില്‍ നടത്തിയ യോഗം ആവശ്യപെട്ടു.