Top

You Searched For "INQUEST"

മുഖ്യമന്ത്രീ പാലത്തായി പത്മരാജനെ ആരാണ് രക്ഷിക്കുന്നത്? |THEJAS NEWS | INQUEST

15 July 2020 4:40 PM GMT
പോലിസ് അന്വേഷണം നേരായ ദിശയിലല്ലെന്നു പറഞ്ഞ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത് പോക്‌സോ വകുപ്പ് ഒഴിവാക്കാനായിരുന്നോ?

മുറിവോ ചതവുകളോ ഇല്ല; മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

28 Feb 2020 6:18 AM GMT
മൃതദേഹത്തില്‍ വസ്ത്രങ്ങളെല്ലാം ഉണ്ടായിരുന്നു. മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഘി തോൽക്കുന്ന വര്‍ഗീയ വിഷം തുപ്പി ഒരു പാതിരി

30 Jan 2020 6:48 PM GMT
നുണയും വർഗീയതയും കൂട്ടിക്കുഴച്ച് വിശ്വാസികളെ വിഷം തീറ്റിക്കുന്ന ഇയാളെങ്ങനെ പാതിരിയായി? കാണുക

ബാബരി മസ്ജിദ് നിയമപോരാട്ടം വീണ്ടും

3 Dec 2019 3:54 PM GMT
ബാബരിമസ്ജിദ് കേസ് വിധിക്കെതിരേ പുനപ്പരിശോധനാ ഹരജി സമർപ്പിച്ചതോടെ നിയമപോരാട്ടത്തന്റെ മറ്റൊരധ്യായം തുറക്കുകയാണ്. ഹരജി പരിഗണിക്കുക തുറന്നകോടിയിലാവുമോ? ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കു പകരം ബഞ്ചിൽ ആരാവും ഉണ്ടാവുക?ചോദ്യങ്ങൾ നിരവധിയാണ്.

ആ പാതിരാ നടകത്തിലെ വേഷക്കാർ ഇവരാണ്

28 Nov 2019 3:46 PM GMT
-ബിജെപി ഓഫിസായി തരംതാണത് രാഷ്ട്രപതിഭവനും രാജ്ഭവനും പ്രധാനമന്ത്രിയുടെ ഓഫിസും

ജെ എൻ യു വിദ്യാർഥികളെ തല്ലിച്ചതച്ചതാര്?

14 Nov 2019 5:03 PM GMT
സത്യത്തെ ഭയക്കുന്നവരാണ് ജെഎൻയുവിനെ തകർക്കാൻശ്രമിക്കുന്നത്. ജെഎൻയു സമൂഹത്തിലുണ്ടാക്കിയ അവബോധം അത്രയ്ക്കു വലുതാണ്.

കശ്മീരിലെ ജനത എന്താ രാജ്യദ്രോഹികളാണോ?

17 Sep 2019 3:04 PM GMT
ജനത തോക്കിൻകുഴലിലും നേതാക്കൾ തടങ്കലിലുമായാൽ അവിടെ എന്തുസംഭവിക്കും? കാശ്മീരിനുമേൽ കരിനിയമങ്ങൾ വീഴുമ്പോൾ ജനതയുടെ ഭാവി എന്താവും?

ഇതാ പച്ചപകലില്‍ ജനാധിപത്യം കശാപ്പുചെയപ്പെടുന്നു

27 Aug 2019 2:53 PM GMT
ചോദിക്കാനും പറയാനും പ്രതികരിക്കാനും ആരുമില്ലാത്ത അവസ്ഥ. ദലിതനും ന്യൂനപക്ഷങ്ങളും അടിയന്താരാവസ്ഥയ്ക്കു തുല്യമായ ഭീതിയില്‍. മാധ്യമങ്ങള്‍ മൗനവ്രതത്തില്‍. ഇതു നമ്മുടെ ഇന്ത്യയാണോ?കാണുക

ഒരു ദിവസത്തെ ഇന്ത്യ: ഒരായിരം നാണക്കേട്|

30 July 2019 2:24 PM GMT
നമ്മുടെ രാജ്യത്ത് ഒരുദിവസം ജീവിക്കാന്‍ എത്ര നാണക്കേടും അപമാനവും ഭയവും അനുഭവിക്കണം? വെറും ഒരുദിവസത്തെ അനുഭവത്തെ ഇന്‍ക്വസ്റ്റ് ചെയ്യുന്നു

മൂന്നു സ്ത്രീകളും അവരുടെ ഇന്ത്യയും| THEJAS NEWS | INQUEST |

2 July 2019 3:31 PM GMT
തങ്ങളുടെ അനുഭവവും കാഴ്ചപ്പാടും ഇന്ത്യയിലെ ഓരോ പൗരന്റേതുമാണെന്ന് ഇവര്‍ ജീവിതംകൊണ്ട് അടിവരയിടുന്നു

വെറുപ്പിന്റെ രാഷ്ട്രീയം തിരിച്ചറിയുക|THEJAS NEWS|INQUEST

7 May 2019 5:52 PM GMT
*പരാജയ ഭീതി പൂണ്ട സംഘപരിവാരം നെറികെട്ട പ്രചാരണവുമായി മുന്നോട്ട് പോവുന്നു. *രാഹുലിന്റെ പൗരത്വം സംബന്ധിച്ച് ചോദ്യമുയര്‍ത്തി *ബിജെപി വീണ്ടും അധികാരത്തിലെത്തുന്നതോടെ ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നാണ് അമിത്ഷാ നല്‍കുന്ന സൂചന *ന്യൂനപക്ഷങ്ങളും ദലിതുകളും പലായന ഭീഷണിയില്‍

ഇവർ ആകാശവും മണ്ണും നഷ്ടപ്പെട്ടവർ

1 May 2019 8:19 AM GMT
ഹാരിസന്റെ കൈയേറ്റം കണ്ടില്ലെന്ന് നടിക്കുന്നവര്‍ ആദിവാസികളെ അടിച്ചിറക്കുന്നു

ന്യൂസ്‌ലന്‍ഡ് അക്രമണം ഒറ്റപ്പെട്ട സംഭവമല്ല

19 March 2019 1:43 PM GMT
ന്യൂസ്‌ലന്‍ഡ് മുതല്‍ ഇങ്ങ് കേരളക്കരവരെ ലോകമെമ്പാടും ഇരകളാക്കപ്പെടുന്ന മുസ്‌ലീംകള്‍. റോഹിന്‍ഗ്യരുടെയും വൈഗൂര്‍ മുസല്‍മാന്റെയും ഇന്ത്യയില്‍ പശുവിന്റെ പേരില്‍ തല്ലിച്ചതയ്ക്കപ്പെടുന്നവന്റെയും കേരളത്തില്‍ നീതി നിഷേധിക്കപ്പെടുന്നവന്റെ യും വേദനകള്‍

ഹലാല്‍ ബിസിനസ്സിന്റെ മറവില്‍ കോടികള്‍തട്ടി

19 Feb 2019 1:54 PM GMT
-ഹീര ഗോള്‍ഡ് എക്‌സീം വിശ്വാസത്തെ ചൂഷണംചെയ്തുതട്ടിയത് 2000 കോടി -കോഴിക്കോട് കേന്ദ്രീകരിച്ച് 500 കോടിതട്ടിയെടുത്തു. നിക്ഷേപകര്‍ വഴിയാധാരം

മുഹമ്മദ് ആസിം: സമാനതകളില്ലാത്ത മനുഷ്യാവകാശപോരാട്ടം

28 Jan 2019 10:09 AM GMT
മുഹമ്മദ് ആസിം ഒരു പോരാട്ടത്തിലാണ്...വിധിയോടല്ല, വിധി കര്‍ത്താക്കളോട്!........

ജനിച്ച മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുന്ന ജനത

15 Jan 2019 2:34 PM GMT
*ചുട്ടുകൊന്നും കഴുത്തറുത്തും ബലാല്‍സംഗംചെയ്തും സൈന്യം *അഭയംതേടുന്നവര്‍ ആട്ടിയോടിക്കപ്പെടുന്നു

ഇൻക്വസ്റ്റിന്റെ ചോദ്യം ജനം ഏറ്റെടുക്കുന്നു

10 Jan 2019 2:01 PM GMT
-കൂടുതൽ മാധ്യമങ്ങൾ വിഷയം ചർച്ചയാക്കുന്നു -സമരം ജനങ്ങളെ വഴിതെറ്റിക്കാനെന്ന് മന്ത്രി

ആലപ്പാട്ടുകാര്‍ പറയുന്നു; ഞങ്ങള്‍ക്ക് പിറന്ന മണ്ണില്‍ കിടന്ന് മരിക്കണം

8 Jan 2019 2:51 PM GMT
മേല്‍ക്കോയ്മാ മാധ്യമങ്ങള്‍ അവഗണിച്ച ആലപ്പാട് എന്ന തീരദേശ ഗ്രാമത്തിന്റെ ആകുലതകളിലേക്ക് കാമറക്കണ്ണുകള്‍ പായിച്ച് തേജസ് ന്യൂസ് ഇന്‍ക്വസ്റ്റ്

വളച്ചൊടിക്കപ്പെട്ട യാഥാര്‍ഥ്യങ്ങളുടെ ആത്മാവ് വെളിപ്പെടുന്നു

15 Dec 2018 8:27 AM GMT
വസ്തുതകളില്‍ വാസ്തവം നടത്തുന്ന രാസപരിശോധന: ഇന്‍ക്വസ്റ്റ്.
Share it