You Searched For "Defendant arrested for raping girl"

മാനസിക പ്രശ്നങ്ങളുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി പിടിയിൽ

7 Sep 2020 6:15 AM GMT
ആളൊഴിഞ്ഞ വീട്ടിലും പ്രതിയുടെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയും വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
Share it