Home > Graduate in Design
You Searched For "Graduate in Design"
ഉയര്‍ന്ന വേതനത്തോടെ ജോലി ഉറപ്പാക്കണോ ? ഡിസൈനില്‍ ബിരുദം കരസ്ഥമാക്കൂ....
26 July 2020 7:27 AM GMTഎന്‍ജിനീയറിങ്ങിന് കണക്കും മെഡിസിന് സയന്‍സും നിര്‍ബന്ധമുള്ളപ്പോള്‍ ഡിസൈന്‍ പ്രവേശനപരീക്ഷയ്ക്ക് ഏത് വിഷയമെടുത്താലും മതി. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷ മാര്‍ച്ചില്‍ എഴുതാന്‍ പോവുന്നവര്‍ക്കും വിജയിച്ച കുട്ടികള്‍ക്കും അപേക്ഷ നല്കാന് കഴിയും. ചിത്രംവര, കരകൗശല സാധങ്ങളുണ്ടാക്കാനോ പഠിക്കാനോ താല്‍പ്പര്യമുള്ള വിദ്യാര്‍ഥികളാണ് ഈ പ്രവേശന പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്നത്.