You Searched For "Injuries"

മല്‍സരത്തിനിടെ പരിക്കേറ്റ മെക്‌സിക്കന്‍ വനിതാ ബോക്‌സിങ് താരം അന്തരിച്ചു

3 Sep 2021 10:41 AM GMT
മെക്‌സിക്കോ സിറ്റി: മല്‍സരത്തിനിടെ റിങ്ങില്‍ വച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മെക്‌സിക്കന്‍ വനിതാ ബോക്‌സിന്‍ താരം അന്തരിച്ചു. 18കാരിയായ ബോക്‌സര്‍ ...

ഗസാ മുനമ്പില്‍ ഇസ്രായേല്‍ വ്യോമാക്രമണം; പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്ക്, കെട്ടിടങ്ങള്‍ തകര്‍ന്നു

26 Dec 2020 11:38 AM GMT
ആക്രമണത്തില്‍ ആറുവയസ്സുകാരിക്കും 20 വയസ്സുകാരനും പരിക്കേറ്റതായി ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫ റിപോര്‍ട്ട് ചെയ്തു.

നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പ്; രണ്ട് സൈനികര്‍ മരിച്ചു

2 May 2020 5:28 AM GMT
വെള്ളിയാഴ്ച വൈകീട്ടാണ് ബാരാമുള്ളയില്‍ നയന്ത്രണ രേഖയ്ക്ക് സമീപം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം വെടിയുതിര്‍ത്തത്.
Share it